HomeKeralaഅധികാരത്തിൻ്റെ വഴി അനീതിയുടെയും: തുറന്നെഴുതി എ. ഹേമചന്ദ്രൻ; പുസ്തകം ബുധനാഴ്ച പ്രകാശനം...

അധികാരത്തിൻ്റെ വഴി അനീതിയുടെയും: തുറന്നെഴുതി എ. ഹേമചന്ദ്രൻ; പുസ്തകം ബുധനാഴ്ച പ്രകാശനം ചെയ്യും | A Hemachandran

തിരുവനന്തപുരം: പൊലീസ് സേനയെക്കുറിച്ച് മുൻ ഡിജിപി എ. ഹേമചന്ദ്രൻ എഴുതിയ ‘അധികാരത്തിന്റെ വഴി അനീതിയുടെയും’ എന്ന സർവീസ് സ്റ്റോറി ശ്രദ്ധേയമാകുന്നു. സേനയ്ക്കുള്ളിലെ രാഷ്ട്രീയ ഇടപെടലുകളെയും ഉദ്യോഗസ്ഥരുടെ പ്രവർത്തനശൈലിയെയും രൂക്ഷമായി വിമർശിക്കുന്നതാണ് പുസ്തകം. ബുധനാഴ്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പുസ്തകം പ്രകാശനം ചെയ്യും.( A Hemachandran Exposes Police Corruption Amidst Major Reshuffle)

അന്വേഷണം നടത്തുന്ന രീതിയെ ഹേമചന്ദ്രൻ വിമർശിക്കുന്നു. ഇക്കാര്യത്തിൽ ഇടതും വലതും ഒരുപോലെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. സേവനകാലത്ത് മോശം പശ്ചാത്തലം ഉണ്ടായിരുന്നിട്ടും ഐപിഎസ് ലഭിച്ച ഉദ്യോഗസ്ഥരെക്കുറിച്ചും, പൊലീസിനുള്ളിലെ ‘മഹാന്മാരായ’ ഉന്നതരെക്കുറിച്ചും പുസ്തകം പരാമർശിക്കുന്നുണ്ട്.

1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ എ. ഹേമചന്ദ്രൻ ഫയർഫോഴ്സ് മേധാവിയായി വിരമിച്ചു. അദ്ദേഹം നിലവിൽ ആഭ്യന്തരമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവാണ്. ഇതിനിടെ, സംസ്ഥാന പൊലീസിൽ വൻ അഴിച്ചുപ്പണി ഉടൻ ഉണ്ടാകുമെന്നാണ് സൂചന. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇന്ന് ഇതുസംബന്ധിച്ച് ചർച്ച നടത്തും.

Story Summary

Former DGP A. Hemachandran’s new book, ‘Adhikarathinte Vazhi Aneethiyudeyum’, exposes the internal corruption and political interference within the Kerala Police, criticizing the partisan nature of criminal investigations. Simultaneously, the state government is preparing for a major reshuffle in the police department, with discussions between the Chief Minister and the Home Minister expected to finalize changes from the ADGP level down to district police chiefs.

WhatsApp Channel Banner

Latest updates

സമരവിജയത്തിന് പിന്നാലെ ജന്തർ മന്തർ ഒഴിഞ്ഞ് വിദ്യാർത്ഥികൾ: സമരവേദി...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജിയോടെ 35 ദിവസം നീണ്ട പ്രക്ഷോഭം ലക്ഷ്യം കണ്ടതോടെ, ഡൽഹിയിലെ ചരിത്രപരമായ സമരവേദിയായ ജന്തർ മന്തർ ഒഴിഞ്ഞ് വിദ്യാർത്ഥികൾ. കോക്റോച്ച്...

മാസപ്പടി കേസ്: വീണ ഇൻവോയ്‌സില്ലാതെ മുൻകൂറായി കൈപ്പറ്റിയത് 45...

കൊച്ചി: എക്‌സാലോജിക്-സി.എം.ആർ.എൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയുടെ മകൾ വീണയ്‌ക്കെതിരെ നിർണ്ണായക തെളിവുകളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സേവനങ്ങൾക്കുള്ള ഇൻവോയ്‌സ് സമർപ്പിക്കുന്നതിന് മുന്നേ തന്നെ വീണയ്ക്ക് പണം ലഭിച്ചുവെന്ന് ഇ.ഡി...

നീറ്റ് വിവാദം: ലഖ്‌നൗവിൽ വിദ്യാർത്ഥികളെ കണ്ട് BJP യുപി...

ലഖ്‌നൗ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ വിദ്യാർത്ഥി രോഷത്തിൽ പ്രതിച്ഛായ വീണ്ടെടുക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി നേതൃത്വം. പരീക്ഷാ തട്ടിപ്പുകാർക്കെതിരെ ശക്തമായ നിയമനിർമ്മാണവും ഫാസ്റ്റ് ട്രാക്ക് കോടതികളും കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെ,...

ടൈഫോയ്ഡ് സ്ഥിരീകരിച്ചിട്ടും സമരവീര്യം ചോരാതെ അഭിജീത് ദിപ്കെ | Abhijeet...

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്ദിറിൽ സമരം നയിക്കുകയായിരുന്ന 'കോക്രോച്ച് ജനതാ പാർട്ടി' (CJP) സ്ഥാപകൻ അഭിജിത് ദീപ്കെയ്ക്ക് ടൈഫോയ്ഡ് സ്ഥിരീകരിച്ചു. കുറച്ചു ദിവസങ്ങളായി...

മനോഹരമായ അലങ്കാരച്ചെടിയിൽ നിന്ന് കാടുകളുടെ വില്ലനിലേക്ക്: ഓസ്‌ട്രേലിയൻ മഴക്കാടുകൾക്ക്...

ക്വീൻസ്‌ലൻഡ്: 1937-ൽ തഹിതിയിലെ ഒരു ബൊട്ടാണിക്കൽ ഗാർഡനിൽ അലങ്കാരത്തിനായി നട്ടുപിടിപ്പിച്ച ഒരു ചെടി, ഇന്ന് ലോകത്തിലെ ഏറ്റവും സുപ്രധാനമായ മഴക്കാടുകൾക്ക് വലിയ ജൈവസുരക്ഷാ ഭീഷണിയായി മാറുന്നു. വലിയ പച്ചപ്പുള്ള ഇലകളും അടിവശത്ത് ധൂമ്രനൂൽ...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....