തൃശ്ശൂർ: പൂരം വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കില്ലെന്നും സാമ്പിൾ വെടിക്കെട്ട് മാത്രം വേണ്ടെന്നുമാണ് തങ്ങളുടെ നിലപാടെന്ന് വ്യക്തമാക്കി പാറമേക്കാവ് ദേവസ്വം. പൂരദിവസത്തെ പ്രധാന വെടിക്കെട്ടും പകൽ വെടിക്കെട്ടും മുറപോലെ തന്നെ നടത്തണമെന്നാണ് ദേവസ്വത്തിന്റെ പുതിയ...
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ ഒരാളുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ഐസിയുവിൽ കഴിയുന്ന വിഷ്ണുവിന്റെ നിലയിലാണ് പുരോഗതിയുള്ളതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നിലവിൽ 11 പേരാണ് വിവിധ വാർഡുകളിലായി...
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തിൽ കാണാതായ ഗിരീഷിന്റെ അമ്മ ഗൗരി അന്തരിച്ചു. പള്ളത്ത് കരുമാലി വീട്ടിൽ പരേതനായ കുമാരന്റെ ഭാര്യയാണ്. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഗൗരി, അപകടം നടക്കുന്നതിന്റെ തലേദിവസമാണ് ആശുപത്രിയിൽ നിന്നും...
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ഇത്തവണത്തെ തൃശ്ശൂർ പൂരം എപ്രകാരം നടത്തണമെന്നത് സംബന്ധിച്ച നിർണ്ണായക ചർച്ചകൾ ഇന്ന് നടക്കും. രാവിലെ 10 മണിക്ക് മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ ചേരുന്ന ഉന്നതതല...
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിന്റെ ആഘാതത്തിൽ നടുങ്ങിയിരിക്കുകയാണ് തൃശൂർ. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി പ്രവീൺ കൂടി മരണത്തിന് കീഴടങ്ങിയതോടെ ദുരന്തത്തിന്റെ വ്യാപ്തി വർധിച്ചു. നിലവിൽ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ...
കൊടകര (തൃശൂർ): പാമ്പുകടിയേറ്റ് എട്ടു വയസ്സുകാരൻ മരിക്കാനിടയായ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി (Kodakara snake bite). കഴിഞ്ഞ ദിവസം ആൽജോയുടെ ജീവനെടുത്ത അതേ ശംഖുവരയൻ (വെള്ളിക്കെട്ടൻ) ഇനത്തിൽപ്പെട്ട പാമ്പിനെ തന്നെയാണ് ഇന്നും...
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ഇത്തവണത്തെ തൃശൂർ പൂരം വെടിക്കെട്ട് ഒഴിവാക്കി നടത്താൻ പാറമേക്കാവ് ദേവസ്വം നിർദ്ദേശിച്ചു ( Mundathicode fireworks accident). ഇന്ന് ചേർന്ന അടിയന്തര യോഗത്തിലാണ് പൂരത്തിന്റെ ആചാരപരമായ...
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. പാലക്കാട് മുതുതല കോഴിക്കോട്ടിരി കുളിക്കാംവളപ്പിൽ പ്രവീൺ ആണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിച്ചത്. ഇതോടെ ദുരന്തത്തിൽ...
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിന് കാരണം അന്തരീക്ഷത്തിലെ കനത്ത ചൂടല്ലെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ വിലയിരുത്തുന്നു. ദുരന്തത്തിൽ കാണാതായ നാല് പേർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. അപകടത്തിൽപ്പെട്ട 13 പേരുടെ...