Description
Digital Voice of Kerala
Sunday, June 28, 2026

Digital Voice of Kerala

world

ലഷ്കർ ഭീകരൻ അമീർ ഹംസയ്ക്ക് നേരെ ലാഹോറിൽ വെടിവയ്പ്പ്: അതീവ ഗുരുതരാവസ്ഥയിൽ, ഒരു വർഷത്തിനിടെ രണ്ടാം വധശ്രമം | Amir Hamza

ലാഹോർ: നിരോധിത ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ സഹസ്ഥാപകനും പ്രമുഖ നേതാവുമായ അമീർ ഹംസയ്ക്ക് നേരെ പാകിസ്താനിലെ ലാഹോറിൽ വെടിവെപ്പ്. വൈകുന്നേരം ഒരു പ്രാദേശിക വാർത്താ ചാനലിലെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അജ്ഞാതരായ തോക്കുധാരികൾ അമീർ ഹംസയെ ലക്ഷ്യമിട്ട് വെടിയുതിർത്തത്. ഒരു വർഷത്തിനിടെ ഇയാൾക്ക് നേരെ നടക്കുന്ന രണ്ടാമത്തെ വധശ്രമമാണിത്.(LeT co-founder Amir Hamza shot...

തത്തയ്ക്കായി അന്തർവാഹിനി; കടലിനടിയിലെ വിസ്മയങ്ങൾ കണ്ട് ‘ബേബെ’ വിസ്മയിപ്പിച്ചു: വൈറലായി ‘ബേബെസ്ഫിയർ’ | Mini Submarine for Pet Parakeet

ബഹാമാസ്: വളർത്തുമൃഗങ്ങളോടുള്ള സ്നേഹം പലപ്പോഴും അത്ഭുതപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്യാൻ ഉടമകളെ പ്രേരിപ്പിക്കാറുണ്ട്. അമേരിക്കൻ സ്വദേശിയായ സ്റ്റീവൻ ലോയർ തന്റെ വളർത്തുതത്തയായ 'ബേബെ'ക്കായി നിർമ്മിച്ച മിനി അന്തർവാഹിനിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് (Mini Submarine for Pet Parakeet). ബഹാമാസിലേക്ക് വിനോദയാത്ര പോയപ്പോൾ തന്റെ പ്രിയപ്പെട്ട പക്ഷിയെ തനിച്ചാക്കാൻ സ്റ്റീവൻ തയ്യാറായിരുന്നില്ല. തങ്ങൾ സ്നോർക്കലിംഗ് നടത്തുമ്പോൾ...

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കോഴി; 15-ാം വയസ്സിൽ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ‘ഗെർട്ടി’ | Oldest Chicken in the World

  പോർട്ട്ലാൻഡ്: സാധാരണയായി അഞ്ചോ പത്തോ വർഷം മാത്രം ആയുസ്സുള്ള കോഴികൾക്കിടയിൽ, 15 വയസ്സും 100 ദിവസവും പിന്നിട്ട് ലോകത്തെ വിസ്മയിപ്പിക്കുകയാണ് ഗെർട്ടി (Oldest Chicken in the World). അമേരിക്കയിലെ മെയ്ൻ സ്വദേശിയായ ഫ്രാങ്ക് ടുറേക്കിന്റെ വളർത്തുകോഴിയായ ഗെർട്ടിക്ക് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കോഴിയെന്ന ഗിന്നസ് വേൾഡ് റെക്കോർഡ് ഔദ്യോഗികമായി ലഭിച്ചു. 2010-ൽ വിരിഞ്ഞയുടനെയാണ്...

മിഡിൽ ഈസ്റ്റിൽ സമാധാന പ്രതീക്ഷ; ലെബനൻ വെടിനിർത്തൽ ചർച്ച ചെയ്ത് ഇസ്രായേൽ മന്ത്രിസഭ | Israel Lebanon Ceasefire

  ജെറൂസലേം: മാസങ്ങളായി തുടരുന്ന പശ്ചിമേഷ്യൻ യുദ്ധത്തിന് അന്ത്യമാകുമെന്ന പ്രതീക്ഷകൾ നൽകി നിർണ്ണായക നീക്കങ്ങൾ സജീവമാകുന്നു. ലെബനനിൽ വെടിനിർത്തൽ നടപ്പിലാക്കുന്നതിനെക്കുറിച്ച് ഇസ്രായേൽ മന്ത്രിസഭ ബുധനാഴ്ച ചർച്ച നടത്തി (Israel Lebanon Ceasefire). ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയുമായുള്ള പോരാട്ടം ആറാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോഴാണ് ഈ നിർണ്ണായക നീക്കം. ഉടൻ തന്നെ വെടിനിർത്തൽ പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് ലണ്ടനിലെ ഫിനാൻഷ്യൽ...

ഹോർമുസ് കടലിടുക്കിൽ ഉപരോധം തുടർന്നാൽ അമേരിക്കൻ കപ്പലുകൾ മുക്കുമെന്ന് ഇറാൻ | Iran Threatens US Ships

  ടെഹ്റാൻ: പേർഷ്യൻ ഗൾഫിലെ സംഘർഷം പുതിയ തലങ്ങളിലേക്ക്. ഹോർമുസ് കടലിടുക്കിൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം തുടർന്നാൽ അമേരിക്കൻ യുദ്ധക്കപ്പലുകൾ മുക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി (Iran Threatens US Ships). ഇറാന്റെ പത്ത് എണ്ണക്കപ്പലുകൾ ഇതിനോടകം തടഞ്ഞുവെച്ചിട്ടുണ്ടെന്ന അമേരിക്കയുടെ അവകാശവാദത്തിന് പിന്നാലെയാണ് ഇറാന്റെ ഈ കടുത്ത ഭീഷണി. ഉപരോധം തുടരുകയാണെങ്കിൽ പേർഷ്യൻ ഗൾഫിന്...

ഗോഡ് മദർ ഓഫ് AI : ഫെയ്‌ ഫെയ് ലീയെക്കുറിച്ച് അറിഞ്ഞാലോ ? | Fei Fei Li, the God mother of AI

എ ഐ ടെക്നോളജി ലോകത്ത് ഏറ്റവും കൂടുതൽ പ്രതിധ്വനിച്ച് കേൾക്കുന്ന ഒരു പേരാണ് ഫെയ് ഫെയ് ലീ. ഇമേജ്നെറ്റിൻ്റെ സ്ഥാപക എന്ന നിലയിൽ, അവരുടെ പ്രവർത്തനങ്ങൾ ആധുനിക കമ്പ്യൂട്ടർ ദർശനത്തിന് അടിത്തറയിട്ടു. യന്ത്രങ്ങൾക്ക് മുമ്പൊരിക്കലും ഇല്ലാത്ത വിധം ലോകത്തെ കാണാനും മനസ്സിലാക്കാനും പഠിപ്പിച്ചു. ഒരു അഭിലാഷ പദ്ധതിയായി ആരംഭിച്ചത് ദൈനംദിന ജീവിതത്തിൽ നാം കാണുന്ന...

ഇറാനിൽ ആദ്യമായി ഒരു വനിത പ്രക്ഷോഭകാരിക്ക് വധശിക്ഷ വിധിച്ചു: ബിത ഹമ്മതിക്കും ഭർത്താവിനും തൂക്കുമരം | Iran

ടെഹ്റാൻ: ഇറാനിൽ ഈ വർഷം ജനുവരിയിൽ പൊട്ടിപ്പുറപ്പെട്ട സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത വനിതയ്ക്ക് വധശിക്ഷ വിധിച്ചു. പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യ വനിതയാണ് ബിത ഹമ്മതി. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇസ്‌ലാമിക് റിപ്പബ്ലിക് വധശിക്ഷയ്ക്ക് വിധിച്ച 1,600-ഓളം വ്യക്തികളിൽ ഒരാളാണ് ബിതയെന്ന് മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നു.(Iran to execute the...

639 വർഷം പഴക്കമുള്ള ക്ലോക്ക്, ഇന്നും പ്രവർത്തനക്ഷമമായ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ലോക്ക്; അറിയാം ക്ലോക്കുകളുടെ മുതുമുത്തച്ഛനായ സാലിസ്ബറി കത്തീഡ്രൽ ക്ലോക്കിനെ കുറിച്ച് | Salisbury Cathedral clock

സമയം ഏറെ വിലപ്പെട്ടതാണ്. സമയത്തെ കുറിച്ച് പറയുമ്പോൾ നമ്മളിൽ പലരുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുക ടിക് ടിക് എന്ന ശബ്ദം പുറപ്പെടുവിച്ച് കൊണ്ട് ചലിക്കുന്ന ക്ലോക്കിന്റെ സൂചികളാകും. മനുഷ്യരുടെ ദൈനംദിന ജീവിതത്തിൽ വളരെ വേണ്ടപ്പെട്ട വസ്തുവാണ് ക്ലോക്ക്. കാലത്തിന് അനുസരിച്ച് പരിണാമത്തിൽ ഏർപ്പെട്ട ക്ലോക്ക്ൾക്ക് ഇന്ന് പല മുഖങ്ങളാണ്. എന്നാൽ സമയം എത്ര മുന്നോട്ടു...

കടക്കെണിയിൽ വലയുന്ന പാകിസ്താന് കൈത്താങ്ങായി സൗദി: 300 കോടി ഡോളറിൻ്റെ അധിക നിക്ഷേപം അനുവദിച്ചു | Pakistan

ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്താന് ആശ്വാസമായി സൗദി അറേബ്യയുടെ പുതിയ സാമ്പത്തിക സഹായം. 300 കോടി ഡോളറിന്റെ അധിക നിക്ഷേപം പാകിസ്താന് നൽകാൻ സൗദി അറേബ്യ തീരുമാനിച്ചു. വിദേശ കടങ്ങൾ തിരിച്ചടയ്ക്കാൻ പണമില്ലാതെ വലയുന്ന പാകിസ്താന് ഈ നീക്കം വലിയ കരുത്താകും.(Saudi Arabia Pledges $3 Billion To Pakistan To...

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഗൊറില്ലയ്ക്ക് 69-ാം ജന്മദിനം; ബെർലിൻ മൃഗശാലയിൽ ആഘോഷം | World’s Oldest Gorilla Fatou Birthday

  ബെർലിൻ: ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്നവയിൽ വെച്ച് ഏറ്റവും പ്രായം കൂടിയ ഗൊറില്ലയായ 'ഫാറ്റൂ' തന്റെ 69-ാം ജന്മദിനം ആഘോഷിച്ചു (World's Oldest Gorilla Fatou Birthday). ജർമ്മനിയിലെ ബെർലിൻ മൃഗശാലയിൽ നടന്ന ആഘോഷത്തിൽ ചെറി തക്കാളി, ബീറ്റ്‌റൂട്ട്, ലീക്സ്, ലെറ്റസ് എന്നിവയടങ്ങിയ വിഭവസമൃദ്ധമായ വിരുന്നാണ് ഫാറ്റൂവിനായി ഒരുക്കിയിരുന്നത്. പ്രായം കണക്കിലെടുത്ത് ആരോഗ്യത്തിന് ഹാനികരമായതിനാൽ കേക്ക്...
- Advertisement -spot_img

Latest News

‘നയം പ്രഖ്യാപിക്കും മുൻപ് ധനബിൽ അവതരിപ്പിക്കരുത്, ഷാജിക്ക് നല്ല മാറ്റമുണ്ട്’: AK ബാലൻ | AK Balan criticizes Finance Bill

പാലക്കാട്: നയം പ്രഖ്യാപിക്കുന്നതിന് മുൻപ് ധനബിൽ അവതരിപ്പിക്കരുതെന്ന് സിപിഎം നേതാവ് എ.കെ. ബാലൻ. സ്പീക്കർ ഇതിൽ ഇടപെട്ട് നടപടി തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വീര്യം കുറഞ്ഞ...
- Advertisement -spot_img