കൊച്ചി: നടി ലക്ഷ്മി പ്രിയയ്‌ക്കെതിരായ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന നടി അൻസിബ ഹസ്സന്റെ സോഷ്യൽ മീഡിയ പ്രതികരണത്തിന് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ തന്നെ പറ്റിച്ചിട്ടില്ലെന്നും കേസ് അന്വേഷിക്കേണ്ടത് പോലീസാണെന്നും അദ്ദേഹം വ്യക്തമാക്കി. (Ramesh Chennithala responds to Ansiba Hassan claims announces Kerala...
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനുള്ളിൽ യാതൊരുവിധ അഭിപ്രായ വ്യത്യാസവുമില്ലെന്ന് മുതിർന്ന നേതാവ് എ.കെ ബാലൻ. വിഷയത്തിൽ മുതിർന്ന നേതാവ് ഇ.പി ജയരാജൻ എന്താണ് പറഞ്ഞതെന്ന് തനിക്കറിയില്ലെന്നും എന്നാൽ പാർട്ടിയിൽ ഈ വിഷയത്തിൽ രണ്ടഭിപ്രായമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.(AK Balan clarifies CPM stand on Vizhinjam port alleges...
തിരുവനന്തപുരം: ശബരിമല തന്ത്രി സ്ഥാനത്ത് നിന്നും തന്നെ മാറ്റണമെന്ന ആവശ്യവുമായി കണ്ഠര് രാജീവര് രംഗത്ത്. ഈ ആവശ്യമുന്നയിച്ച് അദ്ദേഹം തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഔദ്യോഗികമായി കത്ത് നൽകി. വരാനിരിക്കുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് തന്ത്രി ചുമതലകൾ നിർവ്വഹിക്കേണ്ടത് കണ്ഠര് രാജീവരായിരുന്നു.(Sabarimala Thantri Kandararu Rajeevaru requests to step down)
സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായതിന് പിന്നാലെയാണ്...
തിരുവനന്തപുരം: അതിർത്തി സംസ്ഥാനങ്ങളിൽ അസ്വാഭാവിക ജനസംഖ്യാ വ്യതിയാനമുണ്ടെന്നും അതിന് കാരണം നുഴഞ്ഞുകയറ്റമാണെന്നുമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന സമൂഹത്തിൽ വിദ്വേഷം വമിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അതിർത്തി ജില്ലകളിലെ പോലീസ് സൂപ്രണ്ടുമാരുടെ കോൺഫറൻസിൽ അമിത് ഷാ നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് പ്രതിപക്ഷ നേതാവ് കടുത്ത ഭാഷയിൽ രംഗത്തെത്തിയത്. കേന്ദ്ര സർക്കാർ...
ന്യൂഡൽഹി: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനുള്ളിൽ യാതൊരുവിധ അഭിപ്രായ ഭിന്നതയുമില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. 25 ശതമാനത്തിലേറെ ഓഹരികൾ വിൽക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുവാദം ആവശ്യമാണെന്ന കാര്യത്തിൽ പാർട്ടി ഒറ്റക്കെട്ടായ നിലപാടിലാണ്. അനുമതി വാങ്ങാതെ സെബിയെ സമീപിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്നാണ് തങ്ങൾക്ക് അറിയേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.(MV Govindan...
ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ സർക്കാർ ചടങ്ങുകളിൽ ദേശീയഗാനവും സംസ്ഥാന ഗീതങ്ങളും ആലപിക്കുന്നതിനുള്ള കൃത്യമായ ക്രമം നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. സംസ്ഥാന ഗീതമുള്ള ഇടങ്ങളിൽ ഔദ്യോഗിക ചടങ്ങുകളിൽ അത് ആദ്യം പാടണമെന്നും, അതിന് ശേഷം മാത്രമേ ദേശീയ ഗീതമായ 'വന്ദേമാതര'വും ദേശീയഗാനമായ 'ജനഗണമന'യും ആലപിക്കാൻ പാടുള്ളൂ എന്നും കേന്ദ്രം വ്യക്തമാക്കി.(MHA...
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനുള്ളിൽ യാതൊരുവിധ ഭിന്നതയുമില്ലെന്ന് മുതിർന്ന നേതാവ് ടി.പി രാമകൃഷ്ണൻ. എം.എസ്.സി കമ്പനിക്ക് കരാർ നൽകുന്നതിലല്ല പാർട്ടിയുടെ വിയോജിപ്പെന്നും, മറിച്ച് ഇത്തരമൊരു നീക്കത്തിന് സർക്കാരിന്റെ മുൻകൂട്ടിയുള്ള അറിവും അനുമതിയും ആവശ്യമായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.(TP Ramakrishnan clarifies CPM stand on Vizhinjam port share...
കൊച്ചി: നടി ലക്ഷ്മി പ്രിയയ്‌ക്കെതിരെ നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവന തള്ളി നടി അൻസിബ ഹസ്സൻ രംഗത്ത്. എറണാകുളം സിറ്റി പോലീസ് കമ്മീഷണർ ആഭ്യന്തര മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും സംഭവത്തിൽ ഇതുവരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അൻസിബ വെളിപ്പെടുത്തി.(Actress Ansiba Hassan refutes Ramesh...
കൊച്ചി: കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് റെക്കോർഡ് കുതിപ്പ് നടത്തിയ സ്വർണ്ണവിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 360 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വില 1,05,840 രൂപയായി.(Gold price drops in Kerala after consecutive surge checks latest rates)
ഗ്രാമിന് 45...
കണ്ണൂർ : കളിക്കുന്നതിനിടെ വീണ് ചുണ്ടിനും താടിക്കും പരിക്കേറ്റ ഒന്നര വയസുകാരൻ ദേവാൻഷിൻ്റെ മരണത്തിൽ, ചികിത്സയ്ക്ക് നേതൃത്വം നൽകിയ മുഴുവൻ ഡോക്ടർമാർക്കെതിരെയും കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ. പയ്യന്നൂർ സ്വദേശി സൂരജ്-വിജിഷ ദമ്പതികൾക്ക് എട്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ പിറന്ന ഏക മകനാണ് വെള്ളിയാഴ്ച കണ്ണൂർ ബി.എം.എച്ച് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.(Payyannur toddler...