Amina SR

‘പോകുന്ന പോക്കിൽ ഒരു തെറി കൂടി പറഞ്ഞിട്ട് പോകാമെന്ന നിലപാട്’: മുഖ്യമന്ത്രിക്കെതിരെ...

കോട്ടയം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ അധിക്ഷേപകരമായ ഭാഷാപ്രയോഗത്തിൽ രൂക്ഷവിമർശനവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ വാക്കുകൾ ഒരു ഭരണാധികാരിക്ക് ചേർന്നതല്ലെന്നാണ് അദ്ദേഹം പറഞ്ഞത് .(The stance that you can curse on the way out, Thiruvanchoor Radhakrishnan against the Chief Minister) പോകുന്ന പോക്കിൽ...

മുതിർന്ന കോൺഗ്രസ് നേതാവ് മൊഹ്‌സിന കിദ്വായി അന്തരിച്ചു: വിട പറഞ്ഞത് രാജീവ്...

ന്യൂഡൽഹി: കോൺഗ്രസിലെ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മൊഹ്‌സിന കിദ്വായി (94) അന്തരിച്ചു. പുലർച്ചെ നോയിഡയിലായിരുന്നു അന്ത്യം. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളിൽ അംഗമായിരുന്ന അവർ ദീർഘകാലം പാർലമെന്റിലും ഉത്തർപ്രദേശ് നിയമസഭയിലും പ്രവർത്തിച്ചിട്ടുണ്ട്.(Senior Congress leader Mohsina Kidwai passes away in Noida ) ഉത്തർപ്രദേശിൽ നിന്നുള്ള നേതാവായ മൊഹ്‌സിന കിദ്വായി യു.പിയിൽ...

‘അന്തിമ വിജയം ശരിക്ക് ആയിരിക്കും’: G സുധാകരന് പിന്തുണയുമായി മകൻ നവനീത്...

ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിൽ ജി. സുധാകരൻ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് മകൻ നവനീത്. ശരിയും തെറ്റും തമ്മിലുള്ള പോരാട്ടത്തിൽ അന്തിമ വിജയം ശരിക്കൊപ്പമായിരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സത്യാനന്തര കാലത്തെക്കുറിച്ച് സംസാരിക്കുന്നവർ സുധാകരനെതിരെയുള്ള സൈബർ ആക്രമണങ്ങളെ തള്ളിപ്പറയാത്തതിനെയും നവനീത് വിമർശിച്ചു.(The final victory will be for the right, G Sudhakaran's Son...

ശബരിമല യുവതീ പ്രവേശനം: സുപ്രീം കോടതിയിൽ ഇന്നും വാദം തുടരും |...

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ പരിഗണിക്കുന്ന ഒൻപതംഗ ഭരണഘടനാ ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുൻപാകെ കേന്ദ്ര സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് വാദങ്ങൾ നിരത്തുന്നത്.(Sabarimala women's entry, Arguments in Supreme Court to continue today) ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ചുകൊണ്ടുള്ള അഞ്ചംഗ...

US മുട്ടുകുത്തിയെന്ന് ഇറാൻ: ചരിത്രവിജയം പ്രഖ്യാപിച്ചു, 10 ഇന സമാധാന പദ്ധതി...

ടെഹ്‌റാൻ: അമേരിക്കയുമായുള്ള കടുത്ത സൈനിക ഏറ്റുമുട്ടലിനൊടുവിൽ തങ്ങൾ ചരിത്രവിജയം നേടിയതായി ഇറാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. തങ്ങൾ മുന്നോട്ടുവെച്ച പത്ത് ഇന സമാധാന പദ്ധതി അംഗീകരിക്കാൻ വാഷിംഗ്ടൺ നിർബന്ധിതരായെന്നും ഇറാൻ അവകാശപ്പെട്ടു.(Iran says America has been brought to its knees, Declares...

മലപ്പുറം പോളിങ്ങിന് സജ്ജം: സുരക്ഷയ്ക്ക് 4700ലേറെ ഉദ്യോഗസ്ഥർ, 17 ഡ്രോണുകൾ; വോട്ടർമാർ...

മലപ്പുറം: വ്യാഴാഴ്ച നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി മലപ്പുറം ജില്ല പൂർണ്ണമായും സജ്ജമായതായി ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ അറിയിച്ചു. ജില്ലയിലെ 16 മണ്ഡലങ്ങളിലായി 95 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. പോളിങ് ശതമാനം വർദ്ധിപ്പിക്കാൻ എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു.(Malappuram is ready for Assembly Elections, More than 4700 officers,...

ആശ്വാസമായി ട്രംപിൻ്റെ വെടിനിർത്തൽ പ്രഖ്യാപനം: ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞു...

ന്യൂഡൽഹി: ഇറാനെതിരായ സൈനിക നടപടികളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ആഗോള വിപണിയിൽ എണ്ണവിലയിൽ വൻ ഇടിവ്. യുദ്ധഭീതിയെത്തുടർന്ന് കുതിച്ചുയർന്ന ഇന്ധനവില താഴ്ന്നത് ഇന്ത്യയടക്കമുള്ള ഇറക്കുമതി രാജ്യങ്ങൾക്ക് വലിയ ആശ്വാസമായി.(Trump's ceasefire announcement comes as a relief, Oil prices fall sharply in global markets) ഇന്ത്യ പ്രധാനമായും...

പ്രളയം ‘മനുഷ്യനിർമിതം’ എന്ന ആരോപണം: മാത്യു കുഴൽനാടൻ കൂടുതൽ തെളിവുകൾ പുറത്തുവിടുമോ?...

തിരുവനന്തപുരം: പ്രളയം 'മനുഷ്യനിർമിതമാണ്' എന്ന തന്റെ ആരോപണത്തിന്മേൽ കൂടുതൽ അനുബന്ധ തെളിവുകൾ മാത്യു കുഴൽനാടൻ എം.എൽ.എ പുറത്തുവിട്ടേക്കും. വോട്ടെടുപ്പിന് തൊട്ടടുത്ത ദിവസം നിശബ്ദ പ്രചാരണം പുരോഗമിക്കുമ്പോഴും ഈ വിഷയം സജീവ ചർച്ചയാക്കാനാണ് നീക്കം.(Allegation that the flood was 'man-made', Will Mathew Kuzhalnadan release more evidence?) മന്ത്രി കെ. കൃഷ്ണൻകുട്ടിയുടേതെന്ന പേരിൽ ഒരു...

ശുഭസൂചന: ഇറാൻ-US വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ഇന്ത്യ | Iran-US ceasefire

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ 41 ദിവസമായി തുടരുന്ന യുദ്ധത്തിന് താത്കാലിക വിരാമമായതിനെ ഇന്ത്യ സ്വാഗതം ചെയ്തു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ശുഭസൂചനയാണെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.(Good news, India welcomes Iran-US ceasefire) നിലവിലെ വെടിനിർത്തൽ പ്രഖ്യാപനം സമാധാനത്തിലേക്കുള്ള നല്ലൊരു ചുവടുവെപ്പാണ്. സംഘർഷം ലഘൂകരിക്കാനുള്ള അന്താരാഷ്ട്ര നീക്കങ്ങളെ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. പശ്ചിമേഷ്യയിലെ ഏറ്റവും...

ഇറാനിൽ രണ്ടാഴ്ചത്തേക്ക് വെടിനിർത്തലെന്ന് ട്രംപ്: അംഗീകരിച്ച് ഇറാൻ, ഹോർമുസ് കടലിടുക്ക് സൈന്യത്തിൻ്റെ...

വാഷിംഗ്ടൺ: ഇറാനെതിരെ പ്രഖ്യാപിച്ചിരുന്ന അന്ത്യശാസനം രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ  അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുമാനിച്ചു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ അഭ്യർത്ഥന മാനിച്ചാണ് ഈ സുപ്രധാന നീക്കം. ഇതോടെ രണ്ടാഴ്ചത്തേക്ക് ഇറാനിൽ വെടിനിർത്തൽ നിലവിൽ വരുമെന്ന് ട്രംപ് വ്യക്തമാക്കി.(Temporary relief in the West Asia, Trump announces two-week ceasefire in...