തിരുവനന്തപുരം നഗരസഭയിലെ സംഘർഷം: ഇരുവിഭാഗങ്ങൾക്കുമെതിരെ കേസെടുത്തു; മേയറും ഡെപ്യൂട്ടി മേയറുമടക്കം പ്രതികൾ | Thiruvananthapuram Corporation clash

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ സി.പി.എം-ബി.ജെ.പി കൗൺസിലർമാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഇരു വിഭാഗങ്ങൾക്കുമെതിരെ പൊലീസ് കേസെടുത്തു. എൽ.ഡി.എഫ് കൗൺസിലറുടെ പരാതിയിൽ മേയർക്കും ഡെപ്യൂട്ടി മേയർക്കുമെതിരെ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തപ്പോൾ, ബി.ജെ.പി കൗൺസിലറുടെ...

മദ്യനികുതി വിവാദം: യു.ഡി.എഫിലോ മന്ത്രിസഭയിലോ ഭിന്നതയില്ലെന്ന് കെ.എം. ഷാജിയും എം. ലിജുവും; പ്രതിപക്ഷ വിമർശനം വെറും തമാശയെന്ന് പരിഹാസം | Kerala liquor tax controversy

കോഴിക്കോട്: ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന പുനഃക്രമീകരിച്ചതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ യു.ഡി.എഫ് മുന്നണിക്കുള്ളിലോ മന്ത്രിസഭയിലോ യാതൊരുവിധ ഭിന്നതയുമില്ലെന്ന് വ്യക്തമാക്കി ഘടകകക്ഷി നേതാക്കളും മന്ത്രിമാരും രംഗത്ത് (Kerala liquor tax...

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കോച്ചിന് 35 വർഷം കഠിനതടവും പിഴയും; രണ്ടാമത്തെ കേസിലും കടുത്ത ശിക്ഷ വിധിച്ച് കോടതി | Trivandrum cricket coach POCSO case

തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പരിശീലകന് 35 വർഷം കഠിനതടവും 66,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി (Trivandrum cricket coach POCSO...

എഫ്.സി.ആർ.എ ചട്ടഭേദഗതി: സന്നദ്ധ സംഘടനകളെ തകർക്കാനുള്ള നീക്കം അടിയന്തരമായി പിൻവലിക്കണമെന്ന് വി.ഡി. സതീശൻ | FCRA Amendment

തിരുവനന്തപുരം: കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കിയ എഫ്.സി.ആർ.എ (FCRA) ചട്ട ഭേദഗതിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്ത് (FCRA Amendment). രാജ്യത്തെ സന്നദ്ധ സംഘടനകളുടെ പ്രവർത്തനം അസാധ്യമാക്കുന്ന തരത്തിലുള്ള ഈ നീക്കം പ്രതിഷേധാർഹമാണെന്നും,...

ലോക ലഹരി വിരുദ്ധ ദിനം: കേരളത്തിൽ വെള്ളിയാഴ്ച സമ്പൂർണ ‘ഡ്രൈ ഡേ’; ബാറുകളും ബെവ്‌കോ ഔട്ട്‌ലെറ്റുകളും അടഞ്ഞുകിടക്കും | Kerala dry day

തിരുവനന്തപുരം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കേരളത്തിൽ വെള്ളിയാഴ്ച സമ്പൂർണ 'ഡ്രൈ ഡേ' ആയിരിക്കും (Kerala dry day). സംസ്ഥാന സർക്കാരിന്റെ ഉത്തരവ് പ്രകാരം വെള്ളിയാഴ്ച കേരളത്തിലെ പ്രമുഖ മദ്യവിൽപ്പന ശാലകളായ...

വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിളവ്: യു.ഡി.എഫിൽ ഭിന്നതയില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ | Shibu Baby John

പത്തനംതിട്ട: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതുമായി ബന്ധപ്പെട്ട് മുന്നണിക്കുള്ളിൽ യാതൊരുവിധ ഭിന്നതകളുമില്ലെന്ന് ആർ.എസ്.പി നേതാവും മന്ത്രിയുമായ ഷിബു ബേബി ജോൺ (Shibu Baby JohnShibu Baby John). വീര്യം കുറഞ്ഞ മദ്യം...

വട്ടിയൂർക്കാവുകാർക്ക് പരാതികളും നിർദ്ദേശങ്ങളും അറിയിക്കാം; മന്ത്രി കെ. മുരളീധരന്റെ ക്യാമ്പ് ഓഫീസ് ‘ലീഡർ ഭവൻ’ ശാസ്തമംഗലത്ത് തുറന്നു | K Muraleedharan Leader Bhavan

തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ ജനങ്ങൾക്ക് തങ്ങളുടെ ആവശ്യങ്ങളും പരാതികളും നിർദ്ദേശങ്ങളും നേരിട്ട് അറിയിക്കുന്നതിനായി മന്ത്രി കെ. മുരളീധരൻ ക്യാമ്പ് ഓഫീസ് ആരംഭിച്ചു (K Muraleedharan Leader Bhavan). 'ലീഡർ ഭവൻ' എന്ന്...

വൃക്കയിലെ ട്യൂമറിന് ശസ്ത്രക്രിയയില്ലാതെ ചികിത്സ; ക്രയോഅബ്ലേഷനിലൂടെ മാലദ്വീപ് സ്വദേശിക്ക് ആശ്വാസമായി കിംസ്ഹെൽത്ത് | KIMSHEALTH

തിരുവനന്തപുരം: വൃക്കയിൽ ട്യൂമർ കണ്ടെത്തിയ 51 വയസ്സുള്ള മാലദ്വീപ് സ്വദേശിക്ക് അത്യാധുനിക ‘ക്രയോഅബ്ലേഷൻ’ ചികിത്സാരീതിയിലൂടെ വിജയകരമായ ചികിത്സ നൽകി തിരുവനന്തപുരം കിംസ്ഹെൽത്ത് (KIMSHEALTH). ശീതീകരണ സാങ്കേതികവിദ്യ ഉപയോഗിച്ച് ട്യൂമർ കോശങ്ങളെ നശിപ്പിക്കുന്ന ‘ഫ്രീസ്...

‘സ്വകാര്യ മേഖലയ്‌ക്ക് ഖനനം നടത്താനുള്ള അധികാരം ആദ്യമായി നൽകിയത് കേന്ദ്രം ഭരിച്ച കോൺഗ്രസ് സർക്കാരായിരുന്നു’: VM സുധീരൻ്റെ ആരോപണം തള്ളി പിണറായി വിജയൻ | Pinarayi Vijayan

തിരുവനന്തപുരം: കേരളത്തിൽ സ്വകാര്യ മേഖലയ്ക്ക് കരിമണൽ ഖനനത്തിന് അവസരമൊരുക്കിയത് എൽ.ഡി.എഫ് സർക്കാരാണെന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരന്റെ പ്രസ്താവനയെ ശക്തമായി എതിർത്ത് പിണറായി വിജയൻ. വസ്തുതാവിരുദ്ധമായ ആരോപണമാണ് സുധീരൻ ഉന്നയിച്ചതെന്ന് പിണറായി വാർത്താക്കുറിപ്പിലൂടെ...

തിരുവനന്തപുരം കോർപറേഷനിലെ സംഘർഷം: മേയറുടെ കാലിൽ പ്ലാസ്റ്ററിട്ടു | Thiruvananthapuram Corporation clash

തിരുവനന്തപുരം: സത്യപ്രതിജ്ഞാ വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കോർപറേഷനിൽ നടന്ന എൽഡിഎഫ്-ബിജെപി കൗൺസിലർമാർ സംഘർഷത്തിൽ മേയർക്കടക്കം പരിക്ക്. കോർപറേഷൻ മേയർ വി.വി. രാജേഷും ഡെപ്യൂട്ടി മേയർ ആശാനാഥും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് നടത്തിയ പ്രതിഷേധമാണ്...