ചഗ്ചരൻ: അഫ്ഗാനിസ്ഥാനിലെ ഘോർ പ്രവിശ്യയുടെ ആസ്ഥാനമായ ചഗ്ചരനിലെ പൊടിപിടിച്ച ചത്വരത്തിൽ പുലർച്ചെ തന്നെ നൂറുകണക്കിന് പുരുഷന്മാർ ഒത്തുകൂടും. വഴിയരികിൽ അവർ കാത്തുനിൽക്കുന്നത് ഏതെങ്കിലും ഒരു ജോലിക്കാരനെ തേടി ആരെങ്കിലും വരുമെന്ന പ്രതീക്ഷയിലാണ്. അന്ന് തങ്ങളുടെ കുടുംബം പട്ടിണി കിടക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അന്നത്തെ ആ കാത്തുനിൽപ്പാണ്. എന്നാൽ, അവിടെയെത്തുന്ന ഭൂരിഭാഗം പേർക്കും നിരാശരായി...
തിരുവനന്തപുരം: നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (SIT) പ്രഖ്യാപിച്ച് കേരള പോലീസ് ഔദ്യോഗിക ഉത്തരവിറക്കി. വി. ഡി. സതീശൻ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ പ്രഖ്യാപിച്ച പുനരന്വേഷണത്തിലാണ് ഇപ്പോൾ കൃത്യമായ ഉദ്യോഗസ്ഥ ചുമതലകൾ നിശ്ചയിച്ചിരിക്കുന്നത്.(Gunmen assault case, DYSP Baiju Poulose...
ഭോപ്പാൽ: മധ്യപ്രദേശ് പോലീസ് തങ്ങളുടെ സ്വൈര്യജീവിതം തകർക്കുകയാണെന്നും സമാധാനമായി ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി കുംഭമേളയിലെ വൈറൽ താരവും ഭർത്താവും കോടതിയിൽ. തങ്ങൾക്കെതിരെ മധ്യപ്രദേശിലെ മഹേശ്വർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസ് പൂർണ്ണമായും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദമ്പതികൾ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചു.(Kumbh Mela Viral Star And Husband Approach Madhya Pradesh High...
കൊച്ചി: കേരളത്തെ നടുക്കിയ ഡോ. വന്ദനാ ദാസ് കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി ജി. സന്ദീപ് സമർപ്പിച്ച അപ്പീലിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ അടിയന്തര നടപടി.(Dr. Vandana Das...
തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയിൽ പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മനെ അവസാന നിമിഷം മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിനെച്ചൊല്ലി കോൺഗ്രസിനുള്ളിൽ 'എ' ഗ്രൂപ്പ് കടുത്ത പരസ്യ കലാപത്തിലേക്ക്. ഇതിൽ പ്രതിഷേധിച്ച് എ ഗ്രൂപ്പ് നേതാക്കൾ ദേശീയ നേതൃത്വത്തെ കണ്ട് കടുത്ത അതൃപ്തി അറിയിച്ചു.(Chandy Oommen exclusion Congress A Group Strongly Protests )
ബെന്നി ബഹനാൻ...
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയുടെ നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകരെ ഗണ്മാൻമാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അതീവ നിർണ്ണായക നീക്കവുമായി പുതിയ യു.ഡി.എഫ് സർക്കാർ. വി. ഡി. സതീശൻ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ഈ മർദ്ദനക്കേസിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് പുനരന്വേഷണത്തിന് ഉത്തരവിട്ടു.(Gunmen assault case, New UDF Government Orders Re Investigation...
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിന് പിന്നാലെ സി.പി.എം ആലപ്പുഴ നേതൃത്വത്തിനെതിരെ ജി. സുധാകരൻ. തന്റെ അനുജൻ ജി. ഭുവനേശ്വരന്റെ രക്തസാക്ഷി മണ്ഡപത്തിൽ താൻ ഇനിയും പോകുമെന്നും, തന്നെ തടയുമെന്ന് പ്രഖ്യാപിച്ച സി.പി.എം ഏരിയാ സെക്രട്ടറിഒരു 'ശുംഭൻ' ആണെന്നും സുധാകരൻ തുറന്നടിച്ചു.(G Sudhakaran Slams CPM Area Secretary B Binu Over Brother Martyrdom...
തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ജനപ്രിയ ഗ്യാരന്റിയായ കെ.എസ്.ആർ.ടി.സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി നാളെ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. പദ്ധതി ജൂൺ 15ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ പ്രഖ്യാപിച്ചെങ്കിലും, ഏതൊക്കെ വിഭാഗം ബസുകളിലാണ് ആനുകൂല്യം ലഭിക്കുക, ദൂരപരിധി എത്രയായിരിക്കും തുടങ്ങിയ സാങ്കേതിക കാര്യങ്ങളിൽ...
തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയിൽ തനിക്ക് മന്ത്രിസ്ഥാനം ലഭിക്കാത്തതിനെച്ചൊല്ലി അണികൾക്കും വോട്ടർമാർക്കും ഇടയിൽ ഉയർന്ന ചർച്ചകളിൽ നിലപാട് വ്യക്തമാക്കി പുതുപ്പള്ളി എം.എ.എ ചാണ്ടി ഉമ്മൻ. മന്ത്രിയായി വെറുപ്പ് സമ്പാദിക്കുന്നതിനേക്കാൾ നല്ലത് എം.എൽ.എയായി പ്രവർത്തിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.(Chandy Oommen Clarifies Stance On Not Receiving Cabinet Berth In New UDF Government)
തന്റെ ഇടം...
തിരുവനന്തപുരം: സത്യപ്രതിജ്ഞ കഴിഞ്ഞ് രണ്ടാം ദിവസത്തിലേക്ക് കടന്നിട്ടും മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയാക്കാനാകാതെ യു.ഡി.എഫ് സർക്കാർ കടുത്ത പ്രതിസന്ധിയിൽ. വി. ഡി. സതീശൻ മന്ത്രിസഭയിലെ സുപ്രധാന വകുപ്പുകളെല്ലാം മുന്നോക്ക വിഭാഗങ്ങളിലെ നേതാക്കൾക്ക് വീതംവെച്ചു എന്ന ഗുരുതരമായ ആക്ഷേപം ഇതിനകം മുന്നണിക്കുള്ളിൽ ഉയർന്നിട്ടുണ്ട്. ഇതിന് പുറമെ, കോൺഗ്രസിലെ ആഭ്യന്തര ഭിന്നതകളും ഘടകകക്ഷികളുടെ കടുത്ത സമ്മർദ്ദങ്ങളും വകുപ്പ്...