Amina SR

കേരള മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്: UDF സർക്കാർ രൂപീകരണത്തിലേക്ക്; ഗവർണറെ കാണാൻ...

തിരുവനന്തപുരം: കേരളത്തിൽ പുതിയ സർക്കാർ രൂപീകരിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കി യുഡിഎഫ്. തങ്ങളുടെ വമ്പിച്ച വിജയത്തിന് ശേഷം, സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാൻ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് യുഡിഎഫ് നേതാക്കൾ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ സന്ദർശിക്കും. 140 അംഗ നിയമസഭയിൽ 102 സീറ്റുകളുടെ മികച്ച ഭൂരിപക്ഷമാണ്...

‘ക്ലാരിറ്റി ഉള്ള പ്രോസസ്സാണ് നടന്നത്, എല്ലാവരോടും അഭിപ്രായം ചോദിച്ചിട്ടാണ് പ്രഖ്യാപനം നടത്താൻ...

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമുണ്ടാകുമെന്ന് മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഡൽഹിയിൽ ഹൈക്കമാൻഡ് നേതൃത്വം നടത്തുന്ന ചർച്ചകൾ പൂർത്തിയായി വരികയാണെന്നും, ജനാധിപത്യപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് തീരുമാനം എടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.(Kerala CM Announcement Expected Today Following High Level Talks) ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും ഒരു...

ലോകത്തിലെ ഏറ്റവും അപകടകാരിയായ ചിലന്തി ! സിഡ്നി ഫണൽ-വെബ് സ്പൈഡർ |...

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾക്ക് ഉള്ള ഫോബിയ എന്താണെന്ന് അറിയാമോ? അത് അരക്ക്നോഫോബിയ ആണ്. അതായത് ചിലന്തികളോടുള്ള ഭയം. എന്നാൽ, ചിലന്തികൾ യഥാർത്ഥത്തിൽ പ്രാണിലോകത്തിലെ സൂപ്പർഹീറോകളാണ്! കീടങ്ങളുടെ എണ്ണം നിയന്ത്രണത്തിലാക്കാൻ അവ സഹായിക്കുന്നു. ഇത് വിളകൾക്ക് ഉണ്ടാകുന്ന നാശം തടയാനും കീടനാശിനികളുടെ ആവശ്യകത കുറയ്ക്കാനും സഹായിക്കും. കൂടാതെ, അവ മറ്റ് മൃഗങ്ങൾക്ക് ഒരു ഭക്ഷണ...

‘എതിരാളികളല്ല, പങ്കാളികൾ’: ട്രംപ്- ഷി ജിൻപിംഗ് ഉച്ചകോടി ബെയ്ജിങ്ങിൽ പുരോഗമിക്കുന്നു | Trump-Xi...

ബെയ്ജിങ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിലുള്ള ഉച്ചകോടി ബെയ്ജിംഗിൽ പുരോഗമിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാനും ആഗോള പ്രതിസന്ധികളിൽ ഒരുമിച്ച് പ്രവർത്തിക്കാനും ലക്ഷ്യമിട്ടാണ് ഈ കൂടിക്കാഴ്ച.(Trump-Xi Beijing Summit Focuses On Global Stability and Partnership) ചൈനയും അമേരിക്കയും എതിരാളികളല്ല, മറിച്ച് പങ്കാളികളാകണമെന്നും, ഇരുരാജ്യങ്ങൾക്കുമിടയിൽ ഏറ്റുമുട്ടലല്ല...

KC വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ വസതിയിൽ: കൂടിക്കാഴ്ച നടത്തി, കേരള മുഖ്യമന്ത്രി...

ന്യൂഡൽഹി: പത്തുദിവസത്തെ അനിശ്ചിതത്വത്തിന് വിരാമമിട്ട് കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. ഡൽഹിയിൽ കോൺഗ്രസ് ഹൈക്കമാൻഡ് നേതൃത്വം നടത്തുന്ന അന്തിമ ചർച്ചകൾക്ക് ശേഷം, തിരുവനന്തപുരത്ത് ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന നിയമസഭാകക്ഷി യോഗത്തിൽ മുഖ്യമന്ത്രി ആരാണെന്ന ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.(Kerala Chief Minister Announcement Expected Today) എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഡൽഹിയിൽ രാഹുൽ...

‘പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധി’: പുതിയ മന്ത്രിസഭ നിലവിൽ വരാത്തതിനെതിരെ V...

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല അനിശ്ചിതത്വത്തിന്റെ പിടിയിലെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും പുതിയ മന്ത്രിസഭ അധികാരമേൽക്കാത്തത് വകുപ്പിന്റെ സുഗമമായ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.(Education Sector In Crisis Due To Delay In Cabinet Formation) പരീക്ഷാ ഫലവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും...

21 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം നൽകരുത്: തമിഴ്‌നാട്ടിൽ മദ്യവിൽപനയിൽ കർശന നിയന്ത്രണവുമായി...

ചെന്നൈ: തമിഴ്‌നാട്ടിലെ മദ്യവിൽപന ശാലകളിൽ പ്രായപരിധി സംബന്ധിച്ച നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ഉത്തരവ്. 21 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം നൽകുന്നത് കർശനമായി നിരോധിച്ചുകൊണ്ട് ടാസ്മാക് അധികൃതർ സർക്കുലർ പുറത്തിറക്കി.(Tamil Nadu Government Enforces Age Limit For Alcohol Sales) 2003-ലെ മദ്യനയ ചട്ടങ്ങൾ ഇനി മുതൽ കൂടുതൽ ശക്തമായി നടപ്പിലാക്കാനാണ് തീരുമാനം. മദ്യം വാങ്ങാൻ...

മുഖ്യമന്ത്രി പ്രഖ്യാപനം: KC ഡൽഹിയിൽ തുടരുന്നു; VD സതീശൻ തിരുവനന്തപുരത്തേക്ക്, ചെന്നിത്തല...

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തിൽ പത്തുദിവസമായി തുടരുന്ന അനിശ്ചിതത്വത്തിന് വിരാമമിടാൻ കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് തീരുമാനമെടുത്തേക്കും. തെരഞ്ഞെടുപ്പ് ഫലം വന്ന് പത്താം നാൾ പിന്നിടുമ്പോൾ, അന്തിമ തീരുമാനത്തിനായി രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.(Kerala CM Announcement Expected Today Amid High Drama) കെ.സി. വേണുഗോപാൽ നിലവിൽ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ തുടരുകയാണ്. ഹൈക്കമാൻഡിൽ...

നേതാക്കളോട് തീരുമാനം പറയാതെ ഹൈക്കമാൻഡ്, KC ഡൽഹിയിൽ തുടരുന്നു: കേരളത്തിൻ്റെ മുഖ്യമന്ത്രി...

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇന്നറിയാം. രാഹുൽ ഗാന്ധിയോ എഐസിസി നേതൃത്വമോ ഇതുവരെ ആരുടെയും പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നിർണ്ണായകമായ ഈ സാഹചര്യത്തിൽ, ഗവർണർക്കുള്ള കത്ത് നൽകാനായി എല്ലാ എംഎൽഎമാരുടെയും പിന്തുണ ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് നേതൃത്വം.(Kerala CM Selection Delay Escalates Intra Party Tension) ലീഗ് എംഎൽഎമാർ ഇന്ന് വീണ്ടും...

മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണം: ഉറങ്ങിക്കിടന്നയാളെ ചവിട്ടിക്കൊന്നു, 2 പേർ ഓടി രക്ഷപ്പെട്ടു...

പാലക്കാട്: മലമ്പുഴ അകമലവാരം ആദിവാസി ഉന്നതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അകമലവാരം സ്വദേശി ചന്ദ്രൻ (45) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.30-ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.(Wild Elephant Attack Claims Life In Palakkad Malampuzha) ചന്ദ്രനും കൂടെയുള്ളവരും വീടിനു പുറത്തെ പുളിമരച്ചുവട്ടിൽ കിടന്നുറങ്ങുകയായിരുന്നു. ഇതിനിടയിലാണ് കാട്ടാന ആക്രമണത്തിനായി എത്തിയത്. ആനയെ...