Amina SR

കേരളത്തിൽ വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യത: കണ്ണൂരിലും കാസർഗോട്ടും ഇന്ന്...

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിന്റെ ഭാഗമായി വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിൽ പ്രത്യേകിച്ച് കനത്ത മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.(Kerala Weather Update IMD Issues Orange Alert For Kannur Kasaragod...

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 10 പ്രതികളുടെ ജാമ്യാപേക്ഷയിൽ നാളെ വിധി;...

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പിടിയിലായ 10 പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും. അക്രമവുമായി ബന്ധപ്പെട്ട നിർണ്ണായക വീഡിയോ ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജി കോടതി അംഗീകരിച്ചു.( ED Officials...

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: പെരുമ്പാവൂർ മുൻസിഫ് കോടതിയിലെ മുഴുവൻ നടപടികളും സ്റ്റേ ചെയ്ത്...

കൊച്ചി: മലയിടംതുരുത്ത് കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ മുൻസിഫ് കോടതിയിലുള്ള എല്ലാവിധ നിയമനടപടികളും ഹൈക്കോടതി സ്റ്റേ ചെയ്തു. ഒരു വർഷത്തെ കാലയളവിലേക്കാണ് കോടതി നടപടികൾക്ക് ഹൈക്കോടതി സ്റ്റേ അനുവദിച്ചിരിക്കുന്നത്.(Malayidomthuruth eviction case, Kerala High Court Stays Malayidomthuruth Eviction Proceedings For One Year) കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളുടെ പുനരധിവാസം ഒരു വർഷത്തിനുള്ളിൽ പൂർണ്ണമായും പൂർത്തിയാക്കാം എന്ന...

‘പിണറായി വിജയൻ ഇപ്പോഴും പവർഫുൾ, സംരക്ഷിക്കാൻ കൂടെ ആളില്ലാത്ത അവസ്ഥയാണ്, കൂടെയുള്ളവരെ...

ആലപ്പുഴ: പിണറായി വിജയനെക്കുറിച്ച് പ്രതികരണവുമായി ജി സുധാകരൻ. സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ അദ്ദേഹം രൂക്ഷ വിമർശനമാണ് ഉയർത്തിയത്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ താൻ വ്യക്തിപരമായി ആക്ഷേപിക്കില്ലെന്ന് ജി സുധാകരൻ വ്യക്തമാക്കി. പിണറായി വിജയനുമായി തനിക്ക് രാഷ്ട്രീയ വിയോജിപ്പുകൾ മാത്രമാണുള്ളതെന്നും അദ്ദേഹത്തിന്റെ പഴയ സ്നേഹം ഒരിക്കലും മറക്കില്ലെന്നും സുധാകരൻ പറഞ്ഞു.(G...

‘വയനാട്ടിൽ കൺസഷൻ ചാർജ് വർധിപ്പിച്ചത് ഏത് സാഹചര്യത്തിലെന്ന് അറിയില്ല, ഗതാഗത മന്ത്രിയുമായി...

വയനാട്: കെ.എസ്.ആർ.ടി.സിയിലെ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതി മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വയനാട്ടിലെ സ്വകാര്യ ബസ് ഉടമകൾ വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് ഏകപക്ഷീയമായി വർദ്ധിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ടി സിദ്ദിഖ്. വിഷയം അടിയന്തരമായി പരിശോധിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രിയുമായി ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.(Minister T Siddique Reacts On...

‘എല്ലാം അടിയറവ് വെച്ചുള്ള കരാറിലാണ് മുൻ സർക്കാർ ഒപ്പിട്ടത്, ഇപ്പോൾ വർത്തമാനം...

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ‘പിഎം ശ്രീ’ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും മന്ത്രിസഭാ ഉപസമിതി വിശദമായി പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. പദ്ധതിയുമായി മുന്നോട്ട് പോകുന്നതിൽ വ്യക്തമായ ചർച്ചകൾ ആവശ്യമുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ ഉപസമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും ഇതിന്മേൽ മുഖ്യമന്ത്രിയും സർക്കാരുമാണ് അന്തിമ തീരുമാനമെടുക്കുകയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.(Education Minister...

‘കേരളം ഭരിക്കുന്നത് പിണറായി വിജയനല്ല, ഞങ്ങളാരും സിപിഎം ഭക്തരുമല്ല’: പാറക്കൽ അബ്ദുള്ള |...

കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ജിതിൻ ഭാസ്കറിന് സി.പി.എം വലിയ രീതിയിൽ സ്വീകരണം നൽകിയതിനെതിരെ രൂക്ഷവിമർശനവുമായി പാറക്കൽ അബ്ദുള്ള എം.എൽ.എ രംഗത്ത്. നാല് വോട്ടിന് വേണ്ടി ഒരു നാട് മുഴുവൻ വർഗ്ഗീയമായി കത്തിക്കാൻ നോക്കിയവർക്കാണ് സിപിഎം പാർട്ടി സ്വീകരണമൊരുക്കിയതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.(Parakkal Abdulla MLA Slams CPM For...

‘ഒരാൾക്ക് ഒരു പദവിയാണ് ഉചിതം, രണ്ട് ഉത്തരവാദിത്തങ്ങൾ കൊണ്ടുപോകാൻ ആഗ്രഹിക്കുന്നില്ല, പരസ്യ...

കോഴിക്കോട്: കെ.പി.സി.സി പുനഃസംഘടന വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് കെ.പി.സി.സി അധ്യക്ഷനും വൈദ്യുതി മന്ത്രിയുമായ സണ്ണി ജോസഫ്. സംസ്ഥാനത്തെ നിലവിലെ വൈദ്യുതി മേഖലയിലെ വലിയ പ്രതിസന്ധികൾ കണക്കിലെടുത്ത് ആ വകുപ്പിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. അതിനാൽ രണ്ട് വലിയ ഉത്തരവാദിത്തങ്ങൾ ഒരുമിച്ച് കൊണ്ടുപോകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും 'ഒരാൾക്ക് ഒരു പദവി' എന്ന നിലപാടാണ് തനിക്കുള്ളതെന്നും...

‘MV ഗോവിന്ദൻ വായടയ്ക്കുന്നതാണ് നല്ലത്, നാണമില്ലേ ആ സീറ്റിൽ ഇരിക്കാൻ ?...

ആലപ്പുഴ: സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് എംഎൽഎ ജി സുധാകരൻ. തന്നെ 'വർഗ്ഗവഞ്ചകൻ' എന്ന് വിളിച്ച എം വി ഗോവിന്ദനാണ് യഥാർത്ഥ വർഗ്ഗവഞ്ചകനെന്ന് സുധാകരൻ തുറന്നടിച്ചു. പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ആളാണ് ഗോവിന്ദൻ എന്നും ആ പദവിയിൽ ഇരിക്കാൻ അദ്ദേഹത്തിന് നാണമില്ലേയെന്നും സുധാകരൻ മാധ്യമങ്ങളോട് ചോദിച്ചു.(G...

പൊലീസ് സേനയിൽ അടിമുടി അഴിച്ചുപണി: നാളെ SHOമാരുമായി ആഭ്യന്തരമന്ത്രിയുടെ അടിയന്തര യോഗം...

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയുടെ ഘടനയിലും പ്രവർത്തന രീതിയിലും വലിയ പരിഷ്ക്കാരങ്ങൾ നടപ്പിലാക്കാൻ ആഭ്യന്തര വകുപ്പ് ഒരുങ്ങുന്നു. എസ് എച്ച് ഒമാർ മുതൽ മുകൾത്തട്ടിലുള്ള ഉന്നത ഉദ്യോഗസ്ഥർ വരെയുള്ള തസ്തികകളിൽ വൻ അഴിച്ചുപണിക്കാണ് സർക്കാർ തുടക്കമിടുന്നത്. ഇതുമായി ബന്ധപ്പെട്ട നിർണ്ണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനായുള്ള ഉന്നതതല യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.(Kerala Home Department To...