Description
Digital Voice of Kerala
Monday, May 18, 2026

Digital Voice of Kerala
HomeKeralaവയനാട്ടിൽ വൻ ദുരന്തം: KSRTC മിന്നൽ ബസും ഓട്ടോറിക്ഷയുമിടിച്ച് ഒരു കുടുംബത്തിലെ...

വയനാട്ടിൽ വൻ ദുരന്തം: KSRTC മിന്നൽ ബസും ഓട്ടോറിക്ഷയുമിടിച്ച് ഒരു കുടുംബത്തിലെ 3 പേർ മരിച്ചു | Wayanad Bus Accident

🎙️ Latest Podcast

വയനാട് : പഴയ വൈത്തിരിയിൽ കെ.എസ്.ആർ.ടി.സി മിന്നൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. നമ്പിക്കൊല്ലി സ്വദേശിയായ നാരായണൻ, അദ്ദേഹത്തിന്റെ ഭാര്യ സിജി, മകൻ അഭി (അമൽ) എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്.(Wayanad Bus Accident, Wayanad Vythiri KSRTC Minnal Bus Autorickshaw Accident Three Of Family Dead)

രാവിലെയാണ് നാടിനെ നടുക്കിയ ഈ ദാരുണമായ അപകടം സംഭവിച്ചത്. കൽപ്പറ്റ ഭാഗത്തുനിന്ന് വരികയായിരുന്ന കെ.എസ്.ആർ.ടി.സി മിന്നൽ ബസും ഓട്ടോറിക്ഷയും തമ്മിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ അതിശക്തമായ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്ന നിലയിലായിരുന്നു.

Story Summary

Three members of a family—Narayanan, his wife Siji, and their son Abhi—were killed after a KSRTC Minnal bus collided with an autorickshaw at Pazhaya Vythiri in Wayanad on Monday morning. Vythiri police have registered a case and initiated an investigation.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.