ന്യൂഡൽഹി: സി. സദാനന്ദൻ മാസ്റ്ററുടെ രാജ്യസഭാ നാമനിർദ്ദേശത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാൽപര്യ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. നാമനിർദ്ദേശത്തിന് ആവശ്യമായ പ്രത്യേക അറിവോ പ്രായോഗിക പരിചയമോ അദ്ദേഹത്തിനില്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട ഹർജിയിൽ കഴമ്പില്ലെന്ന്...
ഡൽഹി: സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ ആക്ഷേപഹാസ്യ രാഷ്ട്രീയ മുന്നണിയായ 'കോക്രോച്ച് പാർട്ടി'യുടെ (സി.ജെ.പി) ഔദ്യോഗിക എക്സ് (ട്വിറ്റർ) അക്കൗണ്ട് നിരോധിച്ചതിനെതിരെ ഡൽഹി ഹൈക്കോടതിയുടെ ഇടപെടൽ (Cockroach Party). പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ...
കൊച്ചി: മോഡലിംഗിന്റെ മറവിൽ വിദേശത്തേക്ക് പെൺകുട്ടികളെ കടത്തി സെക്സ് റാക്കറ്റ് നടത്തിയ കേസിൽ കൂടുതൽ അന്വേഷണത്തിനായി പോലീസ് നടപടികൾ ഊർജ്ജിതമാക്കുന്നു (Kochi human trafficking). കേട്ടുകേൾവിയില്ലാത്ത വിധം വൻ ശൃംഖലയായി പ്രവർത്തിച്ച സംഘത്തിലെ...
തിരുവനന്തപുരം: ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലേക്ക് താമസം മാറാൻ വൈകുന്നതിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിശദീകരണം നൽകി. നിലവിൽ അവിടെ താമസിക്കുന്നവർ ഒഴിഞ്ഞുപോയാൽ മാത്രമേ തനിക്ക് അങ്ങോട്ട് മാറാൻ സാധിക്കൂ എന്ന്...
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അനധികൃത കുടിയേറ്റക്കാർക്കെതിരെ സർക്കാർ നടപടികൾ ശക്തമാക്കിയതോടെ, വർഷങ്ങളായി ഇന്ത്യയിൽ താമസിച്ചിരുന്ന നൂറുകണക്കിന് ബംഗ്ലാദേശി പൗരന്മാർ ഭയന്ന് തിരികെ മടങ്ങുന്നു. തടങ്കൽ പാളയങ്ങളിലേക്കുള്ള മാറ്റവും കർശനമായ പരിശോധനയും ഭയന്നാണ് ഇവർ...
തിരുവനന്തപുരം: നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി വന്ദേമാതരം പൂർണമായി ആലപിക്കാത്തതിൽ പ്രതിഷേധം കടുപ്പിച്ച് ബിജെപി നേതാവ് വി. മുരളീധരൻ. ഗവർണർ പങ്കെടുക്കുന്ന ചടങ്ങുകളിൽ വന്ദേമാതരം പൂർണരൂപത്തിൽ തന്നെ ആലപിക്കണമെന്ന കേന്ദ്രസർക്കാർ നിർദേശം അവഗണിച്ചത്...
ന്യൂഡൽഹി: ഇന്ത്യയിൽ ഇക്കൊല്ലത്തെ തെക്ക്-പടിഞ്ഞാറൻ കാലവർഷം പ്രതീക്ഷിച്ചതിലും കുറവായിരിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. ദീർഘകാല ശരാശരിയുടെ 90 ശതമാനം മഴ മാത്രമേ ഇത്തവണ ലഭിക്കാനിടയുള്ളൂ എന്നാണ് ഐഎംഡിയുടെ പുതിയ റിപ്പോർട്ട്. ഏപ്രിലിൽ 92...
ന്യൂഡൽഹി: ആഗോളതലത്തിൽ ഇസ്രായേലിനെതിരായ വികാരം വർധിക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ നിന്ന് ലഭിക്കുന്നത് വമ്പിച്ച പിന്തുണയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വെസ്റ്റ് ബാങ്കിൽ നടന്ന ഒരു സമ്മേളനത്തിൽ സംസാരിക്കവേയാണ് ഇന്ത്യയുമായുള്ള തങ്ങളുടെ സവിശേഷമായ ബന്ധത്തെക്കുറിച്ച്...
ആലപ്പുഴ: കനകക്കുന്നിൽ എൺപതുകാരിയായ തങ്കമ്മയെ കൊലപ്പെടുത്തി മൃതദേഹം കായലിൽ തള്ളിയ സംഭവത്തിൽ അയൽവാസി പ്രകാശൻ അറസ്റ്റിൽ. സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിനായി സ്വർണാഭരണങ്ങൾ കവർന്നതിനാണ് താൻ കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകി.(Kayamkulam...
ടെൽ അവീവ്: പലസ്തീൻ മേഖലയായ ഗാസ സ്ട്രിപ്പിന്റെ 70 ശതമാനം പ്രദേശങ്ങളും ഇസ്രായേൽ സൈന്യത്തിന്റെ പൂർണ്ണ നിയന്ത്രണത്തിലാക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു (Gaza Occupation 70...