HomeIran Israel Conflictഇറാനിൽ സംഘർഷം രൂക്ഷം: പൗരന്മാരോട് എത്രയും വേഗം മടങ്ങാൻ നിർദേശിച്ച് ഇന്ത്യ...

ഇറാനിൽ സംഘർഷം രൂക്ഷം: പൗരന്മാരോട് എത്രയും വേഗം മടങ്ങാൻ നിർദേശിച്ച് ഇന്ത്യ | India travel advisory Iran

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇസ്രായേൽ-ഇറാൻ സംഘർഷം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ, ഇറാനിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരോടും എത്രയും വേഗം മടങ്ങാൻ ഇന്ത്യൻ എംബസി വീണ്ടും കർശന നിർദേശം നൽകി. മേഖലയിലെ ഏറ്റവും പുതിയ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് എംബസി ഇതുസംബന്ധിച്ച എട്ടാമത്തെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.(India travel advisory Iran, India issues emergency travel advisory for citizens in Iran due to rising regional conflict)

ഇറാനിലേക്കുള്ള യാത്രാ ഒഴിവാക്കാനും, നിലവിൽ അവിടെയുള്ള വിദ്യാർത്ഥികൾ, വ്യാപാരികൾ, വിനോദസഞ്ചാരികൾ, തീർത്ഥാടകർ എന്നിവരടക്കമുള്ള മുഴുവൻ ഇന്ത്യക്കാരോടും ലഭ്യമായ ഗതാഗത മാർഗങ്ങൾ ഉപയോഗിച്ച് ഉടൻ തന്നെ രാജ്യം വിടാനും എംബസി അറിയിച്ചു. ഇസ്രായേൽ സൈന്യം ഇറാനിലെ മധ്യ-പടിഞ്ഞാറൻ മേഖലകളിൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് സുരക്ഷാ ആശങ്കകൾ വർധിച്ചത്. ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഇസ്രായേലിന്റെ ഈ നടപടി.

ഈ സംഭവവികാസങ്ങൾ മേഖലയെ കൂടുതൽ വലിയൊരു യുദ്ധത്തിലേക്ക് നയിക്കുമോ എന്ന ആശങ്ക ശക്തമാണ്.നേരത്തെ ഏപ്രിൽ മാസത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ച സമയത്ത് നാട്ടിലേക്ക് മടങ്ങാൻ ഇന്ത്യക്കാർക്ക് നിർദേശം നൽകിയിരുന്നു. ഏകദേശം 9,000 ഇന്ത്യക്കാരാണ് ഫെബ്രുവരിയിൽ സംഘർഷം തുടങ്ങിയ സമയത്ത് ഇറാനിലുണ്ടായിരുന്നത്. ഇതിൽ ഏകദേശം 1,800 പേർ ഇതിനോടകം ഇന്ത്യയിൽ തിരിച്ചെത്തിയിട്ടുണ്ട്. ബാക്കിയുള്ള 7,500 പേരോടാണ് ഇപ്പോൾ സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാൻ എംബസി ആവശ്യപ്പെട്ടിരിക്കുന്നത്.

Story Summary

India on Monday reiterated its advisory asking nationals to avoid travel to Iran and urged those currently in the country to leave at the earliest using available means of transport amid renewed hostilities in the region.

WhatsApp Channel Banner

Latest updates

കോമൺവെൽത്ത് ഗെയിംസ്: ഗ്യാനേശ്വരി യാദവിന് വെള്ളി; ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ...

ഗ്ലാസ്‌ഗോ: 2026 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ വേട്ട തുടരുന്നു (Gyaneshwari Yadav). വനിതകളുടെ 53 കിലോഗ്രാം ഭാരോദ്വഹന വിഭാഗത്തിൽ ഗ്യാനേശ്വരി യാദവ് വെള്ളി മെഡൽ സ്വന്തമാക്കി. സ്‌നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലുമായി...

ഇ20 പെട്രോൾ നിർബന്ധമാക്കരുത്; ഓഗസ്റ്റ് 4ന് പാർലമെന്റിലേക്ക് മാർച്ചുമായി...

ന്യൂഡൽഹി: എഥനോൾ കലർത്തിയ ഇ20 പെട്രോളിന്റെ നിർബന്ധിത ഉപയോഗം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റ് 4ന് പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് ഡൽഹിയിലെ വിവിധ ഗതാഗത സംഘടനകൾ പ്രഖ്യാപിച്ചു (E20 petrol0. കേന്ദ്രസർക്കാരിന്റെ ഇന്ധന...

അതിർത്തിയിൽ തോക്കിന് പകരം വിസ്കി കൊണ്ട് യുദ്ധം! ഒരു...

ഒരു രാജ്യത്തിന്റെ അതിർത്തി തർക്കം തോക്കുകളും ബോംബുകളും ഇല്ലാതെ, പരസ്പരം വിസ്‌കി കുപ്പിയും മദ്യക്കുറിപ്പും വെച്ചുപോയി തീർത്തുവെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ ലോകചരിത്രത്തിൽ അങ്ങനെ ഒരു "യുദ്ധം" ശരിക്കും നടന്നിട്ടുണ്ട്. 'ദി വിസ്‌കി...

ജന്തർ മന്തർ പ്രതിഷേധത്തെതിരായ പരാമർശം; ടി.ജി. മോഹൻദാസിനെതിരെ അന്വേഷണത്തിന്...

കോഴിക്കോട്: ഡൽഹി ജന്തർ മന്തറിലെ ജെൻ സി (Gen C) പ്രതിഷേധവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ആർഎസ്എസ് നേതാവ് ടി.ജി. മോഹൻദാസിനെതിരെ (T G Mohandas) അന്വേഷണം നടത്താൻ ആഭ്യന്തരമന്ത്രി...

‘കേന്ദ്രം വാക്ക് പാലിച്ചില്ലെങ്കിൽ സമരം വീണ്ടും’; മുന്നറിയിപ്പുമായി സിജെപി,...

ന്യൂഡൽഹി: കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്ത പക്ഷം രാജ്യവ്യാപക പ്രതിഷേധം വീണ്ടും ആരംഭിക്കുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (CJP) മുന്നറിയിപ്പ് നൽകി. സമരം അവസാനിപ്പിച്ച ശേഷവും അസം, പശ്ചിമ ബംഗാൾ, ബിഹാർ തുടങ്ങിയ...

DON'T MISS

ശമ്പളം മാസം ₹2 ലക്ഷം, കടബാധ്യതയില്ല; എന്നിട്ടും ‘ഞാൻ...

ബെംഗളൂരു: മാസം ₹2 ലക്ഷം ശമ്പളവും കടബാധ്യതകളൊന്നുമില്ലാത്ത സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടായിട്ടും താൻ ഇപ്പോഴും ദരിദ്രനാണെന്ന് തോന്നുന്നുവെന്ന് ബെംഗളൂരുവിലെ 26-കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ റെഡിറ്റിൽ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാകുന്നു (Bengaluru...

റോൾ കോൾ വേണ്ട; കുട്ടികൾ തന്നെ ഹാജർ രേഖപ്പെടുത്തുന്ന...

പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഹാജർ എടുക്കുന്ന രീതിയിൽ പുതുമ കൊണ്ടുവന്ന ഒരു അധ്യാപികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പരമ്പരാഗത റോൾ കോൾ ഒഴിവാക്കി കുട്ടികൾ തന്നെ സ്വന്തം ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം ഒരുക്കിയ...

ടിസിഎസ് ജോലി വേണ്ടെന്ന് വച്ചു; അരി വ്യാപാരത്തിലിറങ്ങിയ യുവാവ്...

ടാറ്റ കൺസൾട്ടൻസി സർവീസസിൽ (ടിസിഎസ്) ലഭിച്ച ജോലി ഉപേക്ഷിച്ച് അരി വ്യാപാരത്തിലേക്ക് തിരിഞ്ഞ യുവാവ് ഇന്ന് വർഷം ഏകദേശം ₹25 ലക്ഷം സമ്പാദിക്കുന്നുവെന്ന അവകാശവാദവുമായി സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു പോസ്റ്റ് ശ്രദ്ധ നേടുന്നു...

PREMIUM

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...