തിരുവനന്തപുരം: പത്ത് വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം ഐക്യജനാധിപത്യ മുന്നണി (UDF) കേരളത്തിൽ അധികാരത്തിൽ തിരിച്ചെത്തിയതിന്റെ ആവേശം തലസ്ഥാന നഗരിയെ പൂർണ്ണമായി നിശ്ചലമാക്കി. വി.ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ...
ചെന്നൈ: തമിഴ്‌നാട്ടിൽ നടൻ ജോസഫ് വിജയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം സഖ്യസർക്കാർ ആറുമാസത്തിൽ കൂടുതൽ അധികാരത്തിൽ തുടരില്ലെന്ന കടുത്ത പ്രവചനവുമായി മുതിർന്ന ഡി.എം.കെ നേതാവും തിരുച്ചെന്തൂർ എം.എൽ.എയുമായ അനിത രാധാകൃഷ്ണൻ (Vijay...
തൃശ്ശൂർ: വി.ഡി. സതീശൻ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയെന്ന റെക്കോർഡ് ഇനി മുപ്പത്തിയെട്ടുകാരനായ അഡ്വ. ഒ.ജെ. ജനീഷിന് സ്വന്തം. തൊഴിലുറപ്പ് തൊഴിലാളിയായ ഒരു അമ്മയുടെ മകനായി വളർന്ന്, പഠനച്ചെലവിനായി പെരുമ്പാവൂരിൽ സെക്യൂരിറ്റി...
ദി ഹേഗ്: ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യ തകർച്ചയെക്കുറിച്ചും മത-ന്യൂനപക്ഷ അവകാശങ്ങൾ ഇല്ലാതാകുന്നതിനെക്കുറിച്ചുമുള്ള നെതർലൻഡ്സ് (ഡച്ച്) പ്രധാനമന്ത്രി റോബ് ജെറ്റന്റെ പരാമർശങ്ങൾ തള്ളി ഇന്ത്യ ( India Rejects Dutch PM Rob Jetten Remarks)....
തിരുവനന്തപുരം: യുവനേതാക്കൾക്കിടയിലെ ദീർഘകാലത്തെ സംഘടനാ പരിചയവും മലബാറിലെ രാഷ്ട്രീയ സമവാക്യങ്ങളിലെ നിർണ്ണായക സ്വാധീനവുമാണ് കോൺഗ്രസ് നേതാവ് ടി. സിദ്ദിഖിനെ വി.ഡി. സതീശൻ മന്ത്രിസഭയിൽ എത്തിച്ചിരിക്കുന്നത്. പ്രാദേശിക, സാമുദായിക ഘടകങ്ങൾ ശക്തമായി പരിഗണിക്കേണ്ടി വന്നതിനാൽ...
പട്ന: ബിഹാറിലെ സസാരാം റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന പാസഞ്ചർ ട്രെയിനിന് തീപിടിച്ചു. സസാരാമിൽ നിന്ന് പട്നയിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ട്രെയിനിന്റെ ഒരു കോച്ചിലാണ് തിങ്കളാഴ്ച രാവിലെ ആറ് മണിയോടെ തീപിടുത്തമുണ്ടായത്...
കൊല്ലം: കേരള കോൺഗ്രസിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായ വനിതയെന്ന റെക്കോർഡ് സ്വന്തമാക്കിയ അഡ്വ. ബിന്ദു കൃഷ്ണയ്ക്ക് രാഷ്ട്രീയ ജീവിതത്തിൽ മറ്റൊരു സുവർണ്ണ നേട്ടം കൂടി. ആദ്യമായി എം.എ.ൽ.എയായി...
തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാരിന്റെ ഭരണം കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും വലിയ പ്രതീക്ഷ നൽകുന്നതായിരിക്കുമെന്ന് നിയുക്ത ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ജനങ്ങൾക്ക് സൈര്യജീവിതം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങളോട് സത്യപ്രതിജ്ഞാ...
തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാരിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായി പ്രതികരണവുമായി മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി. ജനങ്ങൾ നൽകിയ ഈ വൻ വിജയം മുന്നോട്ട് വെയ്ക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം...
തിരുവനന്തപുരം: പുറത്താക്കിയാലും താൻ എക്കാലത്തും ഒരു കോൺഗ്രസുകാരനായി തന്നെ തുടരുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. പുതിയ യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയ വേളയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്ത് വർഷക്കാലം പ്രതിപക്ഷത്തിരുന്ന്...