Parvathy

ടിനി ടോമിനെതിരായ പരാതി: നടി അൻസിബ ഹസൻ്റെ മൊഴി ഇന്ന് രേഖപ്പെടുത്തും...

കൊച്ചി: നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കടവന്ത്ര പോലീസ് ഇന്ന് മൊഴി രേഖപ്പെടുത്തും. തന്നെയും കുടുംബത്തെയും അധിക്ഷേപിക്കുന്ന തരത്തിൽ പ്രചാരണം നടത്തിയെന്നും, വർഗീയ പരാമർശങ്ങൾ ഉന്നയിച്ചെന്നുമാണ് അൻസിബയുടെ പരാതി.(Ansiba Hassan to Record Statement Against Tiny Tom In Cyber Harassment Case) ടിനി ടോം തനിക്കെതിരെ അധിക്ഷേപവും...

റെക്കോർഡ് നേട്ടത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി: ജവഹർലാൽ നെഹ്‌റുവിൻ്റെ ഭരണകാലയളവ് മറികടക്കുന്നു...

ന്യൂഡൽഹി: ഇന്ത്യയിൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രധാനമന്ത്രി പദത്തിലിരുന്ന നേതാവെന്ന ചരിത്രനേട്ടത്തിലേക്ക് നരേന്ദ്ര മോദി. ജൂൺ 10-ന് അദ്ദേഹം പ്രധാനമന്ത്രി പദത്തിൽ 4,399 ദിവസങ്ങൾ പൂർത്തിയാക്കും. ഇതോടെ, 1952-ലെ ആദ്യ പൊതുതിരഞ്ഞെടുപ്പിന് ശേഷം ജവഹർലാൽ നെഹ്‌റു കുറിച്ച 4,398 ദിവസങ്ങളുടെ റെക്കോർഡാണ് മോദി തിരുത്തിക്കുറിക്കുന്നത്.(PM Modi Surpasses Jawaharlal Nehru...

ക്യൂബൻ തീരത്ത് ശക്തമായ ഭൂചലനം: റിക്ടർ സ്കെയിലിൽ 6.1 തീവ്രത; ഫ്ലോറിഡയിലും...

ഹവാന: ക്യൂബൻ തീരത്ത് കടലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. തിങ്കളാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിയോടെയാണ് പ്രകൃതിക്ഷോഭം ഉണ്ടായത്. ഭൂചലനത്തെത്തുടർന്ന് ക്യൂബയുടെ തലസ്ഥാനമായ ഹവാനയിലും സമീപ പ്രദേശങ്ങളിലും കെട്ടിടങ്ങൾ ശക്തമായി കുലുങ്ങിയത് ജനങ്ങളിൽ പരിഭ്രാന്തി പടർത്തി. ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.(Cuba earthquake, Strong 6.1 Magnitude...

‘അമിത് ഷാ വിളിച്ചപ്പോൾ ഡൽഹിയിലേക്ക് ഓടിയതാണോ യുസഫ് പഠാൻ?’: രൂക്ഷ വിമർശനവുമായി...

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിനെ ഞെട്ടിച്ച് 20 ലോക്‌സഭാ എംപിമാർ എൻഡിഎ സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുസഫ് പഠാൻ ഉൾപ്പെടെയുള്ളവർ നേതൃത്വത്തിനെതിരെ തിരിഞ്ഞതോടെ പാർട്ടിയിൽ പിളർപ്പ് ഉറപ്പായി. ഈ സാഹചര്യത്തിൽ, വിമത നീക്കത്തിനെതിരെ അതിരൂക്ഷമായ ഭാഷയിലാണ് മഹുവ മൊയ്ത്ര പ്രതികരിച്ചത്.(TMC Faces Internal Rebellion as MPs Join NDA...

‘ഇറാൻ – ഇസ്രായേൽ വെടിനിർത്തൽ വേണം’: ഡൊണാൾഡ് ട്രംപ് | Middle East...

വാഷിംഗ്ടൺ: ഇസ്രായേലും ഇറാനും അടിയന്തരമായി വെടിനിർത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ ആക്രമണങ്ങൾക്ക് മറുപടിയായി ഇസ്രായേൽ പ്രത്യാക്രമണം നടത്തരുതെന്ന് ബെഞ്ചമിൻ നെതന്യാഹുവിനോട് ട്രംപ് കർശനമായി ആവശ്യപ്പെട്ടു. മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമായിരിക്കുകയാണ്.(Middle East conflict escalates as Israel and Iran exchange strikes ignoring Trump's plea) വടക്കൻ ഇസ്രായേൽ ലക്ഷ്യമാക്കി ഇറാൻ...

‘BJPയിൽ ചേരാൻ വാഗ്ദാനം ലഭിച്ചു, ഞാൻ നിരസിച്ചു, മമതയ്‌ക്കൊപ്പം തുടരും’: സൗഗത...

ന്യൂഡൽഹി: ബിജെപി തനിക്ക് പാർട്ടിയിൽ ചേരാൻ വാഗ്ദാനം നൽകിയിരുന്നുവെന്നും എന്നാൽ അത് താൻ പൂർണ്ണമായും നിരസിച്ചുവെന്നും മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവും എംപിയുമായ സൗഗത റോയ്. മമത ബാനർജിക്കൊപ്പം തന്നെ തുടരുമെന്ന് വ്യക്തമാക്കിയ സൗഗത റോയ്, താൻ വിജയിച്ച ചിഹ്നത്തെയും പാർട്ടിയെയും ഒറ്റിക്കൊടുക്കില്ലെന്നും വ്യക്തമാക്കി.(TMC MP Saugata Roy rejects BJP offer amid...

അവിവാഹിതരായ വ്യക്തികൾ തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം സ്വഭാവദൂഷ്യമല്ല: സുപ്രീം...

ന്യൂഡൽഹി: പ്രായപൂർത്തിയായ, അവിവാഹിതരായ രണ്ട് വ്യക്തികൾ പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധത്തിലേർപ്പെടുന്നത് ഒരു വ്യക്തിയുടെ സ്വഭാവത്തെ വിലയിരുത്താനുള്ള മാനദണ്ഡമാക്കരുതെന്ന് സുപ്രീം കോടതി. തെലങ്കാനയിൽ പോലീസ് കോൺസ്റ്റബിൾ നിയമനത്തിന് അർഹത നേടിയ ഉദ്യോഗാർത്ഥിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി സ്റ്റേ ചെയ്തുകൊണ്ടാണ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം.(Supreme Court rules...

‘മറ്റൊരാളുടെ ജീവിതത്തിലേക്കും, സ്വകാര്യതയിലേക്കും മൊബൈൽ ക്യാമറകൾ കൊണ്ടുചെല്ലുന്നവർ അറിയാനാണ്’: കർശന മുന്നറിയിപ്പുമായി...

കൊച്ചി: സമൂഹമാധ്യമങ്ങളിൽ ലൈക്കുകളും കാഴ്ചക്കാരെയും കൂട്ടുന്നതിനായി മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറി ദൃശ്യങ്ങൾ പകർത്തുന്നവർക്കെതിരെ കർശന നടപടിയുമായി കേരള പൊലീസ്. അപകടങ്ങൾ, മരണാനന്തര ചടങ്ങുകൾ, വ്യക്തിപരമായ ദുഃഖങ്ങൾ എന്നിവയെപ്പോലും വിനോദത്തിനായോ പ്രശസ്തിക്കായോ ഉപയോഗിക്കുന്ന പ്രവണത വർധിക്കുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്.(Kerala Police issues strict warning against filming private moments without consent) ഒരാളുടെ അനുമതിയില്ലാതെ...

തൃണമൂൽ കോൺഗ്രസിൽ വൻ പ്രതിസന്ധി: 6 എംപിമാർ BJPയിലേക്ക്? മമതയ്ക്ക് കനത്ത...

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മമത ബാനർജി സർക്കാരിനും തൃണമൂൽ കോൺഗ്രസിനും കനത്ത തിരിച്ചടി നൽകിക്കൊണ്ട് പാർട്ടിയിൽ കൂട്ടരാജി. മുതിർന്ന നേതാവും രാജ്യസഭാംഗവുമായ സുഖേന്ദു ശേഖർ റോയി പാർട്ടി വിട്ടതിന് പിന്നാലെ, തൃണമൂലിന്റെ അഞ്ച് ലോക്സഭാംഗങ്ങളും ബിജെപി പാളയത്തിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ.(TMC faces massive crisis as six MPs likely to join BJP...

പ്രഗ്നാനന്ദയെ അഭിനന്ദിച്ച് മുഖ്യമന്ത്രി C ജോസഫ് വിജയ്: കൂടിക്കാഴ്ച നടത്തി | R...

ചെന്നൈ: നോർവേ ചെസ്സ് ടൂർണമെന്റിൽ കിരീടം ചൂടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കിയ ആർ. പ്രഗ്നാനന്ദയെ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നേരിട്ട് ആദരിച്ചു. വിമാനത്താവളത്തിൽ നിന്ന് നേരെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ പ്രഗ്നാനന്ദയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.(R Praggnanandhaa Felicitated By CM Joseph Vijay For Norway Chess Victory) മുഖ്യമന്ത്രിയുടെ...