Amina SR

‘ഭീഷണിയോ സമ്മർദ്ദമോ കാരണം ചർച്ചകൾക്ക് വഴങ്ങില്ല’: ഇറാൻ | Iran

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര നീക്കങ്ങൾക്ക് കനത്ത തിരിച്ചടി. പാകിസ്ഥാൻ ആതിഥേയത്വം വഹിക്കാനിരുന്ന ഇസ്ലാമാബാദ് സമാധാന ചർച്ചകളിൽ നിന്ന് അമേരിക്ക പിന്മാറി. സമ്മർദ്ദങ്ങൾക്കും ഭീഷണികൾക്കും വഴങ്ങി ചർച്ചയ്ക്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയതോടെയാണ് സമാധാന ശ്രമങ്ങൾ വഴിമുട്ടിയത്.(Iran says will not yield to talks due to threats or pressure) ഇറാനുമായുള്ള ചർച്ചകൾക്കായി നിയോഗിച്ച...

പത്തനംതിട്ടയിൽ കവി കുരീപ്പുഴ ശ്രീകുമാറിൻ്റെ പ്രസംഗം തടസ്സപ്പെടുത്തി BJP പ്രവർത്തകർ: പ്രതിഷേധവുമായി...

പത്തനംതിട്ട: ടൗൺ ഹാളിൽ നടന്ന അവാർഡ് ദാന ചടങ്ങിനിടെ പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം ബിജെപി പ്രവർത്തകർ തടസ്സപ്പെടുത്തി. പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാമർശങ്ങളെച്ചൊല്ലിയുണ്ടായ തർക്കം സംഘർഷാവസ്ഥ സൃഷ്ടിച്ചു.(BJP workers disrupt poet Kureepuzha Sreekumar's speech in Pathanamthitta; DYFI protests) മറുപടി പ്രസംഗത്തിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കുംഭമേളയിലെ വൈറൽ...

വിശ്വപ്രസിദ്ധ ഫോട്ടോ ജേണലിസ്റ്റ് രഘു റായ് അന്തരിച്ചു | Raghu Rai

ന്യൂഡൽഹി: ഇന്ത്യയുടെ ബഹുസ്വരതയെ തന്റെ ക്യാമറക്കണ്ണുകളിലൂടെ ലോകത്തിന് മുന്നിലെത്തിച്ച പ്രശസ്ത ഫോട്ടോ ജേണലിസ്റ്റ് രഘു റായ് (83) അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.(Renowned photojournalist Raghu Rai passes away at 83) രഘു റായിയുടെ മകനും ഫോട്ടോഗ്രാഫറുമായ നിതിൻ റായ് ആണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്....

ട്രംപിൻ്റെ അത്താഴ വിരുന്നിലെ വെടിവയ്പ്പ്: പ്രതിയെ കീഴ്‌പ്പെടുത്തിയ ദൃശ്യങ്ങൾ പുറത്ത്, അക്രമി...

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രഥമ വനിതയും പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെ വെടിയുതിർത്ത പ്രതിയുടെ ചിത്രങ്ങൾ പുറത്തുവന്നു. ഹോട്ടൽ പരിസരത്ത് വെച്ച് സായുധരായ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയെ നിലത്ത് കിടത്തി കീഴ്‌പ്പെടുത്തിയിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആക്രമണം നടത്തിയത് കോൾ തോമസ് അലൻ എന്നയാളാണ്.(Shooting at Trump's dinner event, Footage...

‘ഷോ മസ്റ്റ് ഗോ ഓൺ, അക്രമിയെ പിടികൂടി’: വെടിവയ്പ്പിന് പിന്നാലെ ആദ്യ...

വാഷിംഗ്ടൺ: താൻ പങ്കെടുത്ത ഔദ്യോഗിക വിരുന്നിനിടെ ഉണ്ടായ വെടിവെപ്പിൽ ആദ്യ പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനെ പ്രശംസിച്ചു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലി'ലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.(Show must go on, Trump responds after the...

സംസ്ഥാനത്ത് അത്യുഷ്ണം തുടരുന്നു: ആശ്വാസമായി വേനൽ മഴയെത്തുമോ? 4 ജില്ലകളിൽ യെല്ലോ...

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കഠിനമായ ചൂടിന് ആശ്വാസമായി നാളെ മുതൽ വേനൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ നിലവിൽ അത്യുഷ്ണ മുന്നറിയിപ്പ് തുടരുകയാണ്. മഴയെത്തി താപനില കുറയുന്നത് വരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.(Extreme heat continues in the state, Will...

ആഘോഷങ്ങൾ ഒഴിവാക്കി തൃശ്ശൂർ പൂരം ഇന്ന്: വടക്കുംനാഥൻ്റെ സന്നിധിയിലേക്ക് ഘടകപൂരങ്ങൾ എത്തിത്തുടങ്ങി...

തൃശ്ശൂർ: വിശ്വപ്രസിദ്ധമായ തൃശ്ശൂർ പൂരം ഇന്ന്. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ഇത്തവണ ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമായാണ് പൂരം നടത്തുന്നത്. വടക്കുംനാഥന്റെ സന്നിധിയിലേക്ക് ഘടകപൂരങ്ങൾ എത്തിത്തുടങ്ങി. പുലർച്ചെ 4.45-ഓടെ കണിമംഗലം ശാസ്താ ക്ഷേത്രത്തിൽ നിന്നാണ് ആദ്യ ഘടകപൂരം പുറപ്പെട്ടത്.(Thrissur Pooram today without celebrations, rituals have been started ) മുണ്ടത്തിക്കോട് നടന്ന...

‘ഷോ മസ്റ്റ് ഗോ ഓൺ’: ട്രംപിൻ്റെ അത്താഴ വിരുന്നിനിടെ വെടിവയ്പ്പ്: അമേരിക്കൻ...

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അത്താഴവിരുന്നിനിടെ വെടിയൊച്ച കേട്ടത് വലിയ പരിഭ്രാന്തി പരത്തി. വാഷിംഗ്ടൺ ഹിൽട്ടൺ ഹാളിൽ ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ പ്രസിഡന്റിനെയും പ്രഥമ വനിത മെലാനിയ ട്രംപിനെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.(Shooting at...

‘മണിച്ചിത്ര താഴി’ട്ട് പൂട്ടിയ തെക്കിനിയും, ആലുംമൂട്ടിൽ മേടയിലെ ക്രൂര കൊലപാതകവും !...

ഒരു മുറൈ വന്ത് പാർത്തായാ.. ഒരിക്കലും മറക്കാനാകാത്ത, ഒരിക്കലും മടുക്കാത്ത ഓർമ്മകളെ സമ്മാനിച്ച ഒരു സിനിമയാണ് മണിച്ചിത്രത്താഴ്. അതിലെ ഓരോ കഥാപാത്രങ്ങളും നമുക്ക് സുപരിചിതരാണ്, മലയാളത്തിലെ എക്കാലത്തെയും മികച്ച സൈക്കോളജിക്കൽ, ഹൊറർ ത്രില്ലർ ! എന്നാൽ, ഇത് ശരിക്കുമുള്ള ഒരു കഥയെ ആധാരമാക്കിയുള്ളതാണെന്ന് എത്ര പേർക്കറിയാം ? മുഴുവൻ കഥയും അല്ലെങ്കിലും, ചിലതൊക്കെ സത്യം തന്നെയാണ്....

‘കുറ്റങ്ങൾ കൃത്യമായ രേഖകളോടെ കണ്ടെത്തിയിട്ടുണ്ട്, CECയെ സ്ഥാനത്ത് നിന്ന് മാറ്റണം’: ഗ്യാനേഷ്...

ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രാജ്യസഭയിൽ പുതിയ നോട്ടീസ് നൽകി. 73 എംപിമാർ ഒപ്പിട്ട നോട്ടീസ് രാജ്യസഭാ സെക്രട്ടറി ജനറലിനാണ് കൈമാറിയത്. ഗ്യാനേഷ് കുമാർ പദവിയിൽ തുടരുന്നത് ഭരണഘടനയോടുള്ള അവഹേളനമാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു.(Fresh bid to impeach CEC...