Description
Digital Voice of Kerala
Saturday, May 16, 2026

Digital Voice of Kerala

FCRA ഭേദഗതി: ക്രൈസ്തവ സഭകളെ അനുനയിപ്പിക്കാൻ BJP | FCRA

തിരുവനന്തപുരം: വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതിയിൽ (FCRA) ക്രൈസ്തവ സഭകൾ ഉയർത്തിയ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് അനുനയ നീക്കവുമായി ബിജെപി. സഭാ അധ്യക്ഷന്മാരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി അവരുടെ അഭിപ്രായങ്ങൾ തേടാൻ ബിജെപി കേന്ദ്ര...

നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ പേരുണ്ടോ? ഓൺലൈനായി പരിശോധിക്കാൻ എളുപ്പവഴികൾ | Assembly elections

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടികയിൽ പേരുണ്ടോ എന്ന് വോട്ടർമാർക്ക് ഇപ്പോൾ ഓൺലൈനായി ലളിതമായി പരിശോധിക്കാം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ https://electoralsearch.eci.gov.in/ എന്ന വെബ്‌സൈറ്റ് വഴിയോ 'ecinet' എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയോ...

ചൂടിന് ആശ്വാസമായി വേനൽ മഴ: കേരളത്തിൽ ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് | Summer rains

തിരുവനന്തപുരം : കേരളത്തിലെ ചൂടിന് ആശ്വാസമായി വരും ദിവസങ്ങളിലും വേനൽ മഴയെത്തുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തിറക്കി. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ...

‘ഡൽഹിയിലും ചർച്ചകൾ നടക്കും, ക്രൈസ്തവ സഭകളുടെ എല്ലാ ആശങ്കകളും പരിഹരിച്ച് കൊണ്ടേ FCRA ബിൽ അവതരിപ്പിക്കൂ’: രാജീവ് ചന്ദ്രശേഖർ | FCRA

തിരുവനന്തപുരം: വിദേശ ഫണ്ട് നിയന്ത്രണ നിയമത്തിലെ ഭേദഗതിയുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭകളുടെ എല്ലാ ആശങ്കകളും പരിഹരിച്ചതിന് ശേഷം മാത്രമേ ബില്ല് അവതരിപ്പിക്കുകയുള്ളൂവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇക്കാര്യത്തിൽ ഡൽഹിയിൽ കൂടുതൽ...

‘വികസന ചർച്ചയ്ക്ക് തയ്യാറാണ്’: രാജീവ് ചന്ദ്രശേഖറിനെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് മന്ത്രി V ശിവൻകുട്ടി | Rajeev Chandrasekhar

തിരുവനന്തപുരം: നേമം മണ്ഡലത്തിലെ വികസന കാര്യങ്ങളിൽ പരസ്യ സംവാദത്തിന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെ വീണ്ടും വെല്ലുവിളിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി. നേരത്തെ ഉന്നയിച്ച വെല്ലുവിളിയിൽ നിന്ന് രാജീവ് ചന്ദ്രശേഖർ ഒഴിഞ്ഞുമാറുന്നത്...

‘ശബരിമല സ്വർണ്ണക്കൊള്ളയിൽ സോണിയ ഗാന്ധിക്ക് ബന്ധമുണ്ടെന്ന് കരുതുന്നില്ല, ഒരു തെളിവും വന്നിട്ടില്ല’: MA ബേബി | Sabarimala

തിരുവനന്തപുരം: വിവാദമായ ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് എം.എ. ബേബി. സോണിയ ഗാന്ധിക്കെതിരെ ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും നിലവിൽ പുറത്തുവന്ന ചിത്രങ്ങൾ മാത്രം വെച്ച് ആരോപണം...

FCRA ഭേദഗതി: ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ടെന്ന് കിരൺ റിജിജു | FCRA

തിരുവനന്തപുരം: വിദേശ ഫണ്ട് നിയന്ത്രണ നിയമത്തിലെ ഭേദഗതിയുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭകൾക്ക് യാതൊരുവിധ ആശങ്കയും വേണ്ടെന്ന് കിരൺ റിജിജു. നിയമപരമായ രീതിയിൽ പ്രവർത്തിക്കുന്ന മിഷണറിമാരെയോ സംഘടനകളെയോ പുതിയ പരിഷ്‌കാരങ്ങൾ ദോഷകരമായി ബാധിക്കില്ലെന്ന് അദ്ദേഹം...

കേരളത്തിൽ UDF ഭരണമുറപ്പിക്കുമെന്ന് ലോക്പോൾ സർവേ: 77 മുതൽ 81 സീറ്റുകൾ വരെ ലഭിക്കുമെന്ന് പ്രവചനം | UDF

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ലോക് പോൾ പ്രീ-പോൾ സർവേ ഫലം. യുഡിഎഫിന് ഭരിക്കാനാവശ്യമായ വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നാണ് സർവേ പ്രവചിക്കുന്നത്.(Lok poll survey predicts UDF will...

‘UDFൻ്റെ മുന്നേറ്റം മറച്ചു വയ്ക്കാനാണ് ശ്രമിക്കുന്നത്, പ്രീ-പോൾ സർവേകൾ പെയ്ഡ്’: VD സതീശൻ | Pre-poll surveys

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവരുന്ന പ്രീ-പോൾ സർവേകൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർവേകൾ പെയ്ഡ് ആണെന്നും യുഡിഎഫിന്റെ മുന്നേറ്റം മറച്ചുവെക്കാനാണ് ഇവ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പിൽ നൂറിലേറെ...

‘1500 കോടി നൽകാത്തതിൻ്റെ കാരണം വ്യക്തമാക്കണം’: മോദിയെ നേമത്തേക്ക് സ്വാഗതം ചെയ്ത് മന്ത്രി V ശിവൻകുട്ടി | PM Modi

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തലസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'വികസിത നേമത്തേക്ക്' സ്വാഗതം ചെയ്ത് മന്ത്രി വി. ശിവൻകുട്ടി. നേമം മണ്ഡലത്തിൽ പ്രധാനമന്ത്രി നടത്തുന്ന റോഡ് ഷോയ്ക്ക് മുന്നോടിയായി, മണ്ഡലത്തിൽ നടപ്പിലാക്കിയ കോടിക്കണക്കിന്...