HomeKerala'DYFI പൊതിച്ചോറ് കൊടുക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത് അവർ കൊടുക്കുക തന്നെ ചെയ്യും':...

‘DYFI പൊതിച്ചോറ് കൊടുക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത് അവർ കൊടുക്കുക തന്നെ ചെയ്യും’: KB ഗണേഷ് കുമാർ | KB Ganesh Kumar

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണ വിലക്കുമായി ബന്ധപ്പെട്ട വിവാദത്തിൽ ആരോഗ്യ മന്ത്രി കെ. മുരളീധരനെതിരെ കടുത്ത ഭാഷയിൽ പ്രതികരണവുമായി മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഡിവൈഎഫ്ഐ പൊതിച്ചോറ് കൊടുക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ, അത് കൊടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.(KB Ganesh Kumar Slams Health Minister K Muraleedharan Over Food distribution row )

ബോർഡ് വെച്ചിട്ടാണെങ്കിലും അല്ലെങ്കിലും അവർ കൊടുക്കുക തന്നെ ചെയ്യുമെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി. മുന്നോട്ട് പോകുമെന്ന ഡിവൈഎഫ്ഐ നിലപാടിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചാണ് മുൻ മന്ത്രി രംഗത്തെത്തിയത്.

യൂത്ത് കോൺഗ്രസിനെയും ഗണേഷ് കുമാർ രൂക്ഷമായി വിമർശിച്ചു. യൂത്ത് കോൺഗ്രസ് എന്താണ് പൊതിച്ചോറ് കൊടുക്കാത്തത്? അവർക്ക് എന്താ പ്രവർത്തകർ ഇല്ലേ എന്ന് അദ്ദേഹം ചോദിച്ചു.

Story Summary

Former Minister KB Ganesh Kumar strongly criticized Health Minister K Muraleedharan over the ongoing controversy regarding the ban on food distribution in government hospitals. Supporting DYFI’s stance, Ganesh Kumar stated that the youth outfit will continue to distribute food packets with or without putting up boards.

WhatsApp Channel Banner

Latest updates

‘അടുത്ത ചിത്രത്തിന് കുറഞ്ഞത് 3 വർഷമെടുക്കും’: ‘ദി ഒഡീസി’ക്ക്...

ഹോളിവുഡിലെ മാന്ത്രിക സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ പുതിയ ചിത്രം തിയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുന്നതിനിടെ നിർണ്ണായക പ്രഖ്യാപനവുമായി സംവിധായകൻ. തന്റെ ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രമായ 'ദി ഒഡീസി'ക്ക് ശേഷം അടുത്ത ഒരു സിനിമ...

‘ചലോ സൻസദ്’ മാർച്ചിൽ വൻ സംഘർഷം, ഡൽഹി യുദ്ധക്കളം:...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ അട്ടിമറികളിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (CJP) പാർലമെന്റിലേക്ക് നടത്തിയ 'ചലോ സൻസദ്' മാർച്ചിൽ തലസ്ഥാന നഗരിയിൽ വൻ...

മധ്യേഷ്യൻ പ്രതിസന്ധിക്കിടയിലും ഇന്ത്യയുടെ വളർച്ചാ നിരക്ക് 7.7%; സാമ്പത്തിക...

ന്യൂഡൽഹി: മധ്യേഷ്യയിലെ യുദ്ധവും പ്രതിസന്ധികളും നിലനിൽക്കുമ്പോഴും ഇന്ത്യ 7.7 ശതമാനം വളർച്ചാ നിരക്ക് നിലനിർത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറിയത് രാജ്യത്തിന്റെ അന്തർലീനമായ...

മഹാരാഷ്ട്രയിൽ ദാരുണമായ വാഹനാപകടം; കാർ ട്രക്കിനടിയിൽപ്പെട്ട് കത്തിനശിച്ചു, ആറുപേർ...

മഹാരാഷ്ട്രയിലെ വാർധയിൽ ട്രക്കും കാറും കൂട്ടിയിടിച്ച് തീപിടിച്ചതിനെത്തുടർന്ന് കുടുംബാംഗങ്ങളടക്കം ആറുപേർ വെന്തുമരിച്ചു. മുംബൈ-നാഗ്പൂർ സമൃദ്ധി മഹാമാർഗ് എക്സ്പ്രസ്‌വേയിൽ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം (Wardha Road Accident). പൂനെയിൽ നിന്ന് വാർധയിലേക്ക് പോവുകയായിരുന്ന...

‘സർക്കാരിനെ ഭീഷണിപ്പെടുത്തി തീരുമാനിക്കാൻ നോക്കേണ്ട’: CJP പ്രക്ഷോഭത്തിനെതിരെ കങ്കണ...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യത്തിനെതിരെയും അതിശക്തമായ ഭാഷയിൽ പ്രതികരിച്ച് ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്. പാർലമെന്റിന്റെ...

DON'T MISS

‘ഇതിലും മനോഹരമായ വിവാഹസമ്മാനം വേറെയുണ്ടോ?’ വിവാഹ സമ്മാനമായി ...

കസാഖ്സ്ഥാനിൽ നിന്നുള്ള ഒരു ദമ്പതികൾക്ക് അവരുടെ സുഹൃത്തുക്കൾ നൽകിയ വിവാഹ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നൂറ്റാണ്ടുകൾ താണ്ടി പരസ്പരം തേടിയെത്തുന്ന ദമ്പതികളുടെ കഥ പറയുന്ന ഒരു എഐ നിർമ്മിത വീഡിയോയാണ് ഇവർ...

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

“അവസാന വർഷത്തിൽ പ്ലേസ്‌മെന്റ് കിട്ടിയില്ലെങ്കിൽ ഒടുവിൽ നിങ്ങൾ മാത്രമേ...

കോളേജ് ജീവിതത്തിൽ സുഹൃത്തുക്കളും ആഘോഷങ്ങളും മാത്രം മതിയാകില്ലെന്നും, കരിയറിനായി സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ അവസാന വർഷം കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി യുവ കണ്ടന്റ് ക്രിയേറ്റർ കൃതിക സിംഗ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...