Description
Digital Voice of Kerala
Wednesday, June 3, 2026

Digital Voice of Kerala

ഇഡി റെയ്ഡ്: രണ്ടാം ദിവസവും ചോദ്യങ്ങളോട് മുഖംതിരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; പ്രതിഷേധ ഭീതിയിൽ സുരക്ഷ വർദ്ധിപ്പിച്ചു | CM VD Satheesan silent ED raid

കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (CM VD Satheesan silent ED raid) നടത്തിയ കൂട്ട റെയ്ഡിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് രണ്ടാം ദിവസവും പ്രതികരിക്കാതെ...

മാസപ്പടി കേസ്: വീണ വിജയന്റെ ഫോൺ കോടതിയിലേക്ക്; 242 അക്കൗണ്ടുകളിലായി 18.36 കോടി രൂപ മരവിപ്പിച്ചു, ഇഡി വാർത്താക്കുറിപ്പ് പുറത്ത് | Veena Vijayan phone seized ED court

തിരുവനന്തപുരം: സിഎംആർഎല്ലും എക്‌സാലോജിക്കും തമ്മിലുള്ള സാമ്പത്തിക ഇടപാട് കേസിൽ (മാസപ്പടി കേസ്) മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് നേരെ നിർണ്ണായക നീക്കങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  (Veena Vijayan phone...

ഇഡി അത്ര വലിയ സ്ഥാപനമൊന്നുമല്ല, വിശ്വസിക്കാൻ കൊള്ളാത്തവർ; തുറന്നടിച്ച് മന്ത്രി കെ. മുരളീധരൻ | Minister K Muraleedharan Kozhikode press meet

കോഴിക്കോട്: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ പരിശോധനകൾക്ക് അത്ര വലിയ പ്രാധാന്യമൊന്നും നൽകുന്നില്ലെന്ന് മന്ത്രി കെ. മുരളീധരൻ (Minister K Muraleedharan Kozhikode press meet)....

കാലവർഷം എത്തുന്നു: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; ഞായറാഴ്ച വരെ ശക്തമായ കാറ്റും ഇടിമിന്നലും തുടരും | Kerala rain update today

തിരുവനന്തപുരം: കേരളത്തിൽ ഇന്നും പെയ്തൊഴിയാതെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് (Kerala rain update today). വരുന്ന ഞായറാഴ്ച വരെ സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ...

തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതനെ കാണാനില്ലെന്ന് സിപിഎം; ക്ഷേത്ര സംഘർഷക്കേസിൽ ഒരു മാസമായി ഒളിവിലെന്ന് പൊലീസ്, സോഷ്യൽ മീഡിയയിൽ സജീവം | BJP Councillor R Sugathan Missing

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ വാഴോട്ടുകോണം ഡിവിഷനിൽ നിന്നുള്ള ബിജെപി കൗൺസിലർ ആർ. സുഗതനെ കഴിഞ്ഞ ഒരു മാസമായി കാണാനില്ലെന്ന് വ്യക്തമാക്കി സിപിഎമ്മും ഡിവൈഎഫ്ഐയും രംഗത്ത് (BJP Councillor R Sugathan Missing). വട്ടിയൂർക്കാവ്...

ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണം ആസൂത്രിതം; പോലീസിന് ഗുരുതര വീഴ്ചയെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട്, പ്രമുഖ നേതാക്കളെ ഒഴിവാക്കിയെന്ന് ആക്ഷേപം | ED Officials Attacked Central Intelligence Report

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ എൻഫോഴ്സ്മെന്റ് ഡിറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നേരെ നടന്ന അക്രമം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് ( ED Officials Attacked Central Intelligence Report). അക്രമാസക്തരായ...

റോഡിൽ ഓടുന്നത് 15 വർഷം കഴിഞ്ഞ 2000 KSRTC ബസുകൾ; കേന്ദ്ര നിയമം ലംഘിച്ച് സർവീസ്, വർദ്ധിച്ച അപകട സാധ്യത യാത്രക്കാരെ ആശങ്കയിലാക്കുന്നു | 15 Years Old KSRTC Buses Operating

കേരളത്തിൽ 15 വർഷത്തിലധികം പഴക്കമുള്ള രണ്ടായിരത്തോളം കെ.എസ്.ആർ.ടി.സി. ബസുകളാണ് നിലവിൽ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ റോഡിൽ സർവീസ് നടത്തുന്നത് (15 Years Old KSRTC Buses Operating). ഈ മേയ് മാസം...

ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം: പ്രതികളായ സിപിഎം പ്രവർത്തകർക്കെതിരെ പൊലീസിനെ കൈയേറ്റം ചെയ്തതിനും കേസെടുക്കും | ED Officials Attacked

തിരുവനന്തപുരം: കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് റെയ്ഡിനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രതികളായ സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് മറ്റൊരു കേസ് കൂടി...

ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണ പുതുക്കി ഇന്ന് ബലിപെരുന്നാൾ; പ്രാർത്ഥനാനിരതമായി പള്ളികളും ഈദ്​ഗാഹുകളും, വിപുലമായ ആഘോഷത്തിൽ വിശ്വാസികൾ | Eid al Adha

ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ ഇന്ന് ത്യാഗത്തിന്റെയും സഹനത്തിന്റെയും സാഹോദര്യത്തിന്റെയും പുണ്യസ്മരണകൾ പുതുക്കി ബലിപെരുന്നാൾ (ഈദുൽ അദ്ഹ) ആഘോഷിക്കുന്നു (Eid al Adha). പ്രവാചകനായ ഇബ്രാഹിം നബി തന്റെ മകൻ ഇസ്മായിലിനെ ദൈവകൽപ്പനപ്രകാരം ബലി...

ടി. വീണയ്ക്ക് 2.78 കോടി നൽകിയത് ഒരു സേവനവും നൽകാതെ; എക്സാലോജിക്കിനെതിരെ ഗുരുതര കണ്ടെത്തലുകളുമായി എസ്എഫ്ഐഒ റിപ്പോർട്ട് പുറത്ത് | Veena Vijayan CMRL Payment Controversy

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണ ഒരു സേവനവും നൽകാതെ കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് രണ്ടു കോടി 78 ലക്ഷം രൂപ കൈപ്പറ്റിയതായി സിരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ...