youth protest India

കോക്രോച്ച് ജനത പാർട്ടിയുടെ നിലപാടിനോട് അനുഭാവം പ്രകടിപ്പിച്ച് ബിജെപി | Cockroach Janta Party

ന്യൂഡൽഹി: നീറ്റ്, സിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ചാ വിവാദങ്ങളിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കിയ 'കോക്രോച്ച് ജനത പാർട്ടി'യോട് (സിജെപി) മൃദുസമീപനം സ്വീകരിച്ച് ബിജെപി. യുവാക്കളുടെ പ്രതിഷേധം ജനാധിപത്യത്തിന്റെ ഭാഗമാണെന്നും അവരെ രാജ്യവിരുദ്ധരായി മുദ്രകുത്തേണ്ടതില്ലെന്നും കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ളവർ വ്യക്തമാക്കി.(Cockroach Janta Party, BJP Softens Stance Amidst CJP Protests Over NEET Paper Leak) സർക്കാരിന്റെ വാർഷികാഘോഷ...

‘നേപ്പാളിലെയും ബംഗ്ലാദേശിലെയും യുവതയ്ക്ക് സാധിക്കുമെങ്കിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്കും സാധിക്കും’: നീറ്റ് പരീക്ഷ ക്രമക്കേടിൽ കെജ്‌രിവാൾ | Arvind Kejriwal Urges Gen Z

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കി അരവിന്ദ് കെജ്രിവാൾ. 2014-ന് ശേഷം രാജ്യത്ത് 93 തവണ പരീക്ഷാ ചോദ്യപേപ്പറുകൾ ചോർന്നിട്ടുണ്ടെന്നും, ഇതിൽ ഭൂരിഭാഗവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നും അദ്ദേഹം ആരോപിച്ചു. ബംഗ്ലാദേശിലെയും നേപ്പാളിലെയും യുവതലമുറ സർക്കാരുകളെ താഴെയിറക്കിയ മാതൃക ചൂണ്ടിക്കാട്ടി, ഇന്ത്യയിലെ യുവാക്കൾക്കും പരീക്ഷാ തട്ടിപ്പുകൾക്ക് പിന്നിലുള്ളവരെ ജയിലിലടക്കാൻ സാധിക്കുമെന്ന് കെജ്രിവാൾ...
- Advertisement -spot_img

Latest News

‘വിശ്വാസ്യത മറ്റെന്തിനേക്കാളും മുകളിൽ, ക്രൈംബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കും’: പ്രതികരിച്ച് കേരള PSC | Kerala PSC

തിരുവനന്തപുരം: കേരളത്തെ പിടിച്ചുകുലുക്കിയ പി.എസ്.സി നിയമനത്തട്ടിപ്പ് കേസിൽ സർക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് വ്യക്തമാക്കി കേരള പബ്ലിക് സർവീസ് കമ്മീഷൻ. കേസിൽ പ്രഖ്യാപിച്ചിട്ടുള്ള ക്രൈംബ്രാഞ്ച് അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കാൻ...
- Advertisement -spot_img