തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ കടുത്ത ഭരണസ്തംഭനമാണെന്ന് വി. ശിവൻകുട്ടി ആരോപിച്ചു. മേയറുടെ ധിക്കാരപരമായ സമീപനമാണ് നഗരസഭയിലെ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ സംസ്കരണത്തിലെ പാളിച്ച മൂലം നഗരം ചീഞ്ഞുനാറുന്ന അവസ്ഥയിലാണെന്നും, തെരുവ് നായ്ക്കളുടെ ശല്യം കാരണം ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(V Sivankutty Alleges Administrative Paralysis In Thiruvananthapuram Corporation)
കോർപ്പറേഷനിൽ കൊണ്ടുവന്ന...
തിരുവനന്തപുരം : തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീഷ-പശ്ചിമ ബംഗാൾ തീരപ്രദേശങ്ങൾക്കും മുകളിലായി സ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമർദ്ദം കൂടുതൽ ശക്തിപ്രാപിച്ച് 'തീവ്രന്യൂനമർദ്ദമായി' മാറി.(Kerala weather update, IMD Issues Orange...
അയോധ്യ: രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് വിവാദങ്ങൾക്കിടയിൽ, താൻ സമർപ്പിച്ച സ്വർണ്ണത്തിൽ തീർത്ത രാമചരിതമാനസ് കാണാതായെന്ന ആരോപണവുമായി മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ലക്ഷ്മി നാരായൺ രംഗത്ത്. 2024 ഏപ്രിൽ എട്ടിനാണ് 1.25 ക്വിന്റൽ ഭാരമുള്ള രാമചരിതമാനസ് രാമക്ഷേത്ര ട്രസ്റ്റിന് സംഭാവനയായി നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.(Ayodhya Ram Temple, Former Union Home Secretary Alleges...
കോഴിക്കോട്: പാർട്ടിക്കെതിരെ നിലപാട് സ്വീകരിച്ച് പുറത്തുപോയ ടി.കെ. ഗോവിന്ദൻ, വി. കുഞ്ഞികൃഷ്ണൻ എന്നിവർക്ക് തിരികെ വരാൻ തടസ്സമില്ലെന്ന് സിപിഎം നേതാവ് എം.വി. ജയരാജൻ. നയപരമായ തെറ്റുകൾ തിരുത്തിയാൽ അവരെ സ്വീകരിക്കാൻ മടിയില്ലെന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി.(M V Jayarajan Signals Re-entry For Ex-CPM Leaders Provided They Rectify Mistakes)
പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ...
ന്യൂഡൽഹി: ഇൻസ്റ്റഗ്രാം വഴി കുട്ടികൾക്കതിരായ ലൈംഗികാതിക്രമമവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ കേന്ദ്രസർക്കാർ നടപടി ശക്തമാക്കി. ഇത്തരം പരസ്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം മെറ്റയ്ക്ക് നോട്ടീസ് അയച്ചു.(Meta Instagram notice, Central Government Orders Meta To Take Down Child Sexual Abuse Ads...
കൊച്ചി: നടി അൻസിബ ഹസന്റെ പരാതിയിൽ ലക്ഷ്മി പ്രിയയ്ക്കും ഭർത്താവ് ജയേഷിനും വനിതാ സെൽ എസ്ഐയ്ക്കുമെതിരെ കേസെടുക്കാൻ കോടതി നിർദേശം. തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശത്തെത്തുടർന്ന് പോലീസ് നടപടി തുടങ്ങി.(Ansiba Hassan complaint, Court Orders Case Against Lakshmi Priya)
താൻ നിയമവിരുദ്ധമായി തടഞ്ഞുവെക്കപ്പെട്ടെന്നും സ്റ്റേഷനിലെ ഔദ്യോഗിക രേഖകളിൽ മാപ്പെഴുതി ഒപ്പിടുവിച്ചെന്നും കാണിച്ച് അൻസിബ...
ടെഹ്‌റാൻ: മുൻ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിയോഗത്തെത്തുടർന്നുള്ള വിലാപയാത്രയും മരണാനന്തര ചടങ്ങുകളും രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോഴും ടെഹ്‌റാനിൽ വൻ ജനത്തിരക്ക് തുടരുന്നു. ശനിയാഴ്ച മുതൽ 'ഇമാം ഖൊമേനി ഗ്രാൻഡ് മൊസല്ല'യിൽ പൊതുദർശനത്തിന് വെച്ചിരിക്കുന്ന ഖമേനിയുടെ ഭൗതികശരീരം കാണാൻ പുലർച്ചെ മുതൽ തന്നെ ആയിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയിരിക്കുന്നത്.(Ayatollah Ali Khamenei Funeral,...
ടെഹ്‌റാൻ: മുൻ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിവാദ പരാമർശത്തിനെതിരെ ഇറാൻ ശക്തമായി രംഗത്ത്. ഖമേനിയുടെ സംസ്‌കാര ചടങ്ങുകൾക്കിടയിൽ ആക്രമണം നടത്താൻ തങ്ങൾക്ക് സാധിക്കുമായിരുന്നെന്നും, എന്നാൽ ചർച്ചകൾക്കായി മാത്രം അത് ഒഴിവാക്കുകയാണെന്നുമായിരുന്നു ട്രംപിന്റെ പരാമർശം.(Ayatollah Ali Khamenei Funeral, Iran Hits Back...
ലഖ്നൗ: അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദങ്ങൾ ശക്തമാകുന്നു. തട്ടിപ്പ് കേസിലെ പ്രതിയായ രാമശങ്കർ യാദവിന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായി ഫോൺ ബന്ധമുണ്ടായിരുന്നുവെന്ന് ബിജെപി ദേശീയ വക്താവ് അജയ് അലോക് ആരോപിച്ചു. ഈ വിഷയത്തിൽ വരുംദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Ayodhya Donation Scam, BJP Links...
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട വ്യക്തിക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. പാലക്കാട് നെല്ലൂർപ്പുള്ളി പാറോലിൽ ഷൈജു (43) ആണ് കഴിഞ്ഞ ബുധനാഴ്ച മരിച്ചത്.(Shigella Infection Confirmed In Man Who Died At Manjeri Medical College)
ഇദ്ദേഹത്തിന്റെ പരിശോധനാഫലത്തിലാണ് ഷിഗെല്ല സാന്നിധ്യം കണ്ടെത്തിയത്. ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം...