Kiran Kumar

സാൻഡിയാഗോയിൽ ഇസ്‌ലാമിക് സെൻ്ററിന് നേരെ വെടിവയ്പ്പ്: പ്രതികളുൾപ്പെടെ 5 പേർ കൊല്ലപ്പെട്ടു...

സാൻ ഡിയേഗോ: അമേരിക്കയിലെ കാലിഫോർണിയയിലുള്ള സാൻ ഡിയേഗോ ഇസ്‌ലാമിക് സെന്ററിന് പുറത്തുണ്ടായ വെടിവെപ്പിൽ സെക്യൂരിറ്റി ജീവനക്കാരനും അക്രമികളും ഉൾപ്പെടെ 5 പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് മുൻപാണ് സാൻ ഡിയേഗോ കൗണ്ടിയിലെ ഏറ്റവും വലിയ മുസ്ലിം ആരാധനാലയ സമുച്ചയത്തിന് മുന്നിൽ ദാരുണമായ സംഭവം അരങ്ങേറിയത്. കൗമാരക്കാരായ രണ്ട് അക്രമികളാണ് വെടിയുതിർത്തത്. വംശീയ വിദ്വേഷം മൂലമുള്ള...

അമ്മ കാന്റീനുകൾ നവീകരിക്കാൻ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു: നിർണ്ണായക നീക്കവുമായി തമിഴ്‌നാട്...

ചെന്നൈ: തമിഴ്‌നാട്ടിലെ പ്രശസ്തമായ 'അമ്മ കാന്റീനുകൾ' സമഗ്രമായി നവീകരിക്കാൻ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു. കാന്റീനുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് സംസ്ഥാനവ്യാപകമായി പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ. നിലവിൽ ചെന്നൈ നഗരത്തിൽ 383 കാന്റീനുകളും തമിഴ്‌നാടിന്റെ മറ്റ് ഭാഗങ്ങളിലായി 267 കാന്റീനുകളുമാണ് പ്രവർത്തിക്കുന്നത്.(Tamil Nadu CM Vijay Orders Renovation Of...

‘BJPയിൽ ചേരാൻ വിസമ്മതിച്ചതിനാണ് ദീപക് സിംഗ്ലയെ അറസ്റ്റ് ചെയ്തത്’: കെജ്‌രിവാൾ |...

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ദീപക് സിംഗ്ലയ്ക്ക് പൂർണ്ണ പിന്തുണയുമായി അരവിന്ദ് കെജ്‌രിവാൾ. ബി.ജെ.പിയിൽ ചേരാനുള്ള സമ്മർദ്ദങ്ങൾക്ക് വഴങ്ങാത്തതിന്റെ പ്രതികാര നടപടിയാണ് സിംഗ്ല ഇപ്പോൾ നേരിടുന്നതെന്ന് കെജ്‌രിവാൾ ആരോപിച്ചു.(Arvind Kejriwal Defends AAP Leader Deepak Singla After ED Arrest) ഡൽഹിയിലും ഗോവയിലും ഇ.ഡി നടത്തിയ വ്യാപക റെയ്ഡുകൾക്ക്...

ചരിത്രനേട്ടം: കിറ്റ്കാറ്റിൻ്റെ ലോകത്തിലെ ഏറ്റവും വലിയ വിപണിയായി ഇന്ത്യ | Nestle...

ന്യൂഡൽഹി: നെസ്‌ലെയുടെ ഐക്കോണിക് ചോക്ലേറ്റ് ബ്രാൻഡായ 'കിറ്റ്കാറ്റി'ന്റെ (KitKat) ലോകത്തിലെ ഏറ്റവും വലിയ വിപണിയായി ഇന്ത്യ മാറി. ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ്, വൈവിധ്യമാർന്ന പുതിയ ഉൽപ്പന്നങ്ങൾ, ശക്തമായ പരസ്യ-വിപണന തന്ത്രങ്ങൾ എന്നിവയാണ് ഇന്ത്യയെ ഈ ആഗോള നേട്ടത്തിലേക്ക് നയിച്ചത്. കഴിഞ്ഞ 2-3 വർഷമായി ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തായിരുന്ന ഇന്ത്യ, ജപ്പാൻ, ബ്രസീൽ, യൂറോപ്യൻ രാജ്യങ്ങൾ...

പാകിസ്താനെ വീണ്ടും ഉലച്ച് ‘സൈഫർ’ ചോർച്ച: ഇമ്രാൻ ഖാൻ്റെ പുറത്താക്കലിന് പിന്നിൽ...

ഇസ്ലാമാബാദ്: പാകിസ്താൻ രാഷ്ട്രീയത്തിൽ വീണ്ടും വൻ ഭൂകമ്പം സൃഷ്ടിച്ച് അതീവ രഹസ്യ സ്വഭാവമുള്ള നയതന്ത്ര രേഖകൾ പുറത്ത്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിന് പിന്നിൽ അമേരിക്കയും പാക് സൈന്യവും ഒത്തുകളിച്ചെന്ന ആരോപണങ്ങളെ ശരിവെക്കുന്ന ഔദ്യോഗിക രേഖകളാണ് അന്വേഷണാത്മക വാർത്താ മാധ്യമം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഇമ്രാൻ ഖാൻ ജയിലിൽ കഴിയുന്ന സാഹചര്യത്തിൽ...

‘കോഴിക്കോട് ജില്ലയെ തഴയാൻ മാത്രം ഗഫൂറിൻ്റെ മെറിറ്റ് എന്ത്?’: ലീഗ് ഹൗസിന്...

കോഴിക്കോട്: പുതിയ യുഡിഎഫ് മന്ത്രിസഭയുടെ രൂപീകരണത്തിൽ കോഴിക്കോട് ജില്ലയെ പൂർണ്ണമായി അവഗണിച്ചതിനെതിരെ മുസ്ലിം ലീഗിൽ പരസ്യ പ്രതിഷേധം. ലീഗ് ഹൗസിന് മുന്നിൽ കരിങ്കൊടിയും നേതൃത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പോസ്റ്ററുകളും കരിങ്കൊടിയും പ്രത്യക്ഷപ്പെട്ടു.(Protest In Kozhikode Muslim League House Over UDF Cabinet Exclusion) ജില്ലയ്ക്ക് അർഹമായ പ്രാതിനിധ്യം നൽകാത്തതിൽ കടുത്ത അമർഷമാണ് പുകയുന്നത്....

വയനാട്ടിൽ വൻ ദുരന്തം: KSRTC മിന്നൽ ബസും ഓട്ടോറിക്ഷയുമിടിച്ച് ഒരു കുടുംബത്തിലെ...

വയനാട് : പഴയ വൈത്തിരിയിൽ കെ.എസ്.ആർ.ടി.സി മിന്നൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. നമ്പിക്കൊല്ലി സ്വദേശിയായ നാരായണൻ, അദ്ദേഹത്തിന്റെ ഭാര്യ സിജി, മകൻ അഭി (അമൽ) എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്.(Wayanad Bus Accident, Wayanad Vythiri KSRTC Minnal Bus Autorickshaw Accident Three Of Family Dead) രാവിലെയാണ്...

കണ്ണൂരിൽ വിവാഹ ദിനത്തിൽ വരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി | Kannur...

കണ്ണൂർ: വിവാഹ ദിവസം പുലർച്ചെ വരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ഏച്ചൂർ മാവിലാച്ചാലിൽ 'നാരായണീയത്തിൽ' ഷബിൻ (29) ആണ് മരിച്ചത്. തിങ്കളാഴ്ച വിവാഹം നടക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി ഈ ദാരുണ സംഭവം ഉണ്ടായത്.(Kannur Groom Suicide, Shabin Found Dead On Wedding Day Eachur Chakkarakkal...

AIADMKയിൽ വൻ പ്രതിസന്ധി: മുതിർന്ന നേതാവ് S സെമ്മലൈ രാജി വെച്ചു...

ചെന്നൈ: തമിഴ്‌നാട്ടിലെ പ്രധാന പ്രതിപക്ഷ കക്ഷിയായ എ.ഐ.എ.ഡി.എം.കെയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പാർട്ടിയിലെ സമീപകാല സംഭവവികാസങ്ങളിലും നേതൃത്വത്തിന്റെ നിലപാടുകളിലും കടുത്ത അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് മുതിർന്ന നേതാവ് എസ്. സെമ്മലൈ പാർട്ടിയിൽ നിന്നും രാജി വെച്ചു. തിങ്കളാഴ്ച അദ്ദേഹം തന്റെ ഔദ്യോഗിക രാജിക്കത്ത് എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിക്ക് കൈമാറി. നിയമസഭാ തെരഞ്ഞെടുപ്പിന്...

US എയർ ഷോയ്ക്കിടെ രണ്ട് നാവികസേനാ വിമാനങ്ങൾ ആകാശത്ത് കൂട്ടിയിടിച്ചു: പൈലറ്റുമാർ...

ബോയ്‌സി: അമേരിക്കയിൽ 'മൗണ്ടൻ ഹോം' വ്യോമസേനാ താവളത്തിൽ നടന്ന എയർ ഷോയ്ക്കിടെ രണ്ട് യു.എസ് നാവികസേനാ യുദ്ധവിമാനങ്ങൾ ആകാശത്ത് കൂട്ടിയിടിച്ചു തകർന്നു. വിമാനങ്ങൾ ആകാശത്തുവെച്ച് പരസ്പരം കോർത്തുപിണഞ്ഞ് കത്തിയമർന്നെങ്കിലും, രണ്ട് വിമാനങ്ങളിലുമുണ്ടായിരുന്ന നാല് പൈലറ്റുമാരും അപകട നിമിഷത്തിൽ പാരച്യൂട്ടുകൾ വഴി അത്ഭുതകരമായി പുറത്തേക്ക് തെറിച്ച് രക്ഷപ്പെട്ടു. ഉച്ചതിരിഞ്ഞായിരുന്നു അന്താരാഷ്ട്ര മാധ്യമ ശ്രദ്ധനേടിയ ഈ വൻ...