Parvathy

മറ്റൊരാളെ വിവാഹം ചെയ്തു: ബംഗളൂരുവിൽ പെൺകുട്ടിയെ വീട്ടിനുള്ളിൽ കയറി മുൻ കാമുകൻ...

ബംഗളൂരു: വീട്ടുകാർ തീരുമാനിച്ചയാളെ വിവാഹം ചെയ്തതിനെത്തുടർന്ന് 18-കാരിയെ മുൻ കാമുകൻ വീട്ടിനുള്ളിൽ കയറി ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ചു. ബംഗളൂരു രാമഗോണ്ടനഹള്ളിയിൽ വ്യാഴാഴ്ച രാവിലെ 9:30-ഓടെയാണ് സംഭവം. നന്ദിനി ദാസ് എന്ന പെൺകുട്ടിക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിന് ശേഷം പ്രതിയായ ബന്ദേ നവാസ് (18) സ്വയം കഴുത്തറുത്ത് ആത്മഹത്യയ്ക്കും ശ്രമിച്ചു.(Bengaluru woman stabbed By Former...

കസ്റ്റഡിയിലെടുത്ത JCB യുവാവിന് വർഷങ്ങളോളം വിട്ടുനൽകിയില്ല; പെട്രോളൊഴിച്ച് പ്രതിഷേധം: DFOയോട് വിശദീകരണം...

ഇടുക്കി: വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ജെസിബി അഞ്ച് വർഷത്തോളമായിട്ടും ഉടമയ്ക്ക് വിട്ടുനൽകാത്ത സംഭവത്തിൽ ഇടപെടലുമായി വനം മന്ത്രി ഷിബു ബേബി ജോൺ. ഡിഎഫ്ഒയോട് മന്ത്രി അടിയന്തര വിശദീകരണം തേടി. റിസർവ് ഫോറസ്റ്റിൽ അതിക്രമിച്ച് കയറി എന്നാരോപിച്ചാണ് ഇടുക്കി കഞ്ഞിക്കുഴി സ്വദേശി അജീഷിന്റെ ലക്ഷങ്ങൾ വിലമതിക്കുന്ന ജെസിബി വനംവകുപ്പ് അധികൃതർ പിടിച്ചിട്ടത്.(Forest Minister Shibu Baby John...

ചരിത്രപരമായ വിടപറയൽ: ആയത്തുള്ള അലി ഖമേനിയുടെ വിലാപയാത്രയിൽ US-ഇസ്രായേൽ വിരുദ്ധ മുദ്രാവാക്യങ്ങളുമായി...

ടെഹ്‌റാൻ: ഇറാന്റെ പരമാധികാരിയായിരുന്ന ആയത്തുള്ള അലി ഖമേനിയുടെ ഭൗതികശരീരം ജന്മനാടായ മഷാദിലെ വിശുദ്ധ തീർത്ഥാടന കേന്ദ്രമായ ഇമാം റിസ മസ്ജിദ് വളപ്പിൽ സംസ്‌കരിച്ചു. ഇറാനിലെയും അയൽരാജ്യമായ ഇറാഖിലെയും അഞ്ച് പ്രമുഖ നഗരങ്ങളിൽ ആറ് ദിവസം നീണ്ടുനിന്ന വിലാപയാത്രകൾക്കും പൊതുദർശനങ്ങൾക്കും ശേഷമാണ് കനത്ത സുരക്ഷാ വലയത്തിൽ ഖമേനിയെയും ഒപ്പം കൊല്ലപ്പെട്ട കുടുംബാംഗങ്ങളെയും അടക്കം ചെയ്തത്. ഷിയാ...

കള്ളക്കുറ്റം ചുമത്തി അധ്യാപകർ പരസ്യമായി അപമാനിച്ചു: ബംഗളൂരുവിൽ എട്ടാം ക്ലാസുകാരി ജീവനൊടുക്കി...

ബംഗളൂരു: സ്കൂളിൽ വെച്ച് പണം മോഷ്ടിച്ചെന്ന കള്ളക്കുറ്റം ചുമത്തി അധ്യാപകർ പരസ്യമായി അപമാനിച്ചതിൽ മനംനൊന്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി. കർണാടകയിലെ ബംഗളൂരു അർബൻ ജില്ലയിലെ അനേക്കൽ താലൂക്കിലെ മാരസൂരിലാണ് ഈ ദാരുണ സംഭവം റിപ്പോർട്ട് ചെയ്തത്. സർക്കാർ ഹയർ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥിനിയെ വ്യാഴാഴ്ച രാത്രിയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച...

രാജ്യത്ത് കനത്ത മഴക്കെടുതി തുടരുന്നു: വിവിധ സംസ്ഥാനങ്ങളിലായി വ്യാപക നാശനഷ്ടവും മരണങ്ങളും...

ന്യൂഡൽഹി: ശക്തമായ കാലവർഷത്തെത്തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ പ്രകൃതിക്ഷോഭവും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു. ഡൽഹിക്ക് സമീപമുള്ള നോയിഡ, ഗാസിയാബാദ്, ഫരീദാബാദ്, ഗുരുഗ്രാം തുടങ്ങിയ നഗരങ്ങളിൽ കനത്ത വെള്ളപ്പൊക്കവും രൂക്ഷമായ ഗതാഗതക്കുരുക്കുമുണ്ടായി. നോയിഡയിലെ പ്രമുഖ സെക്ടറുകളും നോയിഡ-ഗ്രേറ്റർ നോയിഡ എക്സ്പ്രസ് വേയും വെള്ളത്തിനടിയിലായി.(Heavy Monsoon Rains Cause Infrastructure Damage And Multiple Casualties...

പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ മലിനജലം: ഇ-കോളി സാന്നിധ്യം, PWDക്കെതിരെ വിദ്യാർത്ഥികൾ...

പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ മാരകമായ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. വിദ്യാർത്ഥികൾക്ക് കുടിക്കാനും ഭക്ഷണം പാകം ചെയ്യാനുമായി ഹോസ്റ്റലുകളിൽ ലഭിക്കുന്ന വെള്ളമാണ് മലിനമാക്കപ്പെട്ടിരിക്കുന്നത്.(Palakkad Medical College Hostels Drinking Water Contaminated With E Coli Bacteria Prompting Student Protests) അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ അപാകത മൂലം മലിനജലം കുഴൽക്കിണറിലേക്ക്...

20 കോടിയുടെ സ്വർണവും കോടികളുടെ പണവും: മുൻ എആർടിഒയുടെ വീട്ടിൽ വിജിലൻസ്...

ലഖ്‌നൗ: വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ മുൻ അസിസ്റ്റന്റ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസറുടെ ലഖ്‌നൗവിലെ വസതിയിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ കോടിക്കണക്കിന് രൂപയുടെ പണവും കിലോക്കണക്കിന് സ്വർണവും പിടിച്ചെടുത്തു. ആഗ്രയിലെ മുൻ എആർടിഒ ലളിത് കുമാറിന്റെ അലിഗഞ്ചിലുള്ള വീട്ടിൽ ജൂലൈ 7, 8 തീയതികളിലാണ് യുപി വിജിലൻസ് എസ്റ്റാബ്ലിഷ്‌മെന്റ് അതിശയിപ്പിക്കുന്ന ഈ...

സ്ത്രീത്വത്തെ അപമാനിച്ച കേസ്: നടൻ വിനായകനെതിരെ തുടർനടപടികൾ വേഗത്തിലാക്കാൻ പോലീസ് | Actor...

ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ നടൻ വിനായകനെതിരെ എടുത്ത കേസിൽ തുടർനടപടികൾ വേഗത്തിലാക്കാൻ പോലീസ് നീക്കം. നോട്ടീസ് നൽകി ചോദ്യം ചെയ്യലിനായി വിളിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.(Actor Vinayakan police case, Police Move to Speed Up Action) അടുത്തയാഴ്ച തന്നെ നോട്ടീസ് കൈമാറാനാണ് പോലീസ് ആലോചിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ...

പാം ബീച്ച് വിമാനത്താവളം ഇനി ‘പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപ് ഇന്റർനാഷണൽ...

ഫ്ലോറിഡ: അമേരിക്കയിലെ സൗത്ത് ഫ്ലോറിഡയിലുള്ള പ്രശസ്തമായ പാം ബീച്ച് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് ഔദ്യോഗികമായി മാറ്റി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോടുള്ള ആദരസൂചകമായി 'പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപ് ഇന്റർനാഷണൽ എയർപോർട്ട്' എന്നാണ് വിമാനത്താവളത്തിന് പുതിയ പേര് നൽകിയിരിക്കുന്നത്.(Palm Beach International Airport renamed President Donald J Trump International Airport) പേര് മാറ്റത്തിന്...

റഷ്യൻ കപ്പലുകളെ ലക്ഷ്യമിട്ട് യുക്രെയ്ന്റെ വൻ ഡ്രോൺ ആക്രമണം: എണ്ണക്കപ്പലുകൾ കത്തിയമരുന്നു...

കീവ്: റഷ്യൻ അധിനിവേശ ക്രിമിയയിലേക്കുള്ള ഇന്ധന വിതരണ പാതകൾ പൂർണ്ണമായും വിച്ഛേദിക്കുക എന്ന ലക്ഷ്യത്തോടെ അസോവ് കടലിൽ റഷ്യൻ കപ്പലുകൾക്ക് നേരെ യുക്രെയ്ൻ കടുത്ത ഡ്രോൺ ആക്രമണം ആരംഭിച്ചു. കഴിഞ്ഞ നാല് ദിവസത്തിനിടെ അസോവ് കടലിൽ റഷ്യയുടെ 'ഷാഡോ ഫ്ലീറ്റിൽ' പെട്ട എണ്ണക്കപ്പലുകൾ ഉൾപ്പെടെ മുപ്പതിലധികം കപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതായി യുക്രെയ്ൻ...