Description
Digital Voice of Kerala
Sunday, May 17, 2026

Digital Voice of Kerala

ചുട്ടുപൊള്ളി കേരളം: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത നിർദേശം | Heat wave

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് കഠിനമാകുന്നു. മലയോര മേഖലകൾ ഒഴികെയുള്ള ജില്ലകളിൽ വരുംദിവസങ്ങളിലും ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നിലവിൽ പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്...

നിയമസഭാ തിരഞ്ഞെടുപ്പ്: VD സതീശൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും | VD Satheesan

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കുന്നു. മുന്നണി സ്ഥാനാർത്ഥികൾ ഉൾപ്പെടെ ശേഷിക്കുന്ന മുഴുവൻ പേരും ഇന്ന് പത്രിക നൽകുന്നതോടെ തിരഞ്ഞെടുപ്പ് നടപടികളുടെ ആദ്യ ഘട്ടം പൂർത്തിയാകും....

നിയമസഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പിക്കാൻ ഇന്ന് 3 മണി വരെ സമയം, വോട്ടെടുപ്പിന് ഇനി 17 ദിവസങ്ങൾ | Assembly elections

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പത്രികാ സമർപ്പണം ഇന്ന് സമാപിക്കുന്നു. വൈകുന്നേരം 3 മണി വരെയാണ് സ്ഥാനാർത്ഥികൾക്ക് പത്രിക നൽകാനുള്ള സമയം അനുവദിച്ചിരിക്കുന്നത്. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന നടപടികൾ കൃത്യം 3...

മാർച്ച് 15-ന് ശേഷം അപേക്ഷിച്ചവർക്ക് ഈ തെരഞ്ഞെടുപ്പിൽ വോട്ടില്ല; ജെൻസി വോട്ടർമാരുടെ എണ്ണത്തിൽ വർധനവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ | Kerala Election Voter List Deadline

തിരുവനന്തപുരം: വോട്ടർപട്ടികയിൽ പേര് ചേർക്കാൻ മാർച്ച് 23 വരെ സമയമുണ്ടെങ്കിലും, മാർച്ച് 15-ന് ശേഷം ലഭിച്ച അപേക്ഷകൾ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിനായി പരിഗണിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി (Kerala Election Voter List...

സി.പി.എം വിട്ട് ബി.ജെ.പിയിലേക്ക്; വർക്കലയിൽ ഡോ. സ്മിത സുന്ദരേശൻ എൻ.ഡി.എ സ്ഥാനാർത്ഥി | Dr Smitha Sundaresan BJP

തിരുവനന്തപുരം: വർക്കലയിലെ പ്രമുഖ സി.പി.എം നേതാവും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഡോ. സ്മിത സുന്ദരേശൻ ബി.ജെ.പിയിൽ ചേർന്നു (Dr Smitha Sundaresan BJP). തിരുവനന്തപുരത്തെ മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബി.ജെ.പി സംസ്ഥാന...

നിയമസഭാ തിരഞ്ഞെടുപ്പ്: എൽ.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച് പി.ഡി.പി; മുഖ്യമന്ത്രിയുമായും എം.വി. ഗോവിന്ദനുമായും ചർച്ച നടത്തി | PDP Support LDF

കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ (LDF) പിന്തുണയ്ക്കാൻ പി.ഡി.പി തീരുമാനിച്ചു (PDP Support LDF). സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുമായി നടത്തിയ...

സിപിഎം വിട്ട് അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ; വർക്കലയിൽ സ്ഥാനാർത്ഥിയാകും | Adv Smitha Sundaresan Joins BJP

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎമ്മിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് വർക്കല ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ ചേർന്നു (Adv Smitha Sundaresan Joins BJP). മുൻ...

‘വർഗീയ പരാമർശമുണ്ടായാൽ ശക്തമായ നടപടി’: B ഗോപാലകൃഷ്ണനെതിരെ റിപ്പോർട്ട് തേടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ | B Gopalakrishnan

തിരുവനന്തപുരം: ഗുരുവായൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പ്രസ്താവനയിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ റിപ്പോർട്ട് തേടി. തൃശ്ശൂർ ജില്ലാ കളക്ടറോടാണ് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടത്....

‘ഇതിലൊന്നും ഞാൻ വീഴില്ല’: മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള ചോദ്യത്തിൽ KC വേണുഗോപാൽ | CM post

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫ്. അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് വിജയിച്ച എം.എൽ.എമാർക്കിടയിൽ നിന്നായിരിക്കുമോ എന്ന ചോദ്യത്തിൽ നിന്ന് വഴുതിമാറി കെ.സി. വേണുഗോപാൽ. ഇത്തരം ചോദ്യങ്ങൾ ഉന്നയിച്ച് തന്നെ വീഴ്ത്താൻ നോക്കേണ്ടെന്നും 45-50...

നിയമസഭ തെരഞ്ഞെടുപ്പ്: കേരളം ഉറ്റുനോക്കുന്ന 10 നിർണ്ണായക മണ്ഡലങ്ങൾ | Assembly elections

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, സംസ്ഥാനത്തെ രാഷ്ട്രീയ ഗതിവിഗതികൾ നിർണ്ണയിക്കുന്ന 10 മണ്ഡലങ്ങളിലെ പോരാട്ടം അതീവ നിർണ്ണായകമാണ്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലെ വോട്ടിങ് ശൈലിയും നിലവിലെ സ്ഥാനാർത്ഥി...