മുംബൈ: ലോകപ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്‌ലെ (92) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അവർ ഞായറാഴ്ചയാണ് അന്തരിച്ചത്. നെഞ്ചിലെ അണുബാധയെയും കടുത്ത തളർച്ചയെയും തുടർന്ന് ശനിയാഴ്ച രാത്രിയാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.(8 decades of musical journey come to an end: Asha Bhosle's funeral...
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ഉന്നതതല അന്വേഷണവും കുറ്റക്കാർക്കെതിരെ കർശന നടപടിയും വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിതിന്റെ കുടുംബത്തെ സന്ദർശിച്ച് ആശ്വസിപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരക്കാർ അധ്യാപകർ തന്നെയാണോ എന്ന് അദ്ദേഹം ചോദിച്ചു.(This is a big shame for Kerala, VD Satheesan...
കണ്ണൂർ : അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥി ആർ.എൽ. നിതിൻ രാജ് മടങ്ങി, ഒരു കണ്ണീരോർമ്മയായി. തിരുവനന്തപുരം ഉഴുമലയ്ക്കലിലെ സഹോദരിയുടെ വീട്ടുവളപ്പിലാണ് അന്ത്യവിശ്രമം. മകൻ ഡോക്ടറായി കാണാൻ ആഗ്രഹിച്ച കുടുംബത്തിന് കാണേണ്ടി വന്നത് ആ കുടുംബത്തിന് താങ്ങാകണം എന്നാഗ്രഹിച്ച അവൻ്റെ ചേതനയറ്റ ആ ശരീരമാണ്.(Nitin Raj becomes a tearful memory,...
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. നിതിന്റെ കുടുംബം ഉയർത്തുന്ന ഗുരുതരമായ ആരോപണങ്ങളിൽ ഒരാഴ്ചയ്ക്കകം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ നിർദ്ദേശം നൽകി.(Nitin Raj's death, Human Rights Commission asks for investigation into family's allegations and demands...
കണ്ണൂർ: മക്കളെ പഠിച്ചു വളരാൻ വിട്ട കലാലയങ്ങളിൽ വെച്ച് അവരെ നഷ്ടമായ രണ്ട് അമ്മമാരുടെ കണ്ടുമുട്ടൽ നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി. പൂക്കോട് വെറ്ററിനറി കോളേജിൽ റാഗിങ്ങിനിരയായി മരിച്ച സിദ്ധാർത്ഥന്റെ അമ്മ ഷീബയാണ്, അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിതിൻ രാജിന്റെ വീട് സന്ദർശിച്ചത്. മകൻ മരിച്ച ശേഷം ഇതാദ്യമായാണ് താൻ ഒരു കാര്യത്തിനായി...
വെറുമൊരു പിന്നണി ഗായിക എന്നതിലുപരി ഇന്ത്യൻ സംഗീതത്തിന്റെ അതിരുകൾ ഭേദിച്ച വിസ്മയമായിരുന്നു ആശാ ഭോസ്‌ലെ. 92-ാം വയസ്സിൽ മുംബൈയിൽ അന്തരിച്ച അവർ, തന്റെ ഏഴ് പതിറ്റാണ്ട് നീണ്ട കരിയറിലൂടെ തലമുറകളെയും സംഗീത ശൈലികളെയും സ്വാധീനിച്ചു. ട്രെൻഡുകൾക്ക് പിന്നാലെ പോകാതെ, സ്വയം ഒരു ട്രെൻഡായി മാറിയ ശബ്ദമായിരുന്നു അത്.(Asha Bhosle, The wonder that became...
ആലപ്പുഴ: പാലക്കാട് വോട്ടിന് പണം നൽകിയെന്ന വിവാദത്തിന് പിന്നാലെ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെതിരെ പുതിയ ആരോപണങ്ങളുമായി നടപടി നേരിട്ട ബി ജെ പി മുൻ നേതാവ് ബിന്ദു വിനയകുമാർ. ആലപ്പുഴ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തും ശോഭ സമാനമായ രീതിയിൽ വോട്ടിന് പണം നൽകിയിട്ടുണ്ടെന്നും, ശോഭയുടെ ഫോട്ടോഗ്രാഫറുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ബിന്ദു ആരോപിച്ചു.(Woman leader...
മുംബൈ: ഇന്ത്യൻ ചലച്ചിത്ര സംഗീത ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ അധ്യായത്തിന് വിരാമമിട്ട് പ്രമുഖ പിന്നണി ഗായിക ആശാ ഭോസ്‌ലെ (92) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെയും ശ്വാസതടസ്സത്തെയും തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.(Legendary singer Asha Bhosle passes away at 92)
ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്ന അവരെ ശനിയാഴ്ച രാത്രി നില വഷളായതിനെ...
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ദുരൂഹമരണത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല. നിതിൻ രാജിന്റേത് കേവലം ഒരു മരണമല്ലെന്നും അതിന് പിന്നിൽ ജാതി-വർണ്ണ അധിക്ഷേപങ്ങൾ ഉണ്ടെന്ന കുടുംബത്തിന്റെ പരാതി സർക്കാർ ഗൗരവമായി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(High-level investigation required, Ramesh Chennithala on Nitin Raj's death)
രണ്ട്...
വാഷിംഗ്ടൺ: ഇസ്ലാമാബാദിൽ നടന്ന ചരിത്രപരമായ യുഎസ്-ഇറാൻ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ കടുത്ത സൈനിക നീക്കത്തിന് സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരെ നാവിക ഉപരോധം ഏർപ്പെടുത്താനുള്ള തന്ത്രങ്ങൾ വിശദീകരിക്കുന്ന ലേഖനം ട്രംപ് പങ്കുവെച്ചു. ഇതോടെ രണ്ടാഴ്ച നീണ്ടുനിന്ന വെടിനിർത്തലിന്റെ ഭാവി വീണ്ടും അനിശ്ചിതത്വത്തിലായി.(Naval blockade if Iran does not comply,...