തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ (PM SHRI) പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ സർക്കാർ ഒപ്പിട്ട കരാർ സംസ്ഥാനത്തിന് വൻ ബാധ്യതയായെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ നിയമസഭയിൽ വ്യക്തമാക്കി. കരാറിൽ ഒപ്പിട്ടത് മുൻ സർക്കാർ നിർബന്ധിതമായിട്ടാണെന്നും, എന്നാൽ അതിൽ ആവശ്യമായ ചർച്ചകളോ കൂടിയാലോചനകളോ നടന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.(Education Minister N Samsudheen on...
ഇടുക്കി: വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായ കൊളുക്കുമലയിൽ 100 ഏക്കർ ഭൂമി വനംവകുപ്പ് ഔദ്യോഗികമായി ഏറ്റെടുത്തു. നീണ്ട നിയമപോരാട്ടങ്ങൾക്ക് ശേഷമാണ് കോടിക്കണക്കിന് രൂപ വിലമതിക്കുന്നതും അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ളതുമായ ഈ സർക്കാർ ഭൂമി വനംവകുപ്പ് തിരിച്ചുപിടിച്ചത്.(Kerala Forest Department Reclaims 100 Acres Land in Kolukkumalai)
ഭൂമി വിട്ടുകിട്ടുന്നതിനായി സർക്കാർ ഏറെക്കാലമായി നിയമനടപടികൾ നടത്തിവരികയായിരുന്നു. ഒടുവിൽ...
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. വിപണിയിലെ പുതിയ കണക്കുകൾ പ്രകാരം, ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 13,110 രൂപയും, ഒരു പവൻ സ്വർണ്ണത്തിന് 1,04,880 രൂപയുമാണ് ഇന്നത്തെ വിപണി വില.(Kerala Gold Price Today June 29 2026)
ആഭരണ പ്രേമികൾക്കും നിക്ഷേപകർക്കും...
തൃശ്ശൂർ: ശമ്പള വർധന ആവശ്യപ്പെട്ട് തൃശ്ശൂരിലെ പ്രമുഖ ആശുപത്രികളിൽ നഴ്സുമാർ നടത്തുന്ന സമരം തുടരുന്നു. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ നേതൃത്വത്തിൽ ഇന്ന് തൃശ്ശൂർ കളക്ടറേറ്റിന് മുന്നിൽ വലിയ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.(Nurses Strike in Thrissur Amala and Jubilee Mission Hospital)
ഇന്നലെ നടത്തിയ ചർച്ച പരാജയപ്പെട്ടതാണ് സമരത്തെ കൂടുതൽ പ്രക്ഷുബ്ധമാക്കിയത്....
തിരുവനന്തപുരം: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് സർക്കാർ വഴിവിട്ട് കരാറുകൾ നൽകുന്നില്ലെന്നും, സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ഉയർന്ന നിലവാരമുള്ളതാണെന്നും പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ നിയമസഭയിൽ വ്യക്തമാക്കി. വി.ടി. ബൽറാമിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.(Kerala Assembly, Uralungal Labour Contract Society Government Response Assembly)
പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതികൾ ചട്ടങ്ങൾ ലംഘിച്ച് ഊരാളുങ്കലിന് നൽകിയതായി...
തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലെ ഹാൾ ബി.ജെ.പി കാട്ടാക്കട മണ്ഡലം കമ്മിറ്റിയുടെ പഠന ശിബിരത്തിനായി വാടകയ്ക്ക് നൽകിയ സംഭവത്തിൽ കെ.പി.സി.സി വിശദീകരണം ആവശ്യപ്പെട്ടു. കോൺഗ്രസിന്റെ ആദർശങ്ങൾക്ക് വിരുദ്ധമായി, എതിർ രാഷ്ട്രീയ കക്ഷിയുടെ പരിപാടിക്ക് പാർട്ടി സ്ഥാപനം വിട്ടുനൽകിയത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.(KPCC seeks explanation over BJP study camp held at...
തിരുവനന്തപുരം: നഗരസഭയിൽ ബി.ജെ.പി ഭരണസമിതിക്കെതിരെ കൊണ്ടുവരാനിരുന്ന അവിശ്വാസ പ്രമേയ നീക്കത്തിൽ നിന്ന് യു ഡി എഫ് പിന്മാറി. കാപ്പ കേസിൽ കൗൺസിലർ സുഗതൻ ജയിലിലായ സാഹചര്യത്തിൽ ഭരണസമിതിയെ താഴെയിറക്കാൻ യു.ഡി.എഫ് നേതാവ് കെ.എസ്. ശബരിനാഥന്റെ നേതൃത്വത്തിൽ ശ്രമം നടത്തിയിരുന്നെങ്കിലും എൽ ഡി എഫ് പിന്തുണ നൽകാത്തതിനെത്തുടർന്ന് നീക്കത്തിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നാണ് സൂചന.(UDF withdraws no-confidence...
തിരുവനന്തപുരം : കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ സംഘപരിവാർ അജൻഡകൾ നടപ്പിലാക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നതായി സമസ്തയുടെ മുഖപത്രം മുഖപ്രസംഗത്തിലൂടെ ആരോപിച്ചു. കാർഷിക സർവ്വകലാശാലയിലും എം.ജി സർവ്വകലാശാലയിലും സർക്കാർ നൽകിയ പട്ടിക അവഗണിച്ച് ഗവർണർ നടത്തിയ വിസി നിയമനങ്ങൾ ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.(Suprabhaatham editorial criticizes alleged RSS infiltration in Kerala...
ഇടുക്കി : മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ച് കേരളം ഇന്ന് കേന്ദ്ര ജലവിഭവ സ്റ്റാൻഡിങ് കമ്മിറ്റിയുമായി ചർച്ച നടത്തും. മൂന്നാറിൽ നടക്കുന്ന യോഗത്തിൽ ഇരു സംസ്ഥാനങ്ങളിലെയും ജലവിഭവ വകുപ്പ് സെക്രട്ടറിമാർ പങ്കെടുക്കും.(Mullaperiyar Dam dispute, Kerala and Tamil Nadu hold talks in Munnar)
രാവിലെ 10 മണി മുതൽ...
ദോഹ : ഇറാനും അമേരിക്കയും തമ്മിലുള്ള കടുത്ത സൈനിക സംഘർഷത്തിന് താൽക്കാലിക ശമനം. ഇരുരാജ്യങ്ങളും തമ്മിൽ നടത്തിവന്ന ആക്രമണങ്ങൾ നിർത്തിവെക്കാൻ ധാരണയായതായി മുതിർന്ന യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജൂൺ 17-ന് ഒപ്പുവെച്ച സമാധാന കരാർ ലംഘിക്കപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ അതിരൂക്ഷമായ ആക്രമണങ്ങൾ നടന്നിരുന്നു. ഇതിന്...