തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ ഇതുവരെ സ്വീകരിച്ചിരുന്ന നിലപാടിൽ നിന്ന് സംസ്ഥാന സർക്കാർ പിന്നോട്ട് പോകുന്നു. സുപ്രീം കോടതി വിധിയെയും യുവതീപ്രവേശനത്തെയും അനുകൂലിച്ചിരുന്ന സർക്കാർ, ഇനി ശബരിമലയിൽ ആചാര സംരക്ഷണം വേണമെന്ന നിലപാടായിരിക്കും...
തിരുവനന്തപുരം: വയനാട് തുരങ്ക പാതയുടെ നിർമ്മാണ നടപടികൾ തടയണമെന്ന ആവശ്യത്തെ സുപ്രീം കോടതിയിൽ ശക്തമായി എതിർക്കാൻ സംസ്ഥാന സർക്കാർ. പദ്ധതിക്ക് കേന്ദ്രം നൽകിയ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ...
തിരുവനന്തപുരം: നിയമസഭാ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി കെ. സുധാകരൻ അതൃപ്തനായി ഡൽഹിയിൽ നിന്ന് മടങ്ങിയെന്ന വാർത്തകൾ തള്ളി മുതിർന്ന കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. സുധാകരന് പരാതികളൊന്നുമില്ലെന്നും വ്യക്തിപരമായ ആവശ്യങ്ങൾക്കായാണ് അദ്ദേഹം നാട്ടിലേക്ക് പോയതെന്നും രമേശ് ചെന്നിത്തലയും...
തിരുവനന്തപുരം:മന്ത്രി സജി ചെറിയാനെതിരെ എം.എം. മണി നടത്തിയ പരാമർശങ്ങളിൽ വിശദീകരണവുമായി സി.പി.എം നേതൃത്വം. ചടങ്ങിൽ സംഘാടകർക്ക് സംഭവിച്ച പിഴവാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്ന് നേതൃത്വം വിലയിരുത്തി.(CPM leadership on MM Mani's remarks against...
തിരുവനന്തപുരം: നഗരത്തിൽ പാചകവാതക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ചാലയിലെ ഹോട്ടലിൽ നിന്ന് ഗ്യാസ് സിലിണ്ടർ മോഷണം പോയി. ചാലയിലെ ഹോട്ടലിൽ വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് മോഷണം നടന്നത്. അടുക്കളയിൽ ഉണ്ടായിരുന്ന മൂന്ന്...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ നിർണ്ണായക മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി ധാരണയായി. നേമം മണ്ഡലം തിരിച്ചുപിടിക്കാൻ യുവനേതാവ് കെ.എസ്. ശബരീനാഥനെ ഇറക്കാനാണ് കോൺഗ്രസ് നീക്കം. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ മത്സരിക്കാനായിരുന്നു ശബരീനാഥൻ താൽപ്പര്യം...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കുന്ന ഭൂരിഭാഗം സീറ്റുകളിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ചു. ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് പട്ടികയ്ക്ക് അന്തിമ അംഗീകാരം നൽകിയത്.(Assembly elections, BJP decides candidates...
തിരുവനന്തപുരം: പാചകവാതക വിതരണത്തിലെ നിയന്ത്രണങ്ങളെത്തുടർന്ന് സംസ്ഥാനത്ത് നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ തുടങ്ങി. ഗാർഹിക സിലിണ്ടറുകളുടെ ലഭ്യതയിൽ ആശങ്ക വേണ്ടെന്ന് പൊതുമേഖലാ എണ്ണക്കമ്പനികൾ പറഞ്ഞതായി മന്ത്രി ജി.ആർ. അനിൽ അറിയിച്ചു....
തിരുവനന്തപുരം: രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ ഹോട്ടൽ മേഖല സ്തംഭനത്തിലേക്ക്. പ്രതിസന്ധി മറികടക്കാൻ കൽക്കരിയോ മണ്ണെണ്ണയോ ഇന്ധനമായി ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ ഹോട്ടലുടമകൾക്ക് നിർദ്ദേശം നൽകി. ഇതിനായി സംസ്ഥാനങ്ങൾക്ക് 40,000...
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകുന്നതിനായുള്ള നിർണ്ണായക ചർച്ചകൾ ഇന്ന് ഡൽഹിയിൽ തുടരും. രാവിലെ പത്ത് മണിയോടെ സ്ക്രീനിംഗ് കമ്മിറ്റി യോഗം ചേരും. കെ.പി.സി.സി അധ്യക്ഷൻ സണ്ണി...