Parvathy

‘ആഘോഷങ്ങൾ ലളിതമാക്കണം, വിശുദ്ധർ പ്രസാദിക്കുന്നത് വെടിക്കെട്ടിലല്ല’: ഓർത്തഡോക്സ് സഭാധ്യക്ഷൻ | Orthodox...

കോട്ടയം: ആരാധനാലയങ്ങളിലെ ഉത്സവങ്ങളും പെരുന്നാളുകളും അമിതമായ ആഘോഷങ്ങൾ ഒഴിവാക്കി ലളിതമാക്കണമെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ. മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, മതങ്ങളും മനുഷ്യരും വിവേകപൂർണ്ണമായ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(Celebrations should be simplified, says Orthodox Church supreme head) വിശുദ്ധർ പ്രസാദിക്കുന്നത് വെടിക്കെട്ടുകളിലല്ല, മറിച്ച് വിശ്വാസിയുടെ ഹൃദയ വിശുദ്ധിയിലാണെന്ന്...

വിജയ്ക്ക് വോട്ട് ചെയ്യാനായില്ല, വിങ്ങിപ്പൊട്ടി യുവതി: ഒടുവിൽ മലേഷ്യയിൽ നിന്ന് വോട്ട്...

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ദളപതി വിജയുടെ രാഷ്ട്രീയ പ്രവേശനവും കന്നി മത്സരവും വലിയ ആവേശമാകുമ്പോൾ, വോട്ട് രേഖപ്പെടുത്താൻ കഴിയാത്തതിന്റെ വിഷമത്തിൽ പൊട്ടിക്കരയുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ജോലി സംബന്ധമായ ആവശ്യത്തിന് മലേഷ്യയിൽ പോയ യുവതിക്ക് നാട്ടിലേക്കുള്ള വിമാനം മിസ്സായതാണ്കാരണം.(Woman Missed her flight from Malaysia to vote for...

ഇറാഖിലേക്കുള്ള 500 ദശലക്ഷം ഡോളർ തടഞ്ഞ് അമേരിക്ക: ഇറാൻ അനുകൂല സായുധ...

വാഷിംഗ്ടൺ: ഇറാഖിലേക്കുള്ള ഏകദേശം 500 ദശലക്ഷം ഡോളറിന്റെ നോട്ടുകളുമായി പുറപ്പെട്ട വിമാനം അമേരിക്ക തടഞ്ഞു. ഇറാഖിലെ ഇറാൻ അനുകൂല സായുധ സംഘങ്ങളെ നിയന്ത്രിക്കാൻ ബാഗ്ദാദിന് മേൽ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.(US Blocks Plane Carrying $500 Million Cash To Iraq Over Iran War) ഇറാഖിന്റെ...

നേപ്പാൾ സർക്കാർ പ്രതിസന്ധിയിൽ: 26 ദിവസത്തിനിടെ 2 മന്ത്രിമാർ രാജിവച്ചു; ബലേന്ദ്ര...

കാഠ്മണ്ഡു: വലിയ പ്രതീക്ഷകളോടെ അധികാരമേറ്റ ബലേൻ ഷാ ഭരണകൂടം നേപ്പാളിൽ കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നു. സർക്കാർ രൂപീകരിച്ച് ഒരു മാസം പോലും തികയുന്നതിന് മുൻപ് രണ്ട് പ്രമുഖ മന്ത്രിമാർ രാജിവച്ചതാണ് ഭരണകൂടത്തെ ഉലച്ചിരിക്കുന്നത്. അതിർത്തി തർക്കങ്ങളും ആഭ്യന്തര കലഹങ്ങളും രൂക്ഷമാകുന്നതിനിടെയാണ് ഈ അപ്രതീക്ഷിത തിരിച്ചടി.(Nepal government in crisis, 2 ministers resign...

സ്ട്രോങ്ങ് റൂം വിവാദം: ആർ.ഒമാരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് കോഴിക്കോട് DCC പ്രസിഡൻ്റ്...

കോഴിക്കോട്: വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ച സ്ട്രോങ്ങ് റൂമുകൾക്ക് സമീപത്തെ മെറ്റീരിയൽ റൂം തുറന്ന സംഭവത്തിൽ കൊയിലാണ്ടി, പേരാമ്പ്ര റിട്ടേണിംഗ് ഓഫീസർമാരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ. ഈ ആവശ്യം ഉന്നയിച്ച് യുഡിഎഫ് നാളെ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.(Strong Room Controversy, Kozhikode DCC President wants ROs to be...

ആശ്വാസമായി അനോഷിൻ്റെ തിരിച്ചുവരവ്: പാമ്പ് കടിയേറ്റ കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി, ഭക്ഷണം...

തൃശ്ശൂർ: കോടാലിയിൽ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ സഹോദരങ്ങളിൽ ഒരാളായ അനോഷിന്റെ ആരോഗ്യനിലയിൽ പുരോഗതി. ചികിത്സയിലുള്ള അനോഷ് ഭക്ഷണം കഴിച്ചു തുടങ്ങിയതായും കൈകാലുകൾ ചലിപ്പിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.(The health of the snake-bitten child is improving, he has started eating) നില ഗുരുതരമായിരുന്ന അനോഷിനെ ഇന്നലെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയിരുന്നു. കുട്ടിയുടെ ബോധം തെളിഞ്ഞതും മരുന്നുകളോട്...

പ്രസവിച്ചു കിടന്ന സ്ത്രീയുടെ മുറിയിലടക്കം കയറി: കോഴിക്കോട് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ്റെ...

കോഴിക്കോട്: വടകര തിരുവള്ളൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിൽ പോലീസ് അതിക്രമം നടത്തിയതായി ആക്ഷേപം. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ്റെ വീട്ടിൽ അർദ്ധരാത്രിയോടെയായിരുന്നു പോലീസ് പരിശോധന നടത്തിയത്. പ്രസവിച്ചു കിടക്കുന്ന സ്ത്രീയുടെ മുറിയിൽ വരെ കയറി പോലീസ് പരിശോധന നടത്തിയെന്നാണ് ആരോപണം.(Youth Congress alleges Police raid in worker's house in Kozhikode) കഴിഞ്ഞ ദിവസം...

‘മാ, മാട്ടി, മനുഷ്’: വോട്ടർമാരോട് ആഹ്വാനവുമായി തൃണമൂൽ കോൺഗ്രസ് | TMC

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ, തങ്ങളുടെ പ്രശസ്തമായ "മാ, മാട്ടി, മനുഷ്" (അമ്മ, മണ്ണ്, മനുഷ്യൻ) എന്ന മുദ്രാവാക്യം ഉയർത്തി വോട്ടർമാരെ സമീപിച്ച് തൃണമൂൽ കോൺഗ്രസ്. ഭയരഹിതമായി സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് പാർട്ടി ജനങ്ങളോട് അഭ്യർത്ഥിച്ചു.(Vote For Maa, Mati, Manush, TMC appeals to voters ) സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ...

ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ: 31 കപ്പലുകൾ തടഞ്ഞെന്ന് അമേരിക്ക; ട്രംപിന്...

വാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷം പുതിയ തലത്തിലേക്ക്. അമേരിക്കയും ഇസ്രായേലും വെടിനിർത്തൽ കരാറുകൾ തുടർച്ചയായി ലംഘിക്കുന്ന പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഗാലിബഫ് വ്യക്തമാക്കി. അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം ആഗോള സമ്പദ്‌വ്യവസ്ഥയെ ബന്ദിയാക്കിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(Iran will not open the Strait of Hormuz, US...

ഹരിയാൻവി നടിയും സോഷ്യൽ മീഡിയ താരവുമായ ദിവ്യാങ്ക സിരോഹി മരിച്ച നിലയിൽ...

ഗാസിയാബാദ്: പ്രശസ്ത ഹരിയാൻവി നടിയും സോഷ്യൽ മീഡിയ താരവുമായ ദിവ്യാങ്ക സിരോഹി (30) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചൊവ്വാഴ്ച രാത്രിയോടെ ഗാസിയാബാദിലെ രാജ്‌നഗർ എക്സ്റ്റൻഷനിലുള്ള വസതിയിൽ വെച്ച് പെട്ടെന്നുണ്ടായ ശാരീരിക അസ്വാസ്ഥ്യത്തെത്തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കൾ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.(Haryanvi Actor Divyanka Sirohi...