HomeEntertainmentവിജയ് ചിത്രം 'ജന നായകൻ' തിയറ്ററുകളിൽ: ആദ്യ പ്രതികരണങ്ങൾ പുറത്ത് |...

വിജയ് ചിത്രം ‘ജന നായകൻ’ തിയറ്ററുകളിൽ: ആദ്യ പ്രതികരണങ്ങൾ പുറത്ത് | Jana Nayagan Overseas Review

ചെന്നൈ : തമിഴ് സിനിമാ ലോകത്ത് നിന്ന് രാഷ്ട്രീയത്തിലേക്കിറങ്ങിയ ദവിജയുടെ ചിത്രം ‘ജന നായകൻ’ തിയറ്ററുകളിലെത്തി. എച്ച്. വിനോദ് സംവിധാനം ചെയ്ത ഈ പൊളിറ്റിക്കൽ ആക്ഷൻ ഡ്രാമയുടെ ആദ്യ പ്രദർശനങ്ങൾ പൂർത്തിയായതോടെ സോഷ്യൽ മീഡിയയിൽ പ്രേക്ഷക പ്രതികരണങ്ങൾ പങ്കുവെക്കപ്പെട്ടു തുടങ്ങിയിട്ടുണ്ട്.(Jana Nayagan Overseas Review, Vijay Final Film Jana Nayagan Overseas Premiere)

ചിത്രം മികച്ച സസ്പെൻസും ആക്ഷനും വിനോദവും നിറഞ്ഞ ഒരു പൂർണ്ണ എന്റർടൈനറാണെന്ന് വിദേശ പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ചിത്രത്തിൻ്റെ രണ്ടാം പകുതി തികച്ചും വ്യത്യസ്തമായ വഴിയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് കേരള ബോക്സ് ഓഫീസ് ട്രാക്കർമാർ വ്യക്തമാക്കുന്നു.

വിജയ് ആരാധകർക്ക് ആഘോഷിക്കാൻ പാകത്തിലുള്ള മാസ് മൊമന്റുകളും പഞ്ച് ഡയലോഗുകളും ഡാൻസ് നമ്പറുകളും നിറഞ്ഞതാണ് ചിത്രമെന്നാണ് ആദ്യ റിവ്യൂകൾ സൂചിപ്പിക്കുന്നത്. വിജയുടെ  വെള്ളിത്തിരയിലെ അവസാന നൃത്തം എന്ന നിലയിൽ ആരാധകർക്ക് ‘ജന നായകൻ’ മികച്ചൊരു അനുഭവം സമ്മാനിക്കും.

Story Summary

Thalapathy Vijay’s final film ‘Jana Nayagan’, directed by H. Vinoth, premiered in overseas territories, drawing positive early audience reactions. The second half offers a fresh narrative packed with mass elements for Vijay fans.

WhatsApp Channel Banner

Latest updates

തെക്കുപടിഞ്ഞാറൻ ഫ്രാൻസിൽ കാട്ടുതീ പടരുന്നു; 10,000-ത്തിലധികം ആളുകളെ ഒഴിപ്പിച്ചു...

ഫ്രാൻസിലെ ബോർഡോ നഗരത്തിന് പടിഞ്ഞാറ് ഭാഗത്ത് പടർന്നുപിടിക്കുന്ന വൻ കാട്ടുതീയെ തുടർന്ന് 10,000-ത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. രാജ്യത്ത് തുടർച്ചയായി അനുഭവപ്പെടുന്ന ഉഷ്ണതരംഗങ്ങളുടെയും കടുത്ത വരൾച്ചയുടെയും പശ്ചാത്തലത്തിൽ പൈൻ കാടുകളിലേക്ക് തീ...

ഹണിമൂൺ കൊലപാതകക്കേസ്: സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി...

ന്യൂഡൽഹി: ഹണിമൂൺ യാത്രയ്ക്കിടെ ഭർത്താവ് രാജാ രഘുവംശിയെ വധിച്ച കേസിൽ പ്രതിയായ സോനം രഘുവംശിക്ക് അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കി. സോനത്തിന് ജാമ്യം അനുവദിച്ചതിനെതിരെ മേഘാലയ സർക്കാർ നൽകിയ അപ്പീൽ ഹർജി...

‘ജനനായകൻ’ ആദ്യ ഷോ കാണാൻ തിയേറ്ററിലെത്തി തൃഷ; വിജയ്‌യുടെ...

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നായകനാകുന്ന 'ജനനായകൻ' റിലീസ് ദിനത്തിൽ തന്നെ ആദ്യ ഷോ കാണാൻ നടി തൃഷ കൃഷ്ണൻ തിയേറ്ററിലെത്തി. ചെന്നൈയിലെ കോയമ്പേട് റോഹിണി തിയേറ്ററിലായിരുന്നു തൃഷയുടെ സാന്നിധ്യം (Trisha Jana...

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ...

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറിയും പ്രമുഖ ഇസ്‌ലാമിക പണ്ഡിതനുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ (81) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം...

റഷ്യയിലെ പ്രമുഖ ഓൺലൈൻ റീട്ടെയിലർ ‘വൈൽഡ്ബെറീസിന്’ നേരെ യുക്രൈൻ...

മോസ്‌കോ: റഷ്യയിലെ മുൻനിര ഓൺലൈൻ റീട്ടെയിലറായ 'വൈൽഡ്ബെറീസിന്‍റെ' വെയർഹൗസിന് നേരെ യുക്രൈൻ നടത്തിയ രാത്രികാല ഡ്രോൺ ആക്രമണത്തെ തുടർന്ന് പ്രവർത്തനങ്ങൾ നിർത്തിവച്ചു (Ukrainian Drone Attacks Shut Wildberries Warehouse). റഷ്യൻ ഉപഭോക്തൃ...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....