Description
Digital Voice of Kerala
Friday, June 5, 2026

Digital Voice of Kerala

‘അതൃപ്തി ഉണ്ടെങ്കിൽ ദിവസങ്ങൾക്കുള്ളിൽ അതെല്ലാം മാറും’: VD സതീശന് പൂർണ്ണ പിന്തുണയുമായി K സുധാകരൻ | K Sudhakaran Backs VD Satheesan

തിരുവനന്തപുരം: വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനെത്തുടർന്ന് കോൺഗ്രസിനുള്ളിൽ ഉയർന്നുവന്ന തർക്കങ്ങളും അതൃപ്തികളും ദിവസങ്ങൾക്കുള്ളിൽ അവസാനിക്കുമെന്ന് കെ. സുധാകരൻ. പാർട്ടിയിൽ ഗ്രൂപ്പുകളില്ലെന്നും ഹൈക്കമാൻഡ് തീരുമാനം അംഗീകരിച്ച് ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.(K Sudhakaran...

ഇന്ധനവില വർദ്ധന: ജനങ്ങൾക്ക് മേലുള്ള ആഘാതം കുറയ്ക്കാൻ നടപടി ആലോചിക്കുന്നു എന്ന് നിയുക്ത മുഖ്യമന്ത്രി VD സതീശൻ | VD Satheesan On Fuel Price Hike

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വർദ്ധിപ്പിച്ച സാഹചര്യത്തിൽ സാധാരണക്കാർക്കുണ്ടാകുന്ന ആഘാതം കുറയ്ക്കാൻ എന്ത് ചെയ്യാൻ കഴിയുമെന്ന് സർക്കാർ പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. നിലവിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക്...

‘കേരളത്തെ ഭിന്നിപ്പിക്കാൻ സമ്മതിക്കില്ല, മുസ്ലീം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് വിദ്വേഷ ക്യാംപെയ്ന്‍ ഉണ്ടാക്കാൻ, ഇന്ധനവില വർധനയുടെ ആഘാതം കുറയ്ക്കുന്നത് പരിശോധിക്കും’: VD സതീശൻ | VD Satheesan Defends Muslim League

തിരുവനന്തപുരം: കേരളത്തിൽ മുസ്ലിം ലീഗിനെ ഒറ്റതിരിഞ്ഞ് അക്രമിക്കുന്നത് വഴി വിദ്വേഷം വളർത്താനും സംസ്ഥാനത്ത് വർഗീയ വിഭജനം ഉണ്ടാക്കാനുമാണ് ചിലർ ശ്രമിക്കുന്നതെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. മുസ്ലിം ലീഗ് യു.ഡി.എഫിലെ ഏറ്റവും പ്രധാനപ്പെട്ട...

വിവാദ ഫേസ്ബുക്ക് പോസ്റ്റ്: BJPക്കെതിരെ DGPക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ് | Youth Congress Files Complaint

തിരുവനന്തപുരം: ബിജെപി കേരളത്തിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട വിവാദ പോസ്റ്റിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. ബി.ജെ.പി. സംസ്ഥാന അധ്യക്ഷനെതിരെ യൂത്ത് കോൺഗ്രസ് ആണ് പരാതി നൽകിയത്.(Youth Congress Files...

ഇന്ധനവിലയിൽ ഇരുട്ടടിയുമായി കേന്ദ്രം: കേരളത്തിലെ ഇന്ധനവില അറിഞ്ഞാലോ? | Fuel Price Hike

തിരുവനന്തപുരം: രാജ്യവ്യാപകമായി ഇന്ധനവില വർദ്ധിപ്പിച്ചതിനെത്തുടർന്ന് കേരളത്തിലും പെട്രോൾ, ഡീസൽ വിലയിൽ വൻ വർദ്ധനവ്. പുതുക്കിയ നിരക്ക് പ്രകാരം തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 110.64 രൂപയായി ഉയർന്നു. ഡീസലിന് 99.41 രൂപയും...

‘ഇത്തരത്തിലുള്ള നടപടികൾ ഒരുവിധ ന്യായീകരണവും അർഹിക്കുന്നില്ല’: ഇന്ധനവില വർദ്ധനവിൽ പിണറായി വിജയൻ | Pinarayi Vijayan On Fuel Price

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ. പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതം വർദ്ധിപ്പിച്ചത് ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് അദ്ദേഹം പറഞ്ഞു. വിലക്കയറ്റവും...

‘നല്ല ടീം വരും, രമേശ് ചെന്നിത്തല ഉണ്ടാകണം എന്നാണ് ആഗ്രഹം’: പ്രതിപക്ഷ നേതാവ് പിണറായി വിജയനെ കാണാൻ VD സതീശൻ | VD Satheesan Cabinet

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാർ രൂപീകരണത്തിനുള്ള ഔദ്യോഗിക ചർച്ചകൾക്ക് ഇന്ന് തുടക്കമാകും. മികച്ച ഒരു ടീമായിരിക്കും അധികാരമേൽക്കുകയെന്നും മുതിർന്ന നേതാവ് രമേശ് ചെന്നിത്തല മന്ത്രിസഭയുടെ ഭാഗമാകണമെന്നാണ് തന്റെ ആഗ്രഹമെന്നും നിയുക്ത മുഖ്യമന്ത്രി വി.ഡി....

VD സതീശൻ എത്തും മുൻപേ വീട് വിട്ട് രമേശ് ചെന്നിത്തല: അതൃപ്തി പുകയുന്നു? KC പക്ഷത്തും പ്രതിഷേധം, സതീശൻ്റെ വസതിയിലേക്ക് നേതാക്കളുടെ ഒഴുക്ക് | Ramesh Chennithala VD Satheesan Meeting

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ടെത്തി കാണാനിരിക്കെ, വീട്ടിൽ നിന്നും പുറത്തുപോയി രമേശ് ചെന്നിത്തല. സതീശൻ ചെന്നിത്തലയെ കാണാൻ എത്തുമെന്ന് തീരുമാനിച്ചിരുന്നു. പിന്നാലെ ബന്ധുവിനെ കാണാൻ പോകുന്നുവെന്ന് പറഞ്ഞ് ചെന്നിത്തല ഇറങ്ങുകയായിരുന്നു....

‘അപ്രിയ സത്യങ്ങളാണ്’: KC വേണുഗോപാലിനെതിരായ വിമർശനങ്ങളിൽ മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ | Rahul Mamkootathil Defends KC Venugopal

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെയും സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ രൂക്ഷ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ. കെ.സി. വേണുഗോപാലിനെ 'നൂലിൽ കെട്ടിയിറക്കിയവൻ' എന്നും...

ആഭ്യന്തരം മുഖ്യമന്ത്രിക്ക് തന്നെ?: ചെന്നിത്തലയ്ക്ക് ധനവകുപ്പ് നൽകാൻ ആലോചന, മന്ത്രിസഭയിൽ യുവത്വത്തിന് പ്രാധാന്യം | VD Satheesan Likely To Keep Home Portfolio

തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭയിൽ നിർണ്ണായകമായ ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ കൈകാര്യം ചെയ്തേക്കും. ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിയിൽ നിന്ന് മാറ്റുന്നത് ഭരണത്തിൽ ഒന്നിലധികം അധികാര കേന്ദ്രങ്ങൾ സൃഷ്ടിക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണിത്. അതേസമയം,...