Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeWorldകൊളംബിയയിൽ വിമാനം തകർന്നു: 15 പേർക്ക് ദാരുണാന്ത്യം; കൊല്ലപ്പെട്ടവരിൽ പാർലമെൻ്റ് അംഗവും...

കൊളംബിയയിൽ വിമാനം തകർന്നു: 15 പേർക്ക് ദാരുണാന്ത്യം; കൊല്ലപ്പെട്ടവരിൽ പാർലമെൻ്റ് അംഗവും | Plane crashes

🎙️ Latest Podcast

ബൊഗോട്ട: വടക്കുകിഴക്കൻ കൊളംബിയയിൽ വെനസ്വേലൻ അതിർത്തിക്ക് സമീപം യാത്രാവിമാനം തകർന്ന് 15 പേർ കൊല്ലപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന 13 യാത്രക്കാരും രണ്ട് ജീവനക്കാരും മരിച്ചതായി ആണ് വിവരം.(Plane crashes in Colombia, 15 people die in tragedy)

കൊളംബിയൻ സർക്കാർ ഉടമസ്ഥതയിലുള്ള സതേന എയർലൈൻസിന്റെവിമാനമാണ് അപകടത്തിൽപ്പെട്ടത്. കുക്കുട്ടയിൽ നിന്ന് ഒക്കാനയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം.

പർവ്വതപ്രദേശത്ത് വിമാനം തകർന്നുവീഴുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ കൊളംബിയൻ പാർലമെൻ്റ് അംഗവും ഉണ്ടായിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.