അബുജ: വടക്കുകിഴക്കൻ നൈജീരിയയിലെ ബോർണോ സ്റ്റേറ്റിൽ സ്കൂളുകൾക്ക് നേരെ ഉണ്ടായ ക്രൂരമായ സായുധ ആക്രമണത്തിൽ അമ്പതിലധികം കുട്ടികളെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി. കാണാതായവരിൽ ഭൂരിഭാഗവും രണ്ട് മുതൽ അഞ്ച് വയസ്സ് വരെ മാത്രം പ്രായമുള്ള കൊച്ചുകുട്ടികളാണെന്നത് സംഭവത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു.(Over 50 School Children Abducted In Nigeria Borno State Boko Haram Suspected)
കുട്ടികളെ...
ന്യൂഡൽഹി: ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തെയും ന്യൂനപക്ഷ അവകാശങ്ങളെയും കുറിച്ച് ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റൻ നടത്തിയ പരാമർശങ്ങളെ ശക്തമായി തള്ളി ഇന്ത്യ. ഇന്ത്യയെക്കുറിച്ചുള്ള വ്യക്തമായ അറിവില്ലായ്മ കൊണ്ടാണ് ഇത്തരം അടിസ്ഥാനരഹിതമായ ആശങ്കകൾ ഉണ്ടാകുന്നതെന്നും രാജ്യത്തെ എല്ലാ പൗരന്മാർക്കും ഭരണഘടന അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുനൽകുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.(India Netherlands Relations, India Rejects Dutch Prime...
തൃശ്ശൂർ: വി.ഡി. സതീശൻ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയെന്ന റെക്കോർഡ് ഇനി മുപ്പത്തിയെട്ടുകാരനായ അഡ്വ. ഒ.ജെ. ജനീഷിന് സ്വന്തം. തൊഴിലുറപ്പ് തൊഴിലാളിയായ ഒരു അമ്മയുടെ മകനായി വളർന്ന്, പഠനച്ചെലവിനായി പെരുമ്പാവൂരിൽ സെക്യൂരിറ്റി ജീവനക്കാരനായും ഇന്റർനെറ്റ് കഫേയിലെ തൊഴിലാളിയായും ജോലി ചെയ്താണ് ജനീഷ് തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.(OJ Janeesh Youngest Minister In Kerala...
കൊല്ലം: കേരള കോൺഗ്രസിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായ വനിതയെന്ന റെക്കോർഡ് സ്വന്തമാക്കിയ അഡ്വ. ബിന്ദു കൃഷ്ണയ്ക്ക് രാഷ്ട്രീയ ജീവിതത്തിൽ മറ്റൊരു സുവർണ്ണ നേട്ടം കൂടി. ആദ്യമായി എം.എ.ൽ.എയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ അവസരത്തിൽത്തന്നെ വി.ഡി. സതീശൻ മന്ത്രിസഭയിൽ അംഗമാകാൻ കഴിഞ്ഞ അപൂർവ്വ നേട്ടത്തിനുകൂടിയാണ് അവർ അർഹയായിരിക്കുന്നത്.(Advocate Bindu Krishna First...
ആലപ്പുഴ: മൂന്ന് തുടർപരാജയങ്ങൾ... മത്സരരംഗത്ത് ഇനിയൊരു അവസരമുണ്ടാകുമോ എന്ന് പോലും സംശയിച്ച രാഷ്ട്രീയ സാഹചര്യങ്ങൾ... ഒടുവിൽ പാർട്ടി നിർദ്ദേശപ്രകാരം വീണ്ടും കായംകുളത്ത് മത്സരത്തിനിറങ്ങിയപ്പോൾ വോട്ടർമാർക്ക് മുന്നിൽ വിതുമ്പിപ്പോയ നിമിഷങ്ങൾ. എന്നാൽ ആ കണ്ണീരിന് കായംകുളത്തെ ജനങ്ങൾ നൽകിയത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷവും മന്ത്രിക്കസേരയുമാണ്. കഠിനമായ പരാജയങ്ങൾക്ക് ശേഷം എം. ലിജു നേടിയ ഈ...
തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാരിൽ ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ. പാർട്ടി ഏൽപ്പിച്ച ഈ പുതിയ ഉത്തരവാദിത്തം വളരെ മികച്ച രീതിയിൽ തന്നെ നിർവഹിക്കുമെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.(Shanimol Usman On Appointed As New Kerala Assembly Deputy Speaker Reaction)
വലിയ പിന്തുണ നൽകിയ...
പാലക്കാട്: മണ്ണാർക്കാട് എം.എൽ.എ അഡ്വ. എൻ. ഷംസുദ്ദീൻ സംസ്ഥാന മന്ത്രിസഭയിലേക്ക് എത്തുമ്പോൾ പാലക്കാടിനൊപ്പം അദ്ദേഹത്തിന്റെ ജന്മനാടായ മലപ്പുറം തിരൂരും ഏറെ അഭിമാനത്തിലാണ്. തുടർച്ചയായ നാലാം തവണയും മണ്ണാർക്കാടിന്റെ ജനപ്രതിനിധിയായി വൻ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെടുമ്പോഴാണ് ഷംസുദ്ദീനെ തേടി അർഹിച്ച മന്ത്രിസ്ഥാനം എത്തുന്നത്.(Mannarkkad MLA Adv N Shamsudheen To Take Oath As Kerala Cabinet...
കോഴിക്കോട്: ചെറുവണ്ണൂരിൽ ഓടുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി വെന്തുമരിച്ച സംഭവത്തിൽ അടിമുടി ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത്. മരിച്ച സോനയുടെ മരണത്തിന് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടോ എന്ന് സംശയിക്കുന്നതായി ബന്ധുക്കൾ വെളിപ്പെടുത്തി.(Kozhikode Car Fire Accident Pregnant Woman Death Family Alleges Mystery)
ഇതൊരു സാധാരണ അപകടമല്ലെന്നും കുടുംബം ആരോപിക്കുന്നു. ഈ ദുരന്തത്തിന്റെ യഥാർത്ഥ...
ധാക്ക: ഇന്ത്യയുമായി വരാനിരിക്കുന്ന നയതന്ത്ര ബന്ധങ്ങളുടെ ഭാവി ഗംഗാനദീജല കരാർ പുതുക്കുന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് ബംഗ്ലാദേശിലെ ഭരണകക്ഷിയായ ബി.എൻ.പി. ബംഗ്ലാദേശിലെ ജനങ്ങളുടെ പ്രതീക്ഷകൾക്കും ആവശ്യങ്ങൾക്കും അനുയോജ്യമായ രീതിയിലുള്ള പുതിയൊരു കരാർ ചർച്ചകളിലൂടെ അടിയന്തരമായി കൊണ്ടുവരണമെന്ന് ബി.എൻ.പി ജനറൽ സെക്രട്ടറിയും തദ്ദേശ-ഗ്രാമവികസന മന്ത്രിയുമായ മിർസ ഫഖ്‌റുൽ ഇസ്‌ലാം ആലംഗീർ വ്യക്തമാക്കി.(Bangladesh links ties with India to...
ടെഹ്റാൻ: മിഡിൽ ഈസ്റ്റിൽ അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധഭീതി നിലനിൽക്കുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിൽ നിർണ്ണായക സൈനിക നീക്കങ്ങളുമായി ബ്രിട്ടൻ. മേഖലയിലെ തങ്ങളുടെ സൈനിക വിമാനങ്ങളിൽ ചിലവ് കുറഞ്ഞ അത്യാധുനിക ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ യുകെ സ്ഥാപിച്ചു. ഹോർമൂസ് കടലിടുക്ക് വഴി സുരക്ഷിതമായി കപ്പലുകൾ കടത്തിവിടാൻ പടക്കപ്പൽ അയക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ബ്രിട്ടൻ്റെ ഈ...