ലഖ്‌നൗ: ഉത്തർപ്രദേശിലെ തരോളി ജുനാബി ഗ്രാമത്തിൽ ഒരാഴ്ച മുമ്പ് കാണാതായ ഒൻപത് വയസുകാരൻ ദുഷ്യന്തിന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി. മന്ത്രവാദത്തിനായുള്ള നരബലിയാണ് നടന്നതെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. ആറാം ക്ലാസ് വിദ്യാർത്ഥിയായ ദുഷ്യന്തിനെ ഫെബ്രുവരി 18-നാണ് കാണാതായത്.(9-year-old's body found in pond in UP, Family alleges witchcraft)
ആഗ്ര സ്വദേശിയായ ദുഷ്യന്ത് അമ്മ...
തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം ചക്രവാത ചുഴിയായി ദുർബലമായി. കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ നേരിയ /ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.(Chance of rain with thunder and lightening in Kerala today)
ഒറ്റപ്പെട്ടയിടങ്ങളിൽ ആണ് ഇന്ന് ഇടിമിന്നലോടു കൂടിയ മഴ ലഭിക്കാൻ സാധ്യതയുള്ളത്....
വാഷിങ്ടൺ: അമേരിക്കയുമായുള്ള ചരിത്രപരമായ ആണവ കരാർ ഉടൻ യാഥാർത്ഥ്യമാകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചി. ജനീവയിൽ ഒമാന്റെ മധ്യസ്ഥതയിൽ നടക്കാനിരിക്കുന്ന മൂന്നാം വട്ട ചർച്ചയ്ക്ക് മുന്നോടിയായാണ് ഈ ശുഭപ്രതീക്ഷ. എന്നാൽ, കരാർ നടന്നില്ലെങ്കിൽ ഇറാനെ കാത്തിരിക്കുന്നത് 'വളരെ മോശം ദിവസങ്ങൾ' ആയിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.(Iran's Foreign Minister...
കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി ഷാജിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സൗഹൃദത്തിലായിരുന്ന സുധ തന്റെ കുടുംബം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതിലുള്ള പ്രകോപനമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രതി മൊഴി നൽകി.(Sudha's murder was extremely brutal, Evidence collection conducted with the accused in the Vyttila murder)
ചൊവ്വാഴ്ച...
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ ആർ.എസ്.പി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി ഇരവിപുരത്തെ സ്ഥാനാർത്ഥി തർക്കം മാറുന്നു. എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ മകൻ കാർത്തിക് പ്രേമചന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യത്തെച്ചൊല്ലിയാണ് പാർട്ടിയിൽ രണ്ട് ചേരികൾ രൂപപ്പെട്ടിരിക്കുന്നത്.(Will Karthik Premachandran contest from Eravipuram, Controversy intensifies in RSP )
എൻ.കെ. പ്രേമചന്ദ്രന്റെ വ്യക്തിപ്രഭാവം മണ്ഡലത്തിൽ നിർണ്ണായകമാണെന്നും അദ്ദേഹത്തിന്റെ...
കോഴിക്കോട്: കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. ശ്രീനന്ദ (18) ആണ് മരിച്ചത്. മൃതദേഹത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയതിനെത്തുടർന്ന് കൊയിലാണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി.(College student found dead inside house in Koyilandy, with deep wounds including on forehead)
ഗുരുദേവ കോളേജ് വിദ്യാർത്ഥിനിയായ ശ്രീനന്ദയെ ബുധനാഴ്ച രാത്രിയാണ്...
കൊല്ലം: തൃക്കടവൂരിൽ ഡിവൈഎഫ്ഐ നേതാവിന്റെ വീടിന് നേരെ അർധരാത്രിയിൽ ആക്രമണം. ഡിവൈഎഫ്ഐ തൃക്കടവൂർ ഈസ്റ്റ് മേഖല കമ്മിറ്റി പ്രസിഡന്റ് അനന്ദുവിന്റെ വീടിന് നേരെയാണ് പുലർച്ചെ ഒരു മണിയോടെ അക്രമമുണ്ടായത്. ആർഎസ്എസ് പ്രവർത്തകരാണ് ഇതിന് പിന്നിലെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.(Attack on DYFI leader's house in Kollam)
തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയിൽ 'ഗണഗീതം'...
തിരുവനന്തപുരം: ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് അംഗീകരിക്കാനുള്ള സർക്കാർ തീരുമാനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വെറും 'സ്റ്റണ്ട്' മാത്രമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വോട്ടർമാരെ കബളിപ്പിക്കാനുള്ള പിണറായി സർക്കാരിന്റെ തന്ത്രമാണിതെന്നും അദ്ദേഹം പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു.(It's all an election stunt, Ramesh Chennithala against the Government)
റിപ്പോർട്ട് നടപ്പാക്കാൻ സർക്കാരിന്...
കൊച്ചി: മറൈൻ ഡ്രൈവ് കായൽ തീരത്ത് നവജാതശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. മരിച്ച ആൺകുഞ്ഞിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന് രാവിലെ 10 മണിക്ക് കളമശേരി മെഡിക്കൽ കോളജിൽ വെച്ച് നടക്കും. കുഞ്ഞിന്റെ തലയിൽ മുറിവേറ്റ പാടുകൾ കണ്ടെത്തിയത് മരണത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്.(Newborn baby's body found on Marine Drive, Postmortem...