Description
Digital Voice of Kerala
Thursday, May 21, 2026

Digital Voice of Kerala

30,000 വൺ-വേ അറ്റാക്ക് ഡ്രോണുകൾക്ക് ഓർഡർ നൽകി പെൻ്റഗൺ: മാഗ്‌നറ്റ്സിൻ്റെ ആഗോള വിപണി നിയന്ത്രിക്കുന്നത് ചൈനയെന്നത് തിരിച്ചടി | United States Drone Buildup

വാഷിംഗ്ടൺ: ചൈനയുമായുള്ള ആഗോള തന്ത്രപ്രധാന മത്സരത്തിന്റെ ഭാഗമായി തങ്ങളുടെ സൈനിക ചരിത്രത്തിലെ ഏറ്റവും വലിയ ഡ്രോൺ നിർമ്മാണ പദ്ധതിയുമായി പെന്റഗൺ. 30,000 വൺ-വേ അറ്റാക്ക് ഡ്രോണുകൾക്കാണ് പെന്റഗൺ നിലവിൽ ഓർഡർ നൽകിയിരിക്കുന്നത്. വരും...

ലാഹോറിൽ ‘ഇസ്‌ലാമികവൽക്കരണ’ത്തിന് അന്ത്യം; പഴയ ഹിന്ദു, സിഖ്, കൊളോണിയൽ പേരുകൾ തിരികെ നൽകാൻ പാകിസ്ഥാൻ | Pakistan Lahore Street Name Change Heritage

ഇസ്‌ലാമാബാദ്: വിഭജനത്തിന് ശേഷം എട്ട് പതിറ്റാണ്ടുകളായി പാകിസ്ഥാനിലെ ലാഹോർ നഗരത്തിൽ നിലനിന്നിരുന്ന കടുത്ത ഇസ്‌ലാമികവൽക്കരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് തെരുവുകൾക്കും ജംഗ്ഷനുകൾക്കും അവയുടെ പഴയ ഹിന്ദു, സിഖ്, ജൈന, കൊളോണിയൽ പേരുകൾ തിരികെ നൽകാൻ...

ആഫ്രിക്കയിൽ ഭീതി വിതച്ച് എബോള പടരുന്നു; മരണസംഖ്യ 131 ആയി; അടിയന്തര യോഗം വിളിച്ച് ലോകാരോഗ്യ സംഘടന | Ebola Outbreak Congo

ജനീവ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും അയൽരാജ്യമായ ഉഗാണ്ടയിലും എബോള വൈറസ് ബാധ അതിവേഗം പടരുന്ന സാഹചര്യത്തിൽ അടിയന്തര സമിതി യോഗം വിളിച്ച് ലോകാരോഗ്യ സംഘടന (Ebola Outbreak Congo). കോംഗോയിൽ ഇതുവരെ...

റിസോർട്ടിൽ ജോലി അന്വേഷിച്ചെത്തിയ തമിഴ്‌നാട് സ്വദേശി വനത്തിൽ കുടുങ്ങിയെന്ന് സംശയം: തിരച്ചിൽ ഊർജ്ജിതം | Tamil Nadu Native

കോഴിക്കോട്: ജോലി അന്വേഷിച്ചെത്തിയതിന് പിന്നാലെ കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറാംതോട് വനമേഖലയിൽ തമിഴ്‌നാട് സ്വദേശിയായ യുവാവിനെ കാണാതായി. തമിഴ്‌നാട് നീലഗിരി ജില്ലയിലെ കൊത്തഗിരി കുണ്ടൂർ കോളനിയിലെ സതീഷിനെയാണ് (37) മെയ് 17...

ജി20 വ്യാപാര മന്ത്രിമാരുടെ യോഗം സെപ്റ്റംബറിൽ വിസ്കോൺസിനിൽ; ഡിസംബറിലെ ഉച്ചകോടിക്ക് ട്രംപ് ആതിഥേയത്വം വഹിക്കും | G20 Trade Ministers Meeting Wisconsin

വാഷിംഗ്ടൺ: ഈ വർഷത്തെ ജി20 വ്യാപാര മന്ത്രിമാരുടെ നിർണ്ണായക യോഗത്തിന് അമേരിക്കയിലെ വിസ്കോൺസിൻ ആതിഥേയത്വം വഹിക്കും (G20 Trade Ministers Meeting Wisconsin). സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 1 വരെ നടക്കുന്ന...

2024-ൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ പോരാടി; 2026-ൽ അതേ കേസിൽ പ്രതിയായി പ്രശസ്ത രസതന്ത്ര അധ്യാപകൻ ‘എം സർ’ | NEET UG Paper Leak Arrest

ലത്തൂർ: രണ്ട് വർഷം മുൻപ് രാജ്യം മുഴുവൻ ഉലച്ച നീറ്റ് ക്രമക്കേടുകൾക്കെതിരെ വിദ്യാർത്ഥികൾക്കായി കോടതിയെ സമീപിച്ച് പോരാട്ട നായകനായി മാറിയ അധ്യാപകൻ ഒടുവിൽ അതേ ചോദ്യപേപ്പർ ചോർച്ചാ കേസിൽ സിബിഐ പിടിയിൽ (NEET...

‘രാജ്യത്ത് വൻ സാമ്പത്തിക കൊടുങ്കാറ്റ് വരുന്നു, അംബാനിയും അദാനിയും തകർന്നടിയും’: മുന്നറിയിപ്പുമായി രാഹുൽ ഗാന്ധി | Rahul Gandhi Warns

ന്യൂഡൽഹി: രാജ്യത്ത് പൊതുമേഖലാ എണ്ണക്കമ്പനികൾ ഇന്ധനവില വീണ്ടും കുത്തനെ കൂട്ടിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത കടന്നാക്രമണവുമായി രാഹുൽ ഗാന്ധി. ഇന്ത്യ ഒരു വലിയ സാമ്പത്തിക കൊടുങ്കാറ്റിനെയാണ് അഭിമുഖീകരിക്കാൻ പോകുന്നതെന്നും വരാനിരിക്കുന്നത്...

‘ഓപ്പറേഷൻ സിന്ദൂർ’ ഇന്ത്യയുടെ സ്മാർട്ട് പവർ തന്ത്രത്തിന്റെ പൂർണ്ണരൂപം; പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി കരസേനാ മേധാവി | General Upendra Dwivedi on Operation Sindoor

ന്യൂഡൽഹി: കഴിഞ്ഞ വർഷം ഇന്ത്യൻ സൈന്യം അതിർത്തിക്കപ്പുറമുള്ള ഭീകരവാദ കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' സൈനിക അച്ചടക്കത്തിന്റെയും നയതന്ത്രജ്ഞതയുടെയും സാമ്പത്തിക കരുത്തിന്റെയും ഏകോപിത രൂപമായ 'സ്മാർട്ട് പവർ' തന്ത്രത്തിന്റെ മികച്ച ഉദാഹരണമാണെന്ന്...

റീപോളിംഗിന് 2 ദിവസം ബാക്കി നിൽക്കെ മമതയ്ക്ക് ലഭിച്ച തിരിച്ചടി!: TMC സ്ഥാനാർത്ഥി പത്രിക പിൻവലിച്ചു, ഞെട്ടി പാർട്ടി നേതൃത്വം | TMC Candidate

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തന്ത്രപ്രധാനമായ ഫാൾട്ട നിയോജക മണ്ഡലത്തിൽ മുഴുവൻ ബൂത്തുകളിലും റീപോളിങ് നടക്കാനിരിക്കെ, തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി അപ്രതീക്ഷിതമായി നാമനിർദ്ദേശ പത്രിക പിൻവലിച്ചു. വോട്ടെടുപ്പിന് കൃത്യം രണ്ട് ദിവസം...

‘ഇല്ലാത്ത വ്യോമതാവളങ്ങൾ’ തകർത്തുവെന്ന് പാകിസ്താൻ: പരിഹസിച്ച് സോഷ്യൽ മീഡിയ | Netizens Mock Pakistani Officer

ന്യൂഡൽഹി: കഴിഞ്ഞ വർഷം പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന കടുത്ത സൈനിക സംഘർഷവുമായി ബന്ധപ്പെട്ട് പാകിസ്താൻ സൈനിക ഉദ്യോഗസ്ഥൻ നടത്തിയ അവകാശവാദം ആഗോളതലത്തിൽ പരിഹാസത്തിന് വഴിവെക്കുന്നു. ഇന്ത്യയുടെ 'ഓപ്പറേഷൻ...