Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala

യൂബറിനെതിരെ അനിശ്ചിതകാല സമരം നാളെ മുതൽ; ടാക്സി സേവനങ്ങൾ തടസ്സപ്പെട്ടേക്കാം | Uber Strike Kerala 2026

തിരുവനന്തപുരം: യൂബർ കമ്പനിയുടെ കമ്മീഷൻ വർദ്ധനവിനും തൊഴിലാളി വിരുദ്ധ നിലപാടുകൾക്കുമെതിരെ സംസ്ഥാനത്തെ ഓൺലൈൻ ടാക്സി ഡ്രൈവർമാർ നാളെ (ചൊവ്വാഴ്ച) മുതൽ അനിശ്ചിതകാല ബഹിഷ്കരണ സമരം ആരംഭിക്കുന്നു (Uber Strike Kerala 2026). കേരള...

കോട്ടയത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം; കറുത്ത ബലൂണുകൾ പറത്തി മഹിളാ കോൺഗ്രസ് | CM Pinarayi Vijayan Kottayam Visit

കോട്ടയം: വിവിധ സർക്കാർ പദ്ധതികളുടെ ഉദ്ഘാടനത്തിനായി കോട്ടയത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് (CM Pinarayi Vijayan Kottayam Visit) നേരെ യൂത്ത് കോൺഗ്രസ്, കെഎസ് യു, മഹിളാ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി....

ശിവകാർത്തികേയൻ – ശിവകുമാർ മുരുകേശൻ ചിത്രം “സിയോൺ” ഫസ്റ്റ് ലുക്ക് പുറത്ത്; നിർമ്മാണം കമൽ ഹാസൻ

ബ്ലോക്ക്ബസ്റ്റർ ഹിറ്റായ "അമരൻ" എന്ന ചിത്രത്തിന് ശേഷം കമൽ ഹാസൻ്റെ രാജ്‌കമൽ ഫിലിംസ് ഇൻ്റർനാഷണൽ നിർമ്മിക്കുന്ന പുതിയ ശിവകാർത്തികേയൻ ചിത്രം "സിയോൺ" ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ശിവകാർത്തികേയൻ്റെ 26 മത് ചിത്രമായി...

റേഞ്ച് റോവറുകളും ഔഡിയുമടക്കം 20 കോടിയുടെ 47 കാറുകൾ ജീവനക്കാർക്ക് നൽകി 30-ാം വാർഷികാഘോഷിച്ച് ഹൈലൈറ്റ് ഗ്രൂപ്പ്

റേഞ്ച് റോവറുകളും ഔഡിയുമടക്കം 20 കോടി രൂപയുടെ 47 കാറുകൾ ജീവനക്കാർക്ക് നൽകി 30-ാം വാർഷികാഘോഷിച്ച് ഹൈലൈറ്റ് ഗ്രൂപ്പ്. കേരളത്തിന്റെ നിർമ്മാണ-വാണിജ്യ മേഖലയിൽ വിപ്ലവം സൃഷ്ടിച്ച ഹൈലൈറ്റ് ഗ്രൂപ്പ് വളർച്ചയിൽ നിർണ്ണായക പങ്ക്...

സി.കെ. നായിഡു ട്രോഫി: കേരളം – ഝാർഖണ്ഡ് മത്സരം സമനിലയിൽ

തിരുവനന്തപുരം: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫിയിൽ കേരളവും ഝാർഖണ്ഡുമായുള്ള മത്സരം സമനിലയിൽ പിരിഞ്ഞു. 336 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ കേരളം നാല് വിക്കറ്റിന് 224 റൺസെടുത്ത്...

കേരളം ആഗോള ഇടത്തരം രാജ്യങ്ങളുടെ വരുമാന നിലവാരത്തിലേക്ക്: സിഐഐ യോഗത്തിൽ മുഖ്യമന്ത്രി

ലോകത്തെ മുൻനിര ഇടത്തരം വരുമാന രാജ്യങ്ങളുടേതിന് തുല്യമായ സാമ്പത്തിക നിലവാരം കൈവരിക്കുന്നതിനുള്ള പാതയിലാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവളത്ത് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) സതേൺ റീജിയണൽ കൗൺസിലിന്റെ ആറാമത്...

മൂത്തൂറ്റ് ഫിന്‍കോര്‍പിന്‍റെ സംയോജിത അറ്റാദായം 1183.59 കോടി രൂപ

കൊച്ചി: നീല മുത്തൂറ്റ് എന്ന് പൊതുവെ അറിയപ്പെടുന്ന മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപിന്‍റെ പതാകവാഹക സാമ്പത്തിക സേവന കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പിന്‍റെ നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം ത്രൈമാസത്തിലെ സംയോജിത അറ്റാദായം 1183.59 കോടി...

പാലിന്റെ കുടിശ്ശിക ചോദിച്ചു; ബിഹാറിൽ 65-കാരനെ ഇഷ്ടിക കൊണ്ട് എറിഞ്ഞു കൊന്നു | Milk Money Dispute Murder

ശിവ്‌ഹർ: പാലിന്റെ കുടിശ്ശിക ചോദിച്ച വൃദ്ധനെ യുവാവ് ഇഷ്ടിക കൊണ്ട് എറിഞ്ഞു കൊന്നു. ബിഹാറിലെ ശിവ്‌ഹർ ജില്ലയിലെ ബഹുആര ഗ്രാമത്തിലാണ് അതിക്രൂരമായ ഈ കൊലപാതകം നടന്നത് (Milk Money Dispute Murder). പ്രദേശവാസിയായ...

കുസാറ്റ് അംഗീകൃത ഏവിയേഷൻ കോഴ്‌സുകൾക്ക് സി.ഐ.എ.എസ്.എൽ അക്കാദമി അപേക്ഷ ക്ഷണിച്ചു

കൊച്ചി: സിയാലിന്റെ അനുബന്ധ സ്ഥാപനമായ സി.ഐ.എ.എസ്.എൽ അക്കാദമി പുതിയ അധ്യയന വർഷത്തെ വിവിധ ഏവിയേഷൻ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഒരു വർഷം ദൈർഘ്യമുള്ള കുസാറ്റ് അംഗീകൃത പി.ജി ഡിപ്ലോമ, അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്‌സുകൾക്കും...

യു ടേണടിച്ച് ഭുപെൻ ബോറ: കോൺഗ്രസിൽ നിന്ന് രാജിവച്ച് മണിക്കൂറുകൾക്കുള്ളിൽ തിരിച്ചെത്തി | Bhupen Borah

ഗുവാഹത്തി: അസം കോൺഗ്രസിലുണ്ടായ വൻ പ്രതിസന്ധി താൽക്കാലികമായി പരിഹരിച്ചു. ഇന്ന് രാവിലെ പാർട്ടിയിൽ നിന്ന് രാജിവെച്ച മുൻ അധ്യക്ഷൻ ഭുപെൻ ബോറ, നേതൃത്വവുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ രാജി പിൻവലിച്ചു. വർഷങ്ങൾ നീണ്ട...