മാളയിൽ തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു; ആക്രമണത്തിനിരയായവർ ചികിത്സ തുടരണമെന്ന് ആരോഗ്യവകുപ്പ് | Rabies Confirmed Mala

തൃശൂർ: മാള അഷ്ടമിച്ചിറ ജൂബിലി നഗർ പ്രദേശത്ത് നിരവധി പേരെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാവിലെ പ്രദേശവാസികൾക്ക് നേരെ ആക്രമണം നടത്തിയ നായയെ പിന്നീട് പിടികൂടി മാള ബ്ലോക്ക് വെറ്ററിനറി...

പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ബിനോയ് വിശ്വം; ന്യൂനപക്ഷ പിന്തുണ ചോർന്നതിൽ ഗൗരവകരമായ പരിശോധന വേണമെന്ന് ആവശ്യം | Binoy Viswam Criticises Pinarayi Vijayan

തൃശ്ശൂർ: പാർട്ടിക്കുള്ളിലെ 'അവതാരങ്ങൾ'ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൃശ്ശൂരിൽ നടന്ന ഇഎംഎസ് സ്മൃതിയിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി വിമർശിച്ചുകൊണ്ട് ബിനോയ് വിശ്വം നിലപാട് വ്യക്തമാക്കിയത് (...

ആലപ്പുഴയിൽ നിന്ന് കാണാതായ നാർക്കോട്ടിക് സെൽ എഎസ്ഐ ഗുരുവായൂരിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ | Alappuzha police officer suicide

തൃശൂർ/ആലപ്പുഴ: ആലപ്പുഴയിൽ നിന്ന് കഴിഞ്ഞദിവസം കാണാതായ പോലീസ് ഉദ്യോഗസ്ഥനെ തൃശൂർ ഗുരുവായൂരിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി (Alappuzha police officer suicide). ആലപ്പുഴ ജില്ലാ നാർക്കോട്ടിക് സെല്ലിലെ അസിസ്റ്റന്റ് സബ്...

തൃശ്ശൂർ അഷ്ടമിച്ചിറയിൽ ആളുകളെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു; പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം | Thrissur stray dog attack

തൃശ്ശൂർ: തൃശ്ശൂർ അഷ്ടമിച്ചിറയിൽ പരക്കെ പാഞ്ഞടുത്ത് ആളുകളെ ആക്രമിച്ച തെരുവ് നായക്ക് പേവിഷബാധ (Rabies) സ്ഥിരീകരിച്ചു (Thrissur stray dog attack). കഴിഞ്ഞദിവസമാണ് അഷ്ടമിച്ചിറ ടൗണിലും പരിസര പ്രദേശങ്ങളിലും വെച്ച് ഭീതിജനകമായ അന്തരീക്ഷം...

ബിജെപി നേതാവ് മർദ്ദിച്ചെന്ന ഭാര്യയുടെ പരാതി: മന്ത്രിയെയും ബിജെപിയെയും രൂക്ഷമായി വിമർശിച്ച് സി പി എം | CPM district secretary

തൃശൂർ: ബിജെപി നേതാവ് തന്റെ ഭാര്യയെ മർദ്ദിച്ചെന്ന പരാതിയിൽ പ്രതികരിച്ച് സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ രംഗത്ത്. ബിജെപി ജില്ലാ പ്രസിഡന്റിനെതിരായ ഭാര്യയുടെ പരാതി അതീവ ഗൗരവകരമാണെന്നും, എന്നിട്ടും വിഷയത്തിൽ...

തൃശൂരിൽ വീടിനകത്ത് മലമ്പാമ്പിൻ്റെ ശല്യം രൂക്ഷം: 4 ദിവസത്തിനിടെ പിടികൂടിയത് 20 പാമ്പിൻ കുഞ്ഞുങ്ങളെ | Thrissur family finds 20 python hatchlings

തൃശൂർ: പൂങ്കുന്നത്തെ വീട്ടിൽ നിന്ന് നാല് ദിവസത്തിനിടെ 20 മലമ്പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടി. തുടർച്ചയായി പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടതിനെത്തുടർന്ന് വീട്ടുകാർ വലിയ ആശങ്കയിലായിരുന്നു. വീടിന്റെ മുറ്റത്തെ ഇന്റർലോക്കും മതിലും പൊളിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ...

വീട്ടിൽ വൈകിയെത്തിയെന്ന് ആരോപിച്ച് ഭാര്യക്ക് ക്രൂരമർദ്ദനം; ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാറിനെതിരെ വധശ്രമത്തിന് കേസ് | A.R. Sreekumar

തൃശൂർ: സ്വന്തം ഭാര്യയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ ബിജെപി (BJP) തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാറിനെതിരെ (A.R. Sreekumar) വധശ്രമത്തിന് കേസ്. വധശ്രമം (Attempt to Murder)...

പൂങ്കുന്നത്ത് വീടിനുള്ളിലും ബൈക്കിനുള്ളിലുമായി 18 മലമ്പാമ്പിൻ കുഞ്ഞുങ്ങൾ; നാട് നടുങ്ങിയ തൃശൂരിലെ സംഭവം ഇങ്ങനെ | Thrissur Poonkunnam Python hatchlings

തൃശൂർ: പൂങ്കുന്നത്തെ തിരക്കേറിയ ജനവാസമേഖലയിൽ ഒരു വീടിനുള്ളിൽ നിന്നും മുറ്റത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ നിന്നുമായി 18 മലമ്പാമ്പിൻ കുഞ്ഞുങ്ങളെ (Thrissur Poonkunnam Python hatchlings) കൂട്ടത്തോടെ കണ്ടെത്തിയത് നാട്ടുകാരെയും വീട്ടുകാരെയും കടുത്ത...

മാള പോലീസ് സ്റ്റേഷൻ SHOയെ മരിച്ച നിലയിൽ കണ്ടെത്തി: മൃതദേഹം കണ്ടെത്തിയത് ക്വാർട്ടേഴ്സിൽ | Mala Police Station SHO

തൃശ്ശൂർ: മാള പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ആർ. രാജേഷിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മാളയിലെ പോലീസ് ക്വാർട്ടേഴ്സിലാണ് അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം ശൂരനാട് സ്വദേശിയാണ് രാജേഷ്.(Mala Police Station...

ഖനിയിൽ നിന്ന് നേരിട്ട് സ്വർണം തരാമെന്ന് വാഗ്ദാനം: ‘കെജിഎഫ് സ്വാമി’ അറസ്റ്റിൽ | Conman KGF Swami Arrested

തൃശ്ശൂർ: സ്വർണ ഖനിയിൽ നിന്ന് നേരിട്ട് സ്വർണ്ണം എത്തിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ച് വ്യാജ സ്വർണക്കട്ടികൾ വിറ്റ് ലക്ഷങ്ങൾ തട്ടിയെടുത്ത പത്തനംതിട്ട സ്വദേശി ഷാജി (61) പിടിയിൽ. 'കെജിഎഫ് സ്വാമി' എന്നറിയപ്പെടുന്ന ഇയാൾ മാധവ മംഗലത്ത്...