Amina SR

‘MA റസാഖ് മാസ്റ്ററുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചു’: കാരാട്ട് റസാഖിൻ്റെ മടക്കത്തിൽ...

കോഴിക്കോട്: കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെ, എം.എ. റസാഖ് മാസ്റ്ററെ പരിഹസിച്ച് കാരാട്ട് ഫൈസൽ. എം.എ. റസാഖിന്റെ ശക്തമായ എതിർപ്പിനെ അവഗണിച്ചാണ് കാരാട്ട് റസാഖിനെ പാർട്ടിയിലേക്ക് തിരിച്ചെടുത്തതെന്ന് ഫൈസൽ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അവകാശപ്പെട്ടു.(Karat Faisal on Karat Razack's return to Muslim League ) കാരാട്ട് റസാഖ് നേരത്തെ പലതവണ ലീഗിലേക്ക്...

മാറ്റമില്ലാതെ സ്വർണ്ണവില: വരും ദിവസങ്ങളിലെ ‘ട്രെൻഡ്’ എന്താകും? | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ദിവസത്തെ അതേ നിരക്കിലാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്. പവന് 1,07,040 രൂപ എന്ന നിലയിലും, ഗ്രാമിന് 13,380 രൂപ എന്ന നിലയിലുമാണ് ഇന്ന് സ്വർണ്ണമുള്ളത്. (Kerala Gold price remains the same today, what's coming for the next...

‘ഇടതുപക്ഷം മൂന്നാം തവണയും അധികാരത്തിലെത്തും, കൊഴിഞ്ഞുപോക്ക് ബാധിക്കില്ല, നുണ പറയുന്ന സതീശൻ...

കണ്ണൂർ: കേരളത്തിൽ ഇടതുമുന്നണി ഹാട്രിക് വിജയം നേടി മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ 110 സീറ്റുകളാണ് എൽഡിഎഫ് ലക്ഷ്യമിടുന്നതെന്നും വികസന വിരുദ്ധ നിലപാട് സ്വീകരിക്കുന്ന യുഡിഎഫിനും ബിജെപിക്കും ജനങ്ങൾ കടുത്ത തിരിച്ചടി നൽകുമെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.(LDF will come to power for...

വ്യാജ ആരോപണം ഉന്നയിക്കുന്നു: V കുഞ്ഞിക്കൃഷ്ണനെതിരെ പരാതിയുമായി CPM | V Kunhikrishnan

കണ്ണൂർ: പയ്യന്നൂർ നിയസഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണനെതിരെ പരാതിയുമായി സിപിഎം രംഗത്ത്. എൽഡിഎഫ് സ്ഥാനാർത്ഥി ടി.ഐ. മധുസൂദനനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് തെറ്റിദ്ധാരണ പരത്തുന്നു എന്നാണ് സിപിഎമ്മിന്റെ പരാതി. ഇതുസംബന്ധിച്ച് റൂറൽ പോലീസ് മേധാവിക്കും ജില്ലാ കളക്ടർക്കും പാർട്ടി പരാതി നൽകി.(CPM files complaint against V Kunhikrishnan for making...

ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു: തിരച്ചിൽ തുടരുന്നു |...

ദോഹ: ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു. സാധാരണ ഡ്യൂട്ടിക്കിടെയുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്ന് ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.(Military helicopter crashes into sea in Qatar, Search continues) അപകടം നടന്ന ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഹെലികോപ്റ്ററിൽ പൈലറ്റും മറ്റ് യാത്രക്കാരുമുണ്ടായിരുന്നു. ഇവരെ...

‘CPM അവഗണിച്ചു’: പാർട്ടി ബന്ധം ഉപേക്ഷിച്ച് കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക്...

കോഴിക്കോട്: കാരാട്ട് റസാഖ് മുസ്ലിം ലീഗിൽ തിരിച്ചെത്തി. ഇന്ന് പാണക്കാട്ടെത്തിയ അദ്ദേഹം പാർട്ടി നേതൃത്വത്തിൽ നിന്ന് ഔദ്യോഗികമായി അംഗത്വം സ്വീകരിച്ചു. മുസ്ലിം ലീഗ് നേതാക്കളായ പി.കെ. ഫിറോസ്, എം.കെ. മുനീർ എന്നിവർക്കൊപ്പമാണ് അദ്ദേഹം പാണക്കാട് എത്തിയത്. ഇന്ന് വൈകിട്ട് നടക്കാനിരിക്കുന്ന കൊടുവള്ളി മണ്ഡലം യു.ഡി.എഫ് കൺവെൻഷനിൽ അദ്ദേഹം പങ്കെടുക്കും.(Karat Razack quits CPM, returns...

‘ആണവ പരിശോധനയ്ക്കും പശ്ചിമേഷ്യയിൽ സുരക്ഷാ ചട്ടക്കൂടിനും തയ്യാർ’: ഇന്ത്യയോട് ഇറാൻ |...

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ഒഴിവാക്കാൻ നിർണ്ണായക നീക്കവുമായി ഇറാൻ. മേഖലയിലെ എല്ലാ രാജ്യങ്ങളെയും ഉൾപ്പെടുത്തിയുള്ള പുതിയ സുരക്ഷാ ചട്ടക്കൂടിന് തയ്യാറാണെന്ന് ഇറാൻ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ആണ് ഇക്കാര്യം അറിയിച്ചത്.(Ready for nuclear testing and security framework, Iran to India) ആഗോളതലത്തിൽ...

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീപിടിത്തം: ജീവൻ രക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കിയാണ് രോഗികളെ...

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ രോഗികളെ മാറ്റിയത് കൃത്യമായ ജീവൻരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കിയാണെന്ന് ആശുപത്രി അധികൃതർ. വിവിധ വകുപ്പ് മേധാവികൾ നൽകിയ വിശദമായ റിപ്പോർട്ട് ആശുപത്രി സൂപ്രണ്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറി.(Fire at Thiruvananthapuram Medical College, Report says patients were transferred after ensuring life-saving measures) തീപിടുത്തമുണ്ടായ...

നിയമസഭാ തെരഞ്ഞെടുപ്പ്: പത്രികാ സമർപ്പണത്തിന് നാളെ ഒരു ദിവസം കൂടി; രാഷ്ട്രീയ...

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഇനി ഒരു ദിവസം കൂടി മാത്രം ബാക്കി. അവധി ദിനമായ ഇന്ന് കഴിഞ്ഞ്, തിങ്കളാഴ്ച വൈകുന്നേരത്തോടെ പത്രികാ സമർപ്പണത്തിനുള്ള സമയം അവസാനിക്കും. ഏപ്രിൽ 9-ന് നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി പ്രമുഖ മുന്നണികളുടെ സ്ഥാനാർത്ഥികളെല്ലാം നാളെ പത്രിക സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ്.(Assembly elections, One more day...

’48 മണിക്കൂറിനകം ഹോർമുസ് കടലിടുക്ക് തുറക്കണം’: ഇറാന് അന്ത്യശാസനവുമായി ട്രംപ് | Strait...

വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധം ആഗോള ഊർജ്ജ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനിടെ, ഇറാന് കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറക്കണമെന്നും അല്ലാത്തപക്ഷം ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾ തകർക്കുമെന്നുമാണ് ട്രംപിന്റെ ഭീഷണി. എന്നാൽ, തങ്ങളുടെ ഇന്ധന-ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടാൽ മേഖലയിലെ അമേരിക്കയുടെ എല്ലാ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിടുമെന്ന് ഇറാൻ...