തന്റെ പക്കൽ അഞ്ച് ജോഡി ആനക്കൊമ്പുകളുണ്ടെന്ന പുതിയ വെളിപ്പെടുത്തലുമായി നടൻ മോഹൻലാൽ രംഗത്ത്. വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ തീർപ്പാക്കൽ (പൊതുമാപ്പ്) പദ്ധതി പ്രകാരമാണ് താരം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത് (Mohanlal Ivory Case). ഇതിനുമുൻപ് രണ്ട് ജോഡി ആനക്കൊമ്പുകൾ കൈവശം വെച്ചതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് പുതിയ വെളിപ്പെടുത്തൽ എന്നത് ശ്രദ്ധേയമാണ്.
പുതുതായി വെളിപ്പെടുത്തിയ...
കൊച്ചി: ഏറെക്കാലമായി നിയമക്കുരുക്കിലായിരുന്ന ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാൽ വനംവകുപ്പിന് വിവരങ്ങൾ കൈമാറി. വനംവകുപ്പ് പ്രഖ്യാപിച്ച 'ഒറ്റത്തവണ പൊതുമാപ്പ്' സംവിധാനത്തിൻ്റെ ഭാഗമായാണ് അദ്ദേഹം ഈ നടപടി സ്വീകരിച്ചത്.(Mohanlal Submits Details Of Ivory Tusks To Forest Department Under Amnesty Scheme)
തന്റെ കൈവശമുള്ള ആനക്കൊമ്പുകളെ സംബന്ധിച്ച രേഖകളും വിവരങ്ങളും മലയാറ്റൂർ ഡി.എഫ്.ഒയ്ക്ക് അദ്ദേഹം...
തിരുവനന്തപുരം: വ്യാപക അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തിൽ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി (Milma Thiruvananthapuram Regional Union). വിവിധ പരാതികളിൽ അന്വേഷണം...