കോഴിക്കോട് 591 ഗ്രാം ഹാഷിഷ് ഓയിലും 1.2 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ | Two Arrested With Hashish Oil

റിപ്പോർട്ട്: അൻവർ ഷരിഫ് കോഴിക്കോട്: കോഴിക്കോട് കല്ലേരി ഗ്രീൻ വാലി റോഡിലെ വാടക കെട്ടിടം കേന്ദ്രീകരിച്ച് ലഹരിവില്പന നടത്തിവന്ന രണ്ടുപേരെ കോഴിക്കോട് സിറ്റി ഡാൻസാഫ് സംഘവും പൊലീസും ചേർന്ന് പിടികൂടി. കോഴിക്കോട് ചക്കുംകടവ് സ്വദേശി...

സിവിൽ ആണവ കരാറിൽ ഒപ്പുവെച്ച് യു.എസും സൗദി അറേബ്യയും: മിഡിൽ ഈസ്റ്റിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ | US And Saudi Arabia

വാഷിംഗ്ടൺ: യു.എസും സൗദി അറേബ്യയും തമ്മിൽ ചരിത്രപരമായ സിവിൽ ആണവ സഹകരണ കരാറിൽ ഒപ്പുവെച്ചു. സൗദി അറേബ്യയ്ക്ക് സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവോർജ്ജ പദ്ധതികൾ വികസിപ്പിക്കാൻ വഴിയൊരുക്കുന്നതാണ് ഈ കരാർ. യു.എസ് എനർജി ഡിപ്പാർട്ട്‌മെന്റ്...

CJP പ്രക്ഷോഭം കനക്കുന്നു: ഡൽഹി അതീവ ജാഗ്രതയിൽ, 16 മെട്രോ സ്റ്റേഷനുകൾ അടച്ചു | Delhi High Alert 16 Metro Stations Closed

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ കോക്റോച്ച് ജനതാ പാർട്ടി (CJP) നടത്തുന്ന സമരം കൂടുതൽ ശക്തമായതോടെ തലസ്ഥാന നഗരി അതീവ ജാഗ്രതയിൽ. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഡൽഹിയിലെ 16 മെട്രോ സ്റ്റേഷനുകൾ അടയ്ക്കുകയും...

‘ഭക്തജനങ്ങളേ, 2025ൽ ഞങ്ങൾ ചെയ്ത തെറ്റ് എന്താണ്?’: ശബരിമല സ്വർണ്ണക്കൊള്ളയിൽ PS പ്രശാന്ത് | PS Prashanth Clarification

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്നെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ നടപടിക്കെതിരെ തുറന്നടിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ചെയ്യാത്ത കുറ്റത്തിനാണ് തങ്ങളെ ക്രൂശിക്കുന്നതെന്നും, 2019-ലെ സ്വർണ്ണ മോഷണം പുറത്തുകൊണ്ടുവരാൻ...

ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ സമരം ചെയ്ത് പൊലീസിൻ്റെ തല്ലുവാങ്ങി: ഇന്ന് കേന്ദ്രമന്ത്രിയായിരിക്കെ ചോദ്യപേപ്പർ ചോർച്ചയിൽ രാജി ഭീഷണി നേരിട്ട് ധർമ്മേന്ദ്ര പ്രധാൻ | NEET Paper Leak Dharmendra Pradhan

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ രാജ്യവ്യാപകമായി വിദ്യാർത്ഥി പ്രക്ഷോഭങ്ങളും രാജിയാവശ്യവും കനക്കുമ്പോൾ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ പഴയകാല രാഷ്ട്രീയ പ്രവർത്തനം വീണ്ടും ചർച്ചയാകുന്നു. 1997-ൽ ഒഡീഷയിൽ കോൺഗ്രസിന്റെ ജെ.ബി....

‘കാശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി’: CJPയുടെ നീറ്റ് പ്രക്ഷോഭങ്ങൾക്കെതിരെ കൃഷ്ണകുമാർ | BJP Leader Krishna Kumar

തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ഡൽഹിയിൽ കോക്റോച്ച് ജനതാ പാർട്ടിയുടെ (CJP) നേതൃത്വത്തിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കെതിരെ കടുത്ത പ്രതികരണവുമായി നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാർ. "കാശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ...

CJPയുടെ നീറ്റ് പ്രക്ഷോഭം ശക്തമാകുന്നു: മുംബൈയിൽ ഇന്ന് 15 ദിവസത്തേക്ക് നിരോധനാജ്ഞ, മഹാരാഷ്ട്രയിൽ ഹർത്താൽ | Section 144 Imposed In Mumbai

മുംബൈ: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രക്ഷോഭം രാജ്യത്തുടനീളം പടരുന്നതിനിടെ മുംബൈ നഗരത്തിൽ ഇന്ന് മുതൽ 15 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് (ജൂലൈ 23) മുതൽ ഓഗസ്റ്റ് 6 വരെയാണ് നഗരത്തിൽ നിയന്ത്രണങ്ങൾ...

വിജയ് ചിത്രം ‘ജന നായകൻ’ തിയറ്ററുകളിൽ: ആദ്യ പ്രതികരണങ്ങൾ പുറത്ത് | Jana Nayagan Overseas Review

ചെന്നൈ : തമിഴ് സിനിമാ ലോകത്ത് നിന്ന് രാഷ്ട്രീയത്തിലേക്കിറങ്ങിയ ദവിജയുടെ ചിത്രം 'ജന നായകൻ' തിയറ്ററുകളിലെത്തി. എച്ച്. വിനോദ് സംവിധാനം ചെയ്ത ഈ പൊളിറ്റിക്കൽ ആക്ഷൻ ഡ്രാമയുടെ ആദ്യ പ്രദർശനങ്ങൾ പൂർത്തിയായതോടെ സോഷ്യൽ...

സിംബാബ്‌വെക്കെതിരായ ട്വന്റി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം: ശ്രേയസ് അയ്യർക്കും ടീം ഇന്ത്യയ്ക്കും ഇത് തിരിച്ചുവരവിൻ്റെ പോരാട്ടം | India Vs Zimbabwe T20 2026

ഹരാരെ: ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യൻ ട്വന്റി-20 ക്രിക്കറ്റ് ടീം തങ്ങളുടെ വിജയം ലക്ഷ്യമിട്ട് ഇന്ന് സിംബാബ്‌വെക്കെതിരെ കളത്തിലിറങ്ങുന്നു. ജൂലൈ 23-ന് ഹരാരെയിൽ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയിലെ ആദ്യ പോരാട്ടം...

നിതിൻ രാജിൻ്റെ മരണം: ഡോ. MK റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ അനുമതി തേടിയുള്ള അപേക്ഷ ഇന്ന് കോടതിയിൽ | Nithin Raj Death Case

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ ഡോ. എം. കെ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ അനുമതി തേടിയുള്ള ക്രൈംബ്രാഞ്ചിന്റെ അപേക്ഷ തലശ്ശേരി...