Description
Digital Voice of Kerala
Tuesday, April 28, 2026

Digital Voice of Kerala
HomeKerala'PR പണി അവസാനിപ്പിക്കുക': കൊച്ചിയിൽ VD സതീശനെതിരെ ഫ്ലക്സ് പ്രതിഷേധം | VD...

‘PR പണി അവസാനിപ്പിക്കുക’: കൊച്ചിയിൽ VD സതീശനെതിരെ ഫ്ലക്സ് പ്രതിഷേധം | VD Satheesan

🎙️ Latest Podcast

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ പരസ്യ പ്രതിഷേധവുമായി എറണാകുളം ഡി.സി.സി ഓഫീസിന് മുന്നിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. രമേശ് ചെന്നിത്തലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ‘കോൺഗ്രസ് ഫാമിലി’ എന്ന പേരിൽ ഫ്ലക്സ് ഉയർത്തിയത്.(Stop the PR work, Flex board protest against VD Satheesan in Kochi)

പിആർ ഏജൻസികളുടെ സഹായത്തോടെ മുതിർന്ന നേതാക്കളെ താറടിച്ച് മുഖ്യമന്ത്രിയാകാനുള്ള മോഹം നടക്കില്ലെന്നാണ് ഫ്ലക്സിലെ പ്രധാന പരാമർശം. കോൺഗ്രസ് ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും ഇതിൽ പറയുന്നു. ഡി.സി.സി ഓഫീസിന് തൊട്ടുമുന്നിൽ തന്നെ ഇത്തരമൊരു ബോർഡ് പ്രത്യക്ഷപ്പെട്ടത് നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.