മോസ്‌കോ: പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാന് പൂർണ്ണ പിന്തുണയുമായി റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിൻ (Vladimir Putin). മോസ്‌കോയിൽ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി നടത്തിയ ചർച്ചയിലാണ്...
റിയോ ഡി ജനീറോ: ബ്രസീലിലെ വിഖ്യാതമായ കൊപകബാന ബീച്ചിൽ ഗായിക ഷക്കീറയുടെ സംഗീത പരിപാടിക്കായി സ്റ്റേജ് നിർമ്മിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ നിർമ്മാണ തൊഴിലാളി കൊല്ലപ്പെട്ടു (Shakira Concert Accident). വേദിയുടെ നിർമ്മാണത്തിനായി ലിഫ്റ്റ് ഉപയോഗിച്ച്...
എൻജമീന: കിഴക്കൻ ഛാഡിലെ ഇഗോട്ടെ ഗ്രാമത്തിൽ ശനിയാഴ്ച ആരംഭിച്ച സംഘർഷത്തിൽ 42 പേർ കൊല്ലപ്പെട്ടതായി സർക്കാർ സ്ഥിരീകരിച്ചു (Chad Ethnic Violence,). ഉപപ്രധാനമന്ത്രി ലിമാൻ മഹമത്ത് പ്രദേശം സന്ദർശിച്ച ശേഷമാണ് മരണസംഖ്യ പുറത്തുവിട്ടത്....
നമ്മുടെ ഭൂമിയിലെ ജീവജാലങ്ങളുടെ ആയുസ്സ് ഏറെ സങ്കിർണമായ ഒരു ഘടകമാണ്. ചിലർ നൂറ്റാണ്ടുകളോളം പ്രകൃതിയിൽ നിലനിൽക്കുമ്പോൾ, മറ്റു ചിലരുടെ ആയുസ്സ് ഏതാനും ദിവസങ്ങളിലോ നിമിഷങ്ങളിലോ ഒതുങ്ങുന്നു. ആവാസവ്യവസ്ഥയിലെ വെല്ലുവിളികൾ അതിജീവിക്കാനും പ്രത്യുൽപാദനം ഉറപ്പാക്കുന്നതിനും...
ധാക്ക: ബംഗ്ലാദേശിൽ കാലവർഷത്തിന് മുന്നോടിയായുള്ള ശക്തമായ ഇടിമിന്നലിൽ 14 പേർക്ക് ജീവൻ നഷ്ടമായി (Bangladesh Lightning Deaths). തലസ്ഥാനമായ ധാക്ക ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ട കനത്ത മഴയ്ക്കും കാറ്റിനുമിടയിലാണ് മിന്നൽ...
വാഷിംങ്ടൺ: കിഴക്കൻ പസഫിക് സമുദ്രത്തിൽ ലഹരിമരുന്ന് കടത്തുകയായിരുന്ന കപ്പലിന് നേരെ യുഎസ് സൈന്യം നടത്തിയ മിസൈൽ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് (Drug Trafficking Pacific Ocean). യുഎസ് സതേൺ കമാൻഡിനെ...
ടെഹ്‌റാൻ: അമേരിക്കൻ ഉപരോധം മൂലം കയറ്റുമതി മന്ദഗതിയിലായതോടെ ഉൽപ്പാദിപ്പിക്കുന്ന എണ്ണ എവിടെ സൂക്ഷിക്കുമെന്ന ആശങ്കയിലാണ് ഇറാൻ. ഖാർഗ് ഐലൻഡിലെ കരയിലുള്ള സംഭരണികൾ രണ്ടാഴ്ചയ്ക്കുള്ളിൽ പൂർണ്ണമായും നിറയുമെന്ന റിപ്പോർട്ടുകളെത്തുടർന്ന് കടലിൽ കപ്പലുകളിൽ എണ്ണ സൂക്ഷിക്കുന്ന...
ബെയ്റൂട്ട്: ഇസ്രായേലുമായി നേരിട്ടുള്ള ചർച്ചകൾക്കില്ലെന്ന് ഹിസ്ബുള്ള തലവൻ നയിം ഖാസിം വ്യക്തമാക്കി. ഇസ്രായേലിന്റെ അധിനിവേശത്തിനെതിരെ പ്രതിരോധം തുടരുമെന്നും ആയുധം താഴെവെക്കില്ലെന്നും അദ്ദേഹം തിങ്കളാഴ്ച പറഞ്ഞു (Hezbollah Chief Naim Qassem Israel Talks)....
ടെഹ്‌റാൻ: അമേരിക്കയുമായുള്ള ചർച്ചകളിൽ പാകിസ്ഥാൻ നടത്തുന്ന ഇടപെടലുകളെ ഇറാൻ ദേശീയ സുരക്ഷാ-വിദേശനയ കമ്മീഷൻ വക്താവും എംപിയുമായ ഇബ്രാഹിം റെസായി പരിഹസിച്ചു. പാകിസ്ഥാൻ എപ്പോഴും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും അമേരിക്കയുടെയും താൽപ്പര്യങ്ങൾക്കാണ് മുൻഗണന...
സാന്താ ഫേ: അന്തരിച്ച കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന്റെ ന്യൂ മെക്സിക്കോയിലെ 'സോറോ റാഞ്ച്' കേന്ദ്രീകരിച്ച് നടന്ന പീഡനങ്ങളെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകൾ (Jeffrey Epstein New Mexico Investigation). എപ്‌സ്റ്റീന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന...