ഇറ്റലിയിൽ വെച്ച് ഒരു സംഘം ഇന്ത്യൻ വനിതകൾക്ക് നേരെ ഉണ്ടായ വംശീയ അധിക്ഷേപത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇറ്റലിയിലെ ഒരു റസ്റ്റോറന്റിൽ വെച്ച് ഹൊസൈൻ എന്ന വെയിറ്റർ ഇന്ത്യയെയും ഇന്ത്യൻ ഉപഭോക്താക്കളെയും കുറിച്ച് വളരെ മോശമായ പരാമർശങ്ങൾ നടത്തിയതാണ് സംഭവത്തിന്റെ തുടക്കം. ഇൻസ്റ്റാഗ്രാം ഉപയോക്താവായ ഖുഷി ദുബെയാണ് ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്. (Xenophobic Attack...
ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ ബെൽഫാസ്റ്റിലും സമീപ പ്രദേശങ്ങളിലും വംശീയ വിവേചനത്തിന്റെ പേരിൽ കുടിയേറ്റക്കാർക്കെതിരെ നടക്കുന്ന അക്രമങ്ങൾ രൂക്ഷമാകുന്നു. ഇന്ത്യൻ വംശജരെ ലക്ഷ്യം വെച്ചുള്ള അക്രമങ്ങൾ വർദ്ധിച്ചതോടെ പ്രദേശത്തെ ഇന്ത്യൻ കമ്മ്യൂണിറ്റി വലിയ ഭീതിയിലാണ് കഴിയുന്നത് ( Anti-Immigrant Violence Belfast). കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന പ്രതിഷേധങ്ങൾക്കിടയിൽ, വടക്കൻ ബെൽഫാസ്റ്റിൽ നിർമ്മാണത്തിലിരുന്ന ഒരു ഇന്ത്യൻ...
പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ്...