തിരുവനന്തപുരം : കാലാവസ്ഥ മെച്ചപ്പെട്ട സാഹചര്യത്തിൽ തിരുവനന്തപുരം പൊന്മുടി എക്കോ ടൂറിസം കേന്ദ്രം നാളെ മുതൽ വീണ്ടും സന്ദർശകർക്കായി തുറന്നുപ്രവർത്തിക്കും. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് നിലനിന്നിരുന്ന മണ്ണിടിച്ചിൽ ഭീഷണി ഒഴിഞ്ഞതോടെയാണ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ...
കൊച്ചി : നെടുമ്പാശ്ശേരിയിൽ വിമാനം താഴ്ന്ന് പറന്നത് മൂലം വീടിൻ്റെ മേൽക്കൂര തകർന്നു വീണു. ഇന്ന് രാവിലെ 8:30-ഓടെയാണ് സംഭവം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിനായി എത്തിയ വിമാനം ഓക്കൽ പ്രദേശത്തിന് മുകളിലൂടെ...
ഭോപ്പാൽ: എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂന്നുവയസ്സുകാരൻ സാർത്ഥക് യാദവ് മരിച്ച സംഭവം വലിയ വിവാദമാകുന്നു. മരുന്നിന് പകരം മൃതദേഹങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഫോർമാലിൻ എന്ന വിഷരസായനം നഴ്സ് കുഞ്ഞിന്റെ ശരീരത്തിൽ കുത്തിവെച്ചതാണ് മരണകാരണമെന്ന്...
തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ നിന്ന് സിപിഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ (M...
ഫുട്ബോൾ ഡെസ്ക്: ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു വിദേശ പരിശീലകന്റെ കീഴിൽ കാനറിപ്പട ബൂട്ട് കെട്ടിയ മത്സരത്തിൽ ബ്രസീലിന് സമനിലപ്പൂട്ട് (Ayyoub Bouaddi World Cup debut). ലോക ഫുട്‌ബോളിലെ...
കൊൽക്കത്ത : പാർട്ടി ടിക്കറ്റിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് പിന്നാലെ വിമത എം.പി കാകോലി ഘോഷ് ദസ്തിദാറിന്റെ മകൻ ഡോ. ബൈദ്യനാഥ് ഘോഷ് ദസ്തിദാർ നിയമനടപടിയുമായി രംഗത്തെത്തി. ബരാസത്ത് നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാൻ താൻ ടിക്കറ്റ്...
ലണ്ടൻ: പടിഞ്ഞാറൻ ലണ്ടനിലെ (West London) പ്രധാന ഇന്ത്യൻ പ്രവാസി കേന്ദ്രങ്ങളിലൊന്നായ സൗത്താളിൽ (Southall) ഇന്ത്യൻ വംശജനായ യുവാവ് കുത്തേറ്റു മരിച്ചു (Indian origin man stabbed London). തെരുവിൽ വെച്ചുണ്ടായ അക്രമത്തിലാണ്...
ന്യൂഡൽഹി: ഡൽഹി തുഗ്ലക്കാബാദിൽ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ ദാരുണമായ തീപിടുത്തത്തിൽ വലിയ അട്ടിമറി (Foul Play) സംശയിച്ച് ഡൽഹി പോലീസ്. തീപിടുത്തം ഉണ്ടാകുന്നതിന് തൊട്ടുമുൻപ് ഒരു അജ്ഞാത യുവതി (Delhi Tughlakabad...
ലഖ്നൗ: ഉത്തർപ്രദേശിൽ പെട്ടെന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ഇടിമിന്നലിൽ രണ്ട് യുവതികളും ഒരു പെൺകുട്ടിയും ഉൾപ്പെടെ മൂന്ന് പേർ ദാരുണമായി മരണപ്പെട്ടതായി പിടിഐ (PTI) റിപ്പോർട്ട്...
കൊൽക്കത്ത : പാർട്ടി നേതൃത്വത്തെ കബളിപ്പിച്ച് ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നാരോപിച്ച് മുതിർന്ന നേതാവ് സുദീപ് ബന്ദോപാധ്യായക്കെതിരെ തൃണമൂൽ കോൺഗ്രസിൽ പടപ്പുറപ്പാട്. കൊൽക്കത്തയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് കള്ളം പറഞ്ഞ് ഡൽഹിയിലെത്തി കേന്ദ്രമന്ത്രിയുടെ വസതിയിൽ...