തൃശൂർ: കോടാലിയിൽ സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റ വീട്ടിൽ നിന്ന് വീണ്ടും പാമ്പിനെ കണ്ടെത്തി. ഇതോടെ ഈ വീട്ടിൽ നിന്ന് പിടികൂടിയ പാമ്പുകളുടെ എണ്ണം അഞ്ചായി. വീടിനുള്ളിൽ തുടർച്ചയായി പാമ്പുകളെ കാണുന്ന പശ്ചാത്തലത്തിൽ, പാമ്പ് പിടുത്തക്കാരുടെ...
തൃശൂർ: പാമ്പുകടിയേറ്റ് എട്ടു വയസ്സുകാരൻ മരിക്കുകയും സഹോദരൻ ചികിത്സയിലാവുകയും ചെയ്ത തൃശൂർ കോടാലിയിലെ വീട്ടിൽ നിന്ന് വീണ്ടും പാമ്പിനെ കണ്ടെത്തി. വീടിനുള്ളിലെ ശുചിമുറിയിൽ നിന്നാണ് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തിയത്. ഇതോടെ പ്രദേശവാസികളും വനംവകുപ്പും...
തൃശൂർ: കടുത്ത ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. ഏപ്രിൽ 23, 24 തിയതികളിൽ...
തൃശ്ശൂർ: മുണ്ടത്തിക്കോട് പടക്ക നിർമ്മാണ ശാലയിലുണ്ടായ ദാരുണമായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് സുരേഷ് ഗോപി എംപി. മരണപ്പെട്ട ഓരോ വ്യക്തിയുടെയും കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം കൈമാറുമെന്ന്...
തൃശ്ശൂർ: മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തൃശ്ശൂർ പൂരം ചടങ്ങുകളിൽ വലിയ നിയന്ത്രണങ്ങൾ ആണ് ഏർപ്പെടുത്തിയിരിക്കുന്നത്. തൃശ്ശൂർ കളക്ടറേറ്റിൽ മന്ത്രിമാരും തിരുവമ്പാടി - പാറമേക്കാവ് ദേവസ്വം ഭാരവാഹികളും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ്...
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ദാരുണമായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ ധാരണയായി. തൃശ്ശൂർ കളക്ടറേറ്റിൽ ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ...
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തം നടന്ന സ്ഥലത്ത് പോലീസിന്റെ അതീവ ജാഗ്രതയോടെയുള്ള പരിശോധന തുടരുന്നു. വെടിക്കെട്ട് പുരയ്ക്ക് ചുറ്റുമുള്ള വയലുകളിൽ ഓരോ കൈ അകലത്തിൽ പോലീസ് നിരനിരയായി നിന്നാണ് പരിശോധന നടത്തുന്നത്....
തൃശ്ശൂർ: കോടാലിയിൽ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ സഹോദരങ്ങളിൽ ഒരാളായ അനോഷിന്റെ ആരോഗ്യനിലയിൽ പുരോഗതി. ചികിത്സയിലുള്ള അനോഷ് ഭക്ഷണം കഴിച്ചു തുടങ്ങിയതായും കൈകാലുകൾ ചലിപ്പിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.(The health of the snake-bitten child is...
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം നടന്ന സ്ഥലത്ത് നടത്തിയ സംയുക്ത പരിശോധനയിൽ നാല് ശരീരഭാഗങ്ങളും പത്തോളം മൊബൈൽ ഫോൺ അവശിഷ്ടങ്ങളും കൂടി കണ്ടെത്തി. രക്ഷാപ്രവർത്തനത്തിനും തെളിവെടുപ്പിനുമായി നടത്തിയ പരിശോധനയിൽ നിർണ്ണായക വിവരങ്ങൾ ലഭിച്ചതായി...