തിരുവനന്തപുരം: സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നേരിടുന്നതിനായി നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കെഎസ്ഇബി തീരുമാനിച്ചു. നിയന്ത്രണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉപഭോക്താക്കളെ എസ്എംഎസ് വഴി മുൻകൂട്ടി അറിയിക്കും. നിലവിൽ നേരിടുന്ന പ്രസരണ വിതരണ സമ്മർദ്ദം കുറയ്ക്കാനാണ് ഈ നടപടി.(Power restrictions announced in the state, Advance notification will be given via SMS)
ഏപ്രിൽ 18ന് സംസ്ഥാനത്തെ...
ഇടുക്കി : നെടുങ്കണ്ടത്തിന് സമീപം പച്ചടിയിൽ വീട്ടുവളപ്പിൽ മനുഷ്യ ശരീരഭാഗങ്ങൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പച്ചടി പൊന്നുട്ടയിൽ മേരിക്കുട്ടി (70), മകൻ റെജി (48) എന്നിവരെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതാകാമെന്ന നിഗമനത്തിലാണ് പോലീസ്.(Body part found in house compound, Double murder suspected)
ഈ മാസം രണ്ടാം തീയതി മുതൽ മേരിക്കുട്ടിയെയും റെജിയെയും കാണാനില്ലായിരുന്നു. ഇവരെക്കുറിച്ച്...
തിരുവനന്തപുരം: കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി ചർച്ചകൾ സംബന്ധിച്ച് പ്രതികരണവുമായി സണ്ണി ജോസഫ് രംഗത്തെത്തി. മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. രമേശ് ചെന്നിത്തലയെ കുറിച്ചുള്ള പരസ്യത്തെക്കുറിച്ച് താൻ അറിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(The high command will decide who the Chief Minister will be, says Sunny Joseph)
മുഖ്യമന്ത്രി ചർച്ചകളിൽ മാധ്യമങ്ങൾക്കാണ് നിയന്ത്രണം...
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ (AAP) നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന ഏഴ് രാജ്യസഭാ എംപിമാരെ ബിജെപി അംഗങ്ങളായി രാജ്യസഭാ സെക്രട്ടേറിയറ്റ് ഔദ്യോഗികമായി അംഗീകരിച്ചു. ഇതോടെ രാജ്യസഭയില്‍ ബിജെപി എംപിമാരുടെ എണ്ണം 106-ല്‍ നിന്നും 113 ആയി വര്‍ദ്ധിച്ചു. ഇത് സഭയിലെ ബിജെപിയുടെ നില ഭദ്രമാക്കിയിരിക്കുകയാണ്.(Rajya Sabha Chairman approves merger of MPs...
തൃശൂർ: കേരളത്തിൽ ആദ്യമായി വിമാനമാർഗ്ഗം ഹൃദയമെത്തിച്ച് നടത്തിയ ശസ്ത്രക്രിയയിലൂടെ പുതുജീവൻ ലഭിച്ച ചാലക്കുടി പരിയാരം സ്വദേശി മാത്യു അച്ചാടൻ അന്തരിച്ചു. പത്ത് വർഷം മുൻപാണ് മാത്യുവിന്റെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്. പുലർച്ചെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നു.(Kerala's first air ambulance heart transplant surgery,...
തിരുവനന്തപുരം: കേരളത്തിൽ ചൂട് കൊടുമ്പിരിക്കൊണ്ട് തുടരുന്നതിനിടെ പാമ്പുകടി കേസുകൾ കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 23 പേർ പാമ്പുകടിയേറ്റ് ആംബുലൻസ് സഹായം തേടി. ആലപ്പുഴ, തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.(Snakebite cases are increasing in the state, 23 people sought ambulance help...
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിലെ വാദത്തിനായി നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരാകില്ലെന്ന് വ്യക്തമാക്കി അരവിന്ദ് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതി ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയ്ക്ക് കത്തെഴുതി. ജസ്റ്റിസ് സ്വർണ കാന്തയിൽ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും തന്റെ ഉൾവിളി അനുസരിച്ച് മഹാത്മാഗാന്ധിയുടെ സത്യാഗ്രഹ പാത പിന്തുടരാൻ തീരുമാനിച്ചതായും കത്തിൽ പറയുന്നു.(Arvind Kejriwal writes letter saying...
തിരുവനന്തപുരം: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മന്ത്രി വീണാ ജോർജിന് നേരെ നടന്ന കെഎസ്‌യു പ്രതിഷേധത്തിൽ ആയുധം കൊണ്ടുള്ള ആക്രമണം നടന്നുവെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സ്പീക്കർ എ.എൻ. ഷംസീർ. മന്ത്രി വളരെ അവശയായ നിലയിലായിരുന്നുവെന്നും ഒരു സഹപ്രവർത്തക എന്ന നിലയിൽ അവരെ സഹായിക്കുക എന്നത് തന്റെ ഉത്തരവാദിത്തമായിരുന്നുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.(I didn't say...
ന്യൂഡൽഹി: തൊണ്ടിമുതൽ കേസിൽ ശിക്ഷാവിധി തടയണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിലെ പരാമർശങ്ങൾ നീക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. മൂന്ന് വർഷത്തെ തടവ് ശിക്ഷ നിലനിൽക്കും.(Evidence corruption case, Setback for Antony Raju, Supreme Court rejects appeal)
ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം നേരത്തെ ഹൈക്കോടതിയും...
കോട്ടയം: പുതുപ്പള്ളിയിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമുകളിൽ മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ ആരോപിച്ചു. സിസിടിവി ക്യാമറകൾ കൃത്യമായി പ്രവർത്തിച്ചില്ലെന്നത് ഉൾപ്പെടെയുള്ള ഗുരുതരമായ പ്രശ്നങ്ങൾ അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ ഉന്നയിച്ചു.(CCTV cameras not working properly, concerns over EVM, says Chandy Oommen)
സ്ട്രോങ്ങ് റൂമിലെ സുരക്ഷാ ക്രമീകരണങ്ങളിൽ വലിയ...