തിരുവനന്തപുരം: എഡിജിപി എസ്. ശ്രീജിത്ത് നൽകിയ സിവിൽ മാനനഷ്ടക്കേസിൽ രാഷ്ട്രീയ നിരീക്ഷകൻ കെ.എം. ഷാജഹാൻ അഞ്ച് ലക്ഷം രൂപ പിഴയടക്കാൻ കോടതി ഉത്തരവിട്ടു (KM Shajahan Defamation Case). തിരുവനന്തപുരം മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. പിഴത്തുകയ്ക്ക് പുറമെ കേസ് നടത്തുന്നതിനുണ്ടായ ചെലവും ഷാജഹാൻ വഹിക്കണം.
യൂട്യൂബ് ചാനലിലൂടെ എഡിജിപി എസ്. ശ്രീജിത്തിനെതിരെ വ്യാജവും അപകീർത്തികരവുമായ...
കണ്ണൂർ: തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം. പട്ടുവം സ്വദേശിയായ കെ.പി. അമാൻ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 6.45-ഓടെയായിരുന്നു അപകടം (Taliparamba nine...