Parvathy

ഇടുക്കി ഡാമിൽ ജലനിരപ്പ് കുത്തനെ താഴുന്നു: നിലവിൽ അണക്കെട്ടിലുള്ളത് 2335 അടി...

ഇടുക്കി: സംസ്ഥാനത്ത് വേനൽ കടുക്കുന്നതിനിടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ വൻ കുറവ്. നിലവിൽ 2335 അടി വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്. ഇത് ആകെ സംഭരണശേഷിയുടെ 35 ശതമാനം മാത്രമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പത്തടിയോളം വെള്ളം ഇപ്പോൾ കുറവാണ്.(Water level in Idukki Dam drops sharply, Currently, the water level in...

ശബരിമല യുവതീ പ്രവേശനം: വാദം അവസാന ഘട്ടത്തിലേക്ക്; സുപ്രീം കോടതിയിൽ നിർണ്ണായക...

ന്യൂഡൽഹി: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ സുപ്രീം കോടതിയിൽ വാദം അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോൾ യുവതീ പ്രവേശനത്തെ എതിർക്കുന്നവരുടെ വാദങ്ങൾ നടക്കും. ഇതിനുശേഷമാകും യുവതിപ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ആരംഭിക്കുക.(Sabarimala women's entry, Argument enters final stage) കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന വാദങ്ങളിൽ, മതപരമായ ആചാരങ്ങളിൽ കോടതികൾക്ക്...

പാമ്പിനെ പാൻ്റിൻ്റെ പോക്കറ്റിലിട്ട് യുവാവ്: ഒടുവിൽ പാമ്പിൻ്റെ കടിയേറ്റു | Snake

മലപ്പുറം: ജീവനുള്ള പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് അങ്ങാടിയിൽ ചുറ്റിനടന്ന യുവാവിന് പാമ്പ് കടിയേറ്റു. മലപ്പുറം ഒതായിയിൽ ഇന്നലെയാണ് സിനിമാ സ്റ്റൈലിലുള്ള ഈ വിചിത്ര സംഭവം അരങ്ങേറിയത്. (Man keeps snake in his pants pocket, Finally bitten by snake) പാമ്പ് കടിയേറ്റ ഇതര സംസ്ഥാന തൊഴിലാളിയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

കർണാടക ഉപതിരഞ്ഞെടുപ്പ്: DK ശിവകുമാറിന് അഗ്നിപരീക്ഷ | DK Shivakumar

ബെംഗളൂരു: കർണാടകയിലെ ബാഗൽകോട്ട്, ദാവൻഗെരെ സൗത്ത് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം മെയ് നാലിന് പുറത്തുവരാനിരിക്കെ, സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കുന്നത് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിലേക്ക്. പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹങ്ങൾക്കിടയിലും കോൺഗ്രസിനെ ഒറ്റക്കെട്ടായി നയിക്കുന്ന ശിവകുമാറിന്റെ രാഷ്ട്രീയ ഭാവി നിശ്ചയിക്കുന്നതാകും ഈ തിരഞ്ഞെടുപ്പ് ഫലം.(How Karnataka Bypolls Could Decide DK Shivakumar's Future) ദാവൻഗെരെ സൗത്തിൽ...

‘സായുധ സേനയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് അന്യായം, ചൈന സംഘർഷത്തിൽ സർക്കാരിൻ്റെ പൂർണ്ണ...

ന്യൂഡൽഹി: പ്രസിദ്ധീകരിക്കാത്ത തന്റെ ഓർമ്മക്കുറിപ്പുകളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നതും സൈന്യത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നതും അങ്ങേയറ്റം അന്യായമാണെന്ന് മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവണെ. ചൈനയുമായുള്ള 2020-ലെ അതിർത്തി സംഘർഷത്തിന്റെ നിർണ്ണായക ഘട്ടത്തിൽ താൻ ഒറ്റപ്പെട്ടിരുന്നില്ലെന്നും സർക്കാരിന്റെ പൂർണ്ണ പിന്തുണ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.(Not abandoned by government during 2020 LAC standoff,...

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ്: റെക്കോർഡ് പോളിംഗിന് ശേഷം ക്യാമറകൾ കൈകാര്യം ചെയ്യുന്നതിൽ...

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ, നിരീക്ഷണ ക്യാമറകളും വീഡിയോ ഡാറ്റയും കൈകാര്യം ചെയ്യുന്നതിൽ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിൽ സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് കമ്മീഷന്റെ ഈ നിർണ്ണായക നീക്കം.( ECI has issued new post-poll...

കാലടിയിൽ വിദ്യാർത്ഥിനി മരിച്ച സംഭവം: ആൺസുഹൃത്തിനെതിരെ അന്വേഷണം വേണമെന്ന് കുടുംബം | Student’s...

കൊച്ചി: കാലടിയിൽ കോളേജ് വിദ്യാർത്ഥിനിയെ പെരിയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പോലീസിനെ സമീപിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, മരണത്തിൽ കുട്ടിയുടെ ആൺസുഹൃത്തിന് പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം.(Student's death in Kalady, Family demands investigation against boyfriend) അഞ്ജനയെ ഇക്കഴിഞ്ഞ ഇരുപതാം തീയതി രാവിലെയാണ്...

ഉഷ്ണതരംഗം: തൃശൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി | Heat wave

തൃശൂർ: കടുത്ത ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. ഏപ്രിൽ 23, 24 തിയതികളിൽ ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് 'ഓറഞ്ച് അലർട്ട്' പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഈ നടപടി.(Heat wave, Holiday for educational institutions...

വിവരങ്ങൾ മറച്ചുവെച്ച് കോടതിയെ സമീപിച്ചു: ഹർജിക്കാർക്ക് ഹൈക്കോടതി 50,000 രൂപ പിഴ...

കൊച്ചി: വസ്തുതകൾ മറച്ചുവെച്ച് കോടതിയെ സമീപിച്ച ഹർജിക്കാർക്കെതിരെ കർശന നടപടിയുമായി കേരള ഹൈക്കോടതി. കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിക്ക് എതിരെ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എസ്. ഈശ്വരൻ 50,000 രൂപ പിഴ ചുമത്തിയത്.(High Court imposes Rs 50,000 fine on petitioners for concealing information before approaching...

കോപ്പൻഹേഗനിൽ ട്രെയിനുകൾ മുഖാമുഖം കൂട്ടിയിടിച്ചു: 17 പേർക്ക് പരിക്ക്; 4 പേരുടെ...

കോപ്പൻഹേഗൻ: ഡെൻമാർക്ക് തലസ്ഥാനമായ കോപ്പൻഹേഗിൽ രണ്ട് പാസഞ്ചർ ട്രെയിനുകൾ നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17 പേർക്ക് പരിക്കേറ്റു. ഇതിൽ നാല് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 6:30-ഓടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.(Trains collide head-on in Copenhagen, 17 injured; 4 in critical condition) ഹില്ലെറോഡ്, കാഗറപ്പ്...