Description
Digital Voice of Kerala
Friday, June 12, 2026

Digital Voice of Kerala

മധ്യപ്രദേശിൽ ഭക്തർ സഞ്ചരിച്ച ട്രാക്ടർ ട്രോളി മറിഞ്ഞ് 6 മരണം; നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി മോഹൻ യാദവ് | Madhya Pradesh tractor accident

ഭോപ്പാൽ: മധ്യപ്രദേശിലെ അനുപ്പൂർ ജില്ലയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ആറു പേർ മരിച്ചു (Madhya Pradesh tractor accident). ജില്ലയിലെ ഗിഞ്ച്‌റി ഗ്രാമത്തിന് സമീപം അമ്പതോളം യാത്രക്കാരുമായി പോയ ട്രാക്ടർ ട്രോളി നിയന്ത്രണം വിട്ട്...

“മുഖ്യമന്ത്രിക്ക് പരാതിയില്ല”; ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ വിരമിക്കാൻ രണ്ടുദിനം ബാക്കിനിൽക്കെ സസ്‌പെൻഡ് ചെയ്ത പ്രിൻസിപ്പലിനെ തിരിച്ചെടുക്കാൻ വി.ഡി. സതീശൻ | CM V D Satheesan school principal suspension revoked

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ മുഖ്യമന്ത്രിയെ അപമാനിച്ച് പോസ്റ്റിട്ടെന്ന പേരിൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത നടപടി അടിയന്തിരമായി പിൻവലിക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ (CM V D Satheesan...

കേരളത്തിൽ അതിവേഗ റെയിൽപാത അനിവാര്യം; പദ്ധതിക്ക് എന്ത് പേരിട്ടാലും സി.പി.എം പിന്തുണയ്ക്കുമെന്ന് എം.വി ജയരാജൻ | MV Jayarajan Support High Speed Rail

കണ്ണൂർ: നാടിന്റെ വികസനത്തിന് ഏറ്റവും അനിവാര്യമായ അതിവേഗ റെയിൽപാത പദ്ധതിക്ക് സി.പി.എം പൂർണ്ണ പിന്തുണ നൽകുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.വി ജയരാജൻ വ്യക്തമാക്കി (MV Jayarajan Support High Speed...

തുടർച്ചയായ സാങ്കേതിക തകരാറുകളിൽ കുരുങ്ങി എൻ.ടി.എ പരീക്ഷകൾ; സി.യു.ഇ.ടി പരീക്ഷ വൈകിയത് മൂലം വിദ്യാർത്ഥികൾ വലഞ്ഞു; കേന്ദ്രത്തിനെതിരെ വിമർശനം കടുപ്പിച്ച് പ്രതിപക്ഷം | NTA CUET UG Exam Delay

ന്യൂഡൽഹി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന ദേശീയ സർവകലാശാലാ ബിരുദ പ്രവേശന പരീക്ഷയായ സി.യു.ഇ.ടി യു.ജി വീണ്ടും സാങ്കേതിക തകരാറിലായി (NTA CUET UG Exam Delay). പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള ടി.സി.എസിന്റെ...

ക്ഷേത്രദർശനത്തിന് അമ്മ പോയ സമയം 11 വയസ്സുകാരിയെ പീഡിപ്പിച്ചു; 63-കാരന് 30 വർഷം കഠിനതടവും പിഴയും വിധിച്ച് ഹോസ്ദുർഗ് കോടതി | Kasaragod POCSO case

കാസർകോട്: അമ്മ ക്ഷേത്രദർശനത്തിന് പോയ സമയം വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി ഉറങ്ങിക്കിടക്കുകയായിരുന്ന 11 വയസ്സുകാരിയെ ക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ 63-കാരനായ പ്രതിക്ക് 30 വർഷം കഠിനതടവ് (Kasaragod POCSO case)....

ഹാപ്പിലാൻഡ് അപകടം: മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു; സമഗ്ര അന്വേഷണത്തിന് നിർദേശം | Happyland amusement park accident

തിരുവനന്തപുരം: വെമ്പായത്ത് പ്രവർത്തിക്കുന്ന പ്രമുഖ വിനോദകേന്ദ്രമായ ഹാപ്പിലാൻഡ്‌ അമ്യൂസ്മെന്റ് പാർക്കിൽ യന്ത്ര ഊഞ്ഞാൽ (ഹൈ-റൈഡ്) പൊട്ടി വീണ് 12 പേർക്ക് പരിക്കേറ്റ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു (Happyland amusement...

നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരന്റെ മരണം കൊലപാതകം; അമ്മയുടെ സുഹൃത്ത് പോലീസ് കസ്റ്റഡിയിൽ; കുട്ടിയെ ക്രൂരമായി മർദിച്ചിരുന്നെന്ന് പോലീസ് | Nedumangad toddler death

തിരുവനന്തപുരം: നെടുമങ്ങാട് പനവൂർ കരിക്കുഴിയിൽ ഒന്നര വയസ്സുകാരൻ ആർഷിദിന്റെ മരണം ക്രൂരമായ കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ് (Nedumangad toddler death). സംഭവത്തിൽ കുട്ടിയുടെ മാതാവ് അഖിലയുടെ സുഹൃത്ത് അഷ്കറിനെ നെടുമങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു....

“ആർത്തവാവധി നാണക്കേടല്ലേ, പെൺകുട്ടികളെ കൂടുതൽ അബലകളാക്കും”; യുഡിഎഫ് നയത്തിനെതിരെ ആർ. ശ്രീലേഖ | R Sreelekha Menstrual leave Kerala

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിനികൾക്കായി യു.ഡി.എഫ് സർക്കാർ നയപ്രഖ്യാപനത്തിൽ പ്രഖ്യാപിച്ച ആർത്തവ അവധി (R Sreelekha Menstrual leave Kerala) തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി ബി.ജെ.പി കൗൺസിലറും മുൻ ഡി.ജി.പിയുമായ ആർ. ശ്രീലേഖ. ആർത്തവം...

തിരുവനന്തപുരം-നേമം റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞു; ട്രെയിൻ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു, സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു | Nemom railway track mudslide,

തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരം സെൻട്രലിനും നേമത്തിനും ഇടയിലുള്ള റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണു (Nemom railway track mudslide,). ഇന്ന് രാവിലെ മുതൽ തലസ്ഥാന നഗരിയിൽ പെയ്യുന്ന കനത്ത മഴയെത്തുടർന്നാണ് ട്രാക്കിന്റെ...

മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ട്രംപിന്റെ ‘സായുധ യുദ്ധം’; പസഫിക്കിൽ യുഎസ് സേനയുടെ വ്യോമാക്രമണം, 3 പേർ കൊല്ലപ്പെട്ടു | US military airstrike

വാഷിങ്ടൺ: പസഫിക് സമുദ്രത്തിൽ ലാറ്റിൻ അമേരിക്കൻ മയക്കുമരുന്ന് മാഫിയകളെ ലക്ഷ്യമിട്ട് യു.എസ്. സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു (US military airstrike). സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ മത്സ്യബന്ധന ബോട്ടിന് നേരെയാണ്...