Amina SR

ആക്രമിക്കില്ലെന്ന് ഉറപ്പ് നൽകിയാൽ ഹോർമൂസ് തുറക്കാം: പിന്നാലെ ആണവ ചർച്ചകൾക്കും തയ്യാറെന്ന്...

ടെഹ്‌റാൻ: ഇറാന്റെ മേൽ ഇനിയൊരു ആക്രമണം ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകിയാൽ ഹോർമൂസ് കടലിടുക്കിലെ ഉപരോധം നീക്കുന്നതും ആണവ വിഷയവും ചർച്ച ചെയ്യാമെന്ന് ഇറാൻ ഭരണകൂടം വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിൽ വലിയ സമ്മർദ്ദം നേരിടുന്ന സാഹചര്യത്തിലാണ് ഇറാന്റെ ഈ നിർണ്ണായക നിലമാറ്റം.(Iran says it is ready for nuclear talks, will open Hormuz...

കാണാതായ മാങ്കുളം പഞ്ചായത്ത് അംഗത്തെ കണ്ടെത്തി: കാടിന് പുറത്ത് എത്തിക്കാൻ ശ്രമം...

ഇടുക്കി: കഴിഞ്ഞ വ്യാഴാഴ്ച മുതൽ കാണാതായ മാങ്കുളം പഞ്ചായത്ത് നാലാം വാർഡ് അംഗം ധന്യ ഗണേശനെ കണ്ടെത്തിയതോടെ വലിയൊരു ആശങ്കയ്ക്ക് വിരാമമായി. അതീവ അവശയായ നിലയിൽ കാടിനുള്ളിലെ ഒരു കുടിയിലാണ് ഇവരെ കണ്ടെത്തിയത്.(Missing Panchayat member found, Efforts underway to bring her out of the forest) ധന്യയെ കാണാതായതോടെ പോലീസ് അന്വേഷണം...

‘തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഇല്ലാതിരുന്നതിനാൽ നിരാശ തീർക്കാനുള്ള വെടിക്കെട്ട്’: നേതാക്കളുടെ PR...

തിരുവനന്തപുരം: നേതാക്കളുടെ പിആർ പ്രവർത്തനങ്ങളെ പരിഹസിച്ച് കെ. മുരളീധരൻ. ഒരാഴ്ച കഴിയുമ്പോൾ വിവരം എന്നറിയാമെന്നും പിആർ വർക്കുകൾ പരിധി വിടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. (This is just to vent frustration, K Muraleedharan on leaders' PR fight) തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് നടക്കാത്തതിലുള്ള നിരാശ മാറ്റാനാണ് നേതാക്കൾ ഇപ്പോൾ പിആർ വെടിക്കെട്ടുകൾ...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു: SMS വഴി മുൻകൂട്ടി അറിയിക്കും, 15...

തിരുവനന്തപുരം: സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നേരിടുന്നതിനായി നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കെഎസ്ഇബി തീരുമാനിച്ചു. നിയന്ത്രണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉപഭോക്താക്കളെ എസ്എംഎസ് വഴി മുൻകൂട്ടി അറിയിക്കും. നിലവിൽ നേരിടുന്ന പ്രസരണ വിതരണ സമ്മർദ്ദം കുറയ്ക്കാനാണ് ഈ നടപടി.(Power restrictions announced in the state, Advance notification will be given via SMS) ഏപ്രിൽ 18ന് സംസ്ഥാനത്തെ...

നെടുങ്കണ്ടത്ത് വീട്ടുവളപ്പിൽ ശരീരഭാഗം കണ്ടെത്തി: ഇരട്ടക്കൊലയെന്ന് സംശയം | Double murder

ഇടുക്കി : നെടുങ്കണ്ടത്തിന് സമീപം പച്ചടിയിൽ വീട്ടുവളപ്പിൽ മനുഷ്യ ശരീരഭാഗങ്ങൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പച്ചടി പൊന്നുട്ടയിൽ മേരിക്കുട്ടി (70), മകൻ റെജി (48) എന്നിവരെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതാകാമെന്ന നിഗമനത്തിലാണ് പോലീസ്.(Body part found in house compound, Double murder suspected) ഈ മാസം രണ്ടാം തീയതി മുതൽ മേരിക്കുട്ടിയെയും റെജിയെയും കാണാനില്ലായിരുന്നു. ഇവരെക്കുറിച്ച്...

‘മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും, മാധ്യമങ്ങൾക്കാണ് വിലക്ക് വരേണ്ടത്, പവർ കട്ടെന്ന...

തിരുവനന്തപുരം: കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി ചർച്ചകൾ സംബന്ധിച്ച് പ്രതികരണവുമായി സണ്ണി ജോസഫ് രംഗത്തെത്തി. മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. രമേശ് ചെന്നിത്തലയെ കുറിച്ചുള്ള പരസ്യത്തെക്കുറിച്ച് താൻ അറിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(The high command will decide who the Chief Minister will be, says Sunny Joseph) മുഖ്യമന്ത്രി ചർച്ചകളിൽ മാധ്യമങ്ങൾക്കാണ് നിയന്ത്രണം...

AAP വിട്ട MPമാരുടെ BJP ലയനത്തിന് അംഗീകാരം നൽകി രാജ്യസഭാ ചെയർമാൻ:...

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ (AAP) നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന ഏഴ് രാജ്യസഭാ എംപിമാരെ ബിജെപി അംഗങ്ങളായി രാജ്യസഭാ സെക്രട്ടേറിയറ്റ് ഔദ്യോഗികമായി അംഗീകരിച്ചു. ഇതോടെ രാജ്യസഭയില്‍ ബിജെപി എംപിമാരുടെ എണ്ണം 106-ല്‍ നിന്നും 113 ആയി വര്‍ദ്ധിച്ചു. ഇത് സഭയിലെ ബിജെപിയുടെ നില ഭദ്രമാക്കിയിരിക്കുകയാണ്.(Rajya Sabha Chairman approves merger of MPs...

കേരളത്തിൽ ആദ്യമായി വിമാന മാർഗ്ഗം ഹൃദയമെത്തിച്ച് നടത്തിയ ഹൃദയമാറ്റ ശസ്ത്രക്രിയ: മാത്യു...

തൃശൂർ: കേരളത്തിൽ ആദ്യമായി വിമാനമാർഗ്ഗം ഹൃദയമെത്തിച്ച് നടത്തിയ ശസ്ത്രക്രിയയിലൂടെ പുതുജീവൻ ലഭിച്ച ചാലക്കുടി പരിയാരം സ്വദേശി മാത്യു അച്ചാടൻ അന്തരിച്ചു. പത്ത് വർഷം മുൻപാണ് മാത്യുവിന്റെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്. പുലർച്ചെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നു.(Kerala's first air ambulance heart transplant surgery,...

സംസ്ഥാനത്ത് പാമ്പുകടി കേസുകൾ കൂടുന്നു: ഇന്നലെ മാത്രം ആംബുലൻസ് സഹായം തേടിയത്...

തിരുവനന്തപുരം: കേരളത്തിൽ ചൂട് കൊടുമ്പിരിക്കൊണ്ട് തുടരുന്നതിനിടെ പാമ്പുകടി കേസുകൾ കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 23 പേർ പാമ്പുകടിയേറ്റ് ആംബുലൻസ് സഹായം തേടി. ആലപ്പുഴ, തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.(Snakebite cases are increasing in the state, 23 people sought ambulance help...

‘നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ല’: ഹൈക്കോടതിയിൽ ഹാജരാകില്ലെന്ന് കത്ത് നൽകി അരവിന്ദ് കെജ്‌രിവാൾ,...

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിലെ വാദത്തിനായി നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരാകില്ലെന്ന് വ്യക്തമാക്കി അരവിന്ദ് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതി ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയ്ക്ക് കത്തെഴുതി. ജസ്റ്റിസ് സ്വർണ കാന്തയിൽ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും തന്റെ ഉൾവിളി അനുസരിച്ച് മഹാത്മാഗാന്ധിയുടെ സത്യാഗ്രഹ പാത പിന്തുടരാൻ തീരുമാനിച്ചതായും കത്തിൽ പറയുന്നു.(Arvind Kejriwal writes letter saying...