Amina SR

പഹൽഗാം ഭീകരാക്രമണത്തിൽ നേരിട്ട് പങ്ക്: ലഷ്കർ ഇ ത്വയ്ബ തലവൻ ഹാഫിസ്...

ന്യൂഡൽഹി: ജമ്മുകശ്മീരിലെ പഹൽഗാമിൽ 26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണക്കേസിൽ പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കർ ഇ തൊയ്ബയുടെ സ്ഥാപകനും തലവനുമായ ഹാഫിസ് സയീദിനെതിരെ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ലഷ്കറിന്റെ നിഴൽ സംഘടനയായ 'ദി റെസിസ്റ്റൻസ് ഫ്രണ്ട്' വഴിയാണ് ഹാഫിസ് സയീദ് ഈ ആക്രമണത്തിന്റെ ഗൂഢാലോചന നടത്തിയതെന്ന് എൻ.ഐ.എ വ്യക്തമാക്കുന്നു.(NIA Files...

‘ഈ സൗഹൃദം രാജ്യം മറക്കില്ല, സുദൃഢമായ ഉഭയകക്ഷി ബന്ധത്തിൻ്റെ തെളിവ്’: ആയത്തുള്ള...

ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന അന്തരിച്ച ആയത്തുള്ള അലി ഖമേനിയുടെ വിലാപയാത്രയിലും സംസ്കാര ചടങ്ങുകളിലും ഇന്ത്യൻ പ്രതിനിധികൾ പങ്കെടുത്തതിന് ഔദ്യോഗികമായി നന്ദി അറിയിച്ച് ഇറാൻ സർക്കാർ. ഈ വിലാപ വേളയിൽ ഇന്ത്യ പ്രഖ്യാപിച്ച ഐക്യദാർഢ്യം ഇരുരാജ്യങ്ങളും തമ്മിലുള്ള സുദൃഢമായ ഉഭയകക്ഷി ബന്ധത്തിന്റെ തെളിവാണെന്നും, ഇന്ത്യയുടെ ഈ സൗഹൃദപരമായ ഇടപെടൽ ഇസ്‌ലാമിക് റിപ്പബ്ലിക്കിലെ ജനങ്ങൾ ഒരിക്കലും...

ഓണസമ്മാനം: കേരളത്തിലേക്ക് 100 പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് കേന്ദ്രം | Onam special...

തിരുവനന്തപുരം: ഓണക്കാലത്ത് നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് മലയാളികൾക്ക് വൻ ആശ്വാസമേകി കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ പ്രഖ്യാപനം. വരാനിരിക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ചുള്ള കനത്ത യാത്രാത്തിരക്ക് പരിഹരിക്കുന്നതിനായി കേരളത്തിലേക്ക് നൂറിലധികം പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.(Onam special trains Kerala, Railway Minister Ashwini Vaishnaw Announces 100 Onam...

സംസ്ഥാനത്ത് മറ്റന്നാൾ സ്വകാര്യ ബസ് പണിമുടക്ക്: KSRTCയിലെ സൗജന്യ സ്ത്രീയാത്ര വരുമാനം...

തിരുവനന്തപുരം: കെഎസ്‌ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യം അനുവദിച്ചതിനെത്തുടർന്ന് സ്വകാര്യ ബസ് മേഖല നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് മറ്റന്നാൾ സ്വകാര്യ ബസുകൾ പണിമുടക്കും. സൗജന്യ നിരക്ക് പ്രഖ്യാപനത്തോടെ സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണം കുത്തനെ ഇടിഞ്ഞതായും പല സർവീസുകൾക്കും പ്രതിദിന ഡീസൽ അടിക്കാനുള്ള വരുമാനം പോലും നിലവിൽ ലഭിക്കുന്നില്ലെന്നുമാണ്...

PSC നിയമന ക്രമക്കേട്: ചെയർമാനെതിരെ ബോർഡ് അംഗങ്ങളുടെ രൂക്ഷ വിമർശനം; അന്വേഷണം...

തിരുവനന്തപുരം: പിഎസ്‌സി (PSC) നിയമനക്രമക്കേട് വിവാദത്തിൽ ചെയർമാനെതിരെ രൂക്ഷവിമർശനവുമായി പിഎസ്‌സി യോഗത്തിൽ ബോർഡ് അംഗങ്ങൾ രംഗത്ത്. ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം പിഎസ്‌സിയുടെ ഔദ്യോഗിക ആഭ്യന്തര വിജിലൻസിന് കൈമാറുന്നതിന് പകരം, പരീക്ഷാ കൺട്രോളർക്ക് നൽകിയ ചെയർമാന്റെ ഏകപക്ഷീയമായ നടപടി ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് അംഗങ്ങൾ യോഗത്തിൽ തുറന്നടിച്ചു.(Kerala PSC Recruitment Scam Board Members...

കേരള സർവ്വകലാശാലയിൽ ഗുരുതര വീഴ്ച: പരീക്ഷാ ചോദ്യപേപ്പറിൽ ഉത്തരവും അച്ചടിച്ചു വന്നു!...

തിരുവനന്തപുരം: കേരള സർവ്വകലാശാലയുടെ പരീക്ഷാ നടത്തിപ്പിൽ വീണ്ടും ഗുരുതരമായ സുരക്ഷാ വീഴ്ച. ബിഎസ്‌സി രണ്ടാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പറിൽ ചോദ്യത്തോടൊപ്പം ഉത്തരവും അച്ചടിച്ചു നൽകിയ നിലയിലാണ് വിദ്യാർത്ഥികൾക്ക് ലഭിച്ചത്.(Kerala University, Answer Printed On BSc Statistics Question Paper Controller Seeks Explanation) ബിഎസ്‌സി രണ്ടാം സെമസ്റ്റർ സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയുടെ ചോദ്യപേപ്പറിൽ ആണ് ഈ...

അഭിമന്യു വധക്കേസ്: പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു; കുറ്റം നിഷേധിച്ച് പ്രതികൾ, വിചാരണ...

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യു കൊല്ലപ്പെട്ട കേസിൽ വിചാരണയ്ക്ക് മുന്നോടിയായി പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. കേസിൽ ഉൾപ്പെട്ട എസ്.ഡി.പി.ഐ - പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 16 പ്രതികളാണ് ഇന്ന് എറണാകുളം സെഷൻസ് കോടതിയിൽ നേരിട്ട് ഹാജരായത്.(Abhimanyu Murder Case Chargesheet Read Out To 16 Accused At Ernakulam...

കോറോ ഹെൽത്ത് പത്താം തീയതി വരെ തുറന്നുപ്രവർത്തിക്കും, ജീവനക്കാരെ ഓഫീസിൽ പ്രവേശിപ്പിക്കും:...

കൊച്ചി: മുൻകൂർ നോട്ടീസ് നൽകാതെ എഴുന്നൂറിലധികം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതിനെത്തുടർന്ന് കനത്ത പ്രതിഷേധം നേരിടുന്ന 'കോറോ ഹെൽത്ത്' ഈ മാസം പത്താം തീയതി വരെ നിലവിലുള്ള സ്ഥിതിയിൽ തുടർന്നുപ്രവർത്തിക്കും. ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ കമ്പനി പ്രതിനിധികളുമായി ലേബർ കമ്മീഷണറും തൃക്കാക്കര എം.എൽ.എ ഉമാ തോമസും നടത്തിയ നിർണ്ണായക ചർച്ചയിലാണ് തൽസ്ഥിതി തുടരാൻ ധാരണയായത്.(CorroHealth...

‘സാമ്പത്തിക, തന്ത്രപ്രധാന സഹകരണങ്ങൾ വർദ്ധിപ്പിക്കും’: പ്രധാനമന്ത്രി നരേന്ദ്ര മോദി 3 രാജ്യങ്ങളിലേക്കുള്ള...

ന്യൂഡൽഹി: ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നീ മൂന്ന് രാജ്യങ്ങളിലേക്കുള്ള ആറ് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച രാവിലെ പുറപ്പെട്ടു. ജൂലൈ 6 മുതൽ 11 വരെയാണ് പ്രധാനമന്ത്രിയുടെ ഈ സുപ്രധാന വിദേശ സന്ദർശനം. ഇന്ത്യയുടെ 'ആക്ട് ഈസ്റ്റ്' നയം, 'മഹാസാഗർ' ദർശനം, സ്വതന്ത്രവും തുറന്നതുമായ ഇൻഡോ-പസഫിക് മേഖല എന്ന ഇന്ത്യയുടെ...

‘എല്ലാം നിയമത്തിൻ്റെ മുറയ്ക്ക് പോകും, സ്പീക്കർ നിയമസഭയുടെ അവസാന വാക്കാണ്’: ഊരാളുങ്കൽ...

തിരുവനന്തപുരം: കേരള നിയമസഭയിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വിവിധ നിർമ്മാണ കരാറുകൾ റദ്ദാക്കിയ നടപടിയിൽ പ്രതികരണവുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സ്പീക്കർ എന്ന പദവിയിലിരുന്ന് വിഷയത്തിൽ ഇപ്പോൾ ഒരു പരസ്യമായ അഭിപ്രായപ്രകടനം നടത്തുന്നത് ശരിയല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, നിയമസഭയിൽ സംഭവിച്ച കാര്യങ്ങളെല്ലാം നിയമത്തിന്റെ വഴിക്ക് തന്നെ മുന്നോട്ട് പോകുമെന്ന് ഉറപ്പിച്ചു പറഞ്ഞു.(Speaker...