കാട്ടാക്കട: മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും വാട്സാപ് ഗ്രൂപ്പിലൂടെ അധിക്ഷേപിച്ചതിന് കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടർക്കെതിരെ കേസ്. മൂങ്കോട്ടുകോണം സ്വദേശി ടോമിക്കെതിരെ കാട്ടാക്കട പോലീസാണ് കേസെടുത്തത്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നൽകിയ പരാതിയിലാണ് നടപടി. (CM WhatsApp Abuse Case)
കെഎസ്ആർടിസി ജീവനക്കാരുടെ വാട്സാപ് ഗ്രൂപ്പിൽ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതിയെ ആക്ഷേപിച്ചും, മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും മോശം ഭാഷയിൽ ചീത്ത...
ഫോൺ നമ്പറുകൾക്ക് പകരം യൂസർനെയിമുകൾ ഉപയോഗിക്കാൻ അനുവദിക്കുന്ന വാട്സാപ്പിന്റെ പുതിയ പദ്ധതിക്കെതിരെ കേന്ദ്ര സർക്കാർ നോട്ടീസ് അയച്ചു. ഈ ഫീച്ചർ നടപ്പിലാക്കുന്നത് സൈബർ കുറ്റകൃത്യങ്ങൾ, ഫിഷിംഗ്, ഐഡന്റിറ്റി മോഷ്ടിക്കൽ, സാമ്പത്തിക തട്ടിപ്പുകൾ, 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പുകൾ എന്നിവ ഗണ്യമായി വർദ്ധിക്കാൻ കാരണമാകുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് നടപടി (WhatsApp Username Feature India). സർക്കാർ അനുമതി ലഭിക്കുന്നതുവരെ...
മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സാപ്പ് തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ വൻ മാറ്റങ്ങൾക്ക് തുടക്കമിടുന്നു. ഫോൺ നമ്പർ വെളിപ്പെടുത്താതെ തന്നെ മറ്റുള്ളവരുമായി ബന്ധപ്പെടാൻ സഹായിക്കുന്ന 'യൂസർനെയിം' (Username) ഫീച്ചർ ഉടൻ എത്തുന്നു (WhatsApp Username Feature). ഇതിനായുള്ള റിസർവേഷൻ നടപടികൾ ഈ ആഴ്ച മുതൽ ആരംഭിച്ചു. വലിയ ഗ്രൂപ്പുകളിൽ അംഗമാകുമ്പോഴോ അപരിചിതർക്ക് സന്ദേശം അയക്കുമ്പോഴോ ഫോൺ നമ്പർ വെളിപ്പെടുത്തേണ്ടി...
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്‌സ്ആപ്പ് എന്നീ പ്ലാറ്റ്‌ഫോമുകൾ ദീർഘകാലമായി സൗജന്യമായി ലഭ്യമായിരുന്നവയാണ്. എന്നാൽ പെട്ടെന്നൊരു മാറ്റമെന്ന നിലയിൽ മെറ്റ ഇപ്പോൾ ഉപയോക്താക്കളിൽ നിന്ന് സബ്‌സ്‌ക്രിപ്ഷൻ ഫീസ് ഈടാക്കാൻ തുടങ്ങിയിരിക്കുന്നു (Meta Subscription Plans). മെറ്റയുടെ ഈ പുതിയ തീരുമാനത്തിന് പിന്നിൽ മാർക്ക് സക്കർബർഗിന്റെ ഉയർന്ന കൃത്രിമബുദ്ധി ലക്ഷ്യങ്ങളും അതിനായുള്ള വൻതോതിലുള്ള നിക്ഷേപവുമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആർട്ടിഫിഷ്യൽ...
ന്യൂഡൽഹി: ഇന്ത്യയിൽ ടെലഗ്രാം ആപ്പ് നിരോധിക്കാനുള്ള നീക്കത്തിന് പിന്നിൽ റിലയൻസും വാട്‌സ്ആപ്പും ഉണ്ടെന്ന ആരോപണവുമായി ടെലഗ്രാം സിഇഒ പവൽ ദുറോവ്. ഇന്ത്യയ്ക്ക് പുറത്ത്, യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ടെലഗ്രാമിനുള്ള പ്രവേശനം റിലയൻസ് ഗ്രൂപ്പ് അട്ടിമറിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു (Pavel Durov Reliance Allegations). ബിജിപി ഹൈജാക്കിംഗ് എന്ന സാങ്കേതിക വിദ്യയിലൂടെയാണ് റിലയൻസ് ഈ ഇടപെടലുകൾ...
ന്യൂഡൽഹി: ആൻഡ്രോയിഡിന്റെ പഴയ പതിപ്പുകളിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണുകളിൽ വാട്ട്‌സ്ആപ്പ് സേവനം ഉടൻ നിർത്തലാക്കുന്നു. 2026 സെപ്റ്റംബർ 8 മുതൽ ആൻഡ്രോയിഡ് 6-ന് താഴെയുള്ള (Android 6.0) പതിപ്പുകളിൽ വാട്ട്‌സ്ആപ്പ് പ്രവർത്തിക്കില്ലെന്ന് കമ്പനി അറിയിച്ചു (WhatsApp Support Ending Android Old Phones). സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെയും പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് ഈ നടപടി.
ആൻഡ്രോയിഡ്...
റാപ്പിഡോയിൽ യാത്ര ചെയ്തതിന് പിന്നാലെ ഡ്രൈവർ വാട്സാപ്പിലൂടെ സന്ദേശങ്ങൾ അയച്ചെന്ന പരാതിയുമായി യുവതി രംഗത്ത്. അനുഷ്ക എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് തനിക്കുണ്ടായ ദുരനുഭവം സ്ക്രീൻഷോട്ട് സഹിതം പങ്കുവെച്ചത്. റൈഡ് പൂർത്തിയായതിന് പിന്നാലെ ഡ്രൈവർ യുവതിയുടെ നമ്പറിലേക്ക് വിചിത്രമായ സന്ദേശങ്ങൾ അയക്കുകയായിരുന്നു (Rapido Rider WhatsApp Message Controversy). ലക്ഷ്യസ്ഥാനത്ത് ഇറക്കി വിട്ടതിന് പിന്നാലെയാണ് ഡ്രൈവർ...
ന്യൂഡൽഹി: വാട്സാപ്പ് വഴി വർധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ തടയുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച ഉന്നതാധികാര സമിതി കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. തട്ടിപ്പിനായി ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളുടെയും മറ്റ് ഉപകരണങ്ങളുടെയും ഡിജിറ്റൽ ഐഡികൾ ബ്ലോക്ക് ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നതാണ് പ്രധാന നിർദ്ദേശം. ഇതുവഴി ഒരു അക്കൗണ്ട് നിരോധിച്ചാലും അതേ ഫോൺ ഉപയോഗിച്ച് വീണ്ടും...
സൈബർ തട്ടിപ്പുകളും ഹാക്കിങ്ങും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി വാട്‌സ്ആപ്പ് നിരവധി സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. നിങ്ങളുടെ അക്കൗണ്ട് കൂടുതൽ സുരക്ഷിതമാക്കാൻ സഹായിക്കുന്ന അഞ്ച് പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം. (How to Secure WhatsApp, 5 Security Features You Must Know)
1. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ബാക്കപ്പുകള്‍
വാട്‌സ്ആപ്പ് സന്ദേശങ്ങൾ പോലെ തന്നെ ഇപ്പോൾ...
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ സിം ബൈൻഡിംഗ് നയം നാളെ മുതൽ നടപ്പിലാകാനിരിക്കെ, വാട്സാപ്പിലെ സുപ്രധാന ഫീച്ചറായ 'ലിങ്ക്ഡ് ഡിവൈസസിൽ' വ്യാപകമായ സാങ്കേതിക തടസ്സങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരേ വാട്സാപ്പ് അക്കൗണ്ട് ഒന്നിലധികം ഉപകരണങ്ങളിൽ ഒരേസമയം ഉപയോഗിക്കാനുള്ള സൗകര്യത്തിനാണ് നിലവിൽ നിയന്ത്രണം നേരിടുന്നത്.(SIM binding policy from tomorrow, Widespread disruptions in WhatsApp...
ജെറുസലേം: ഇറാനുമായുള്ള കടുത്ത സൈനിക സംഘർഷങ്ങൾക്കും ലെബനൻ, ഗാസ യുദ്ധങ്ങൾക്കുമിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. രാജ്യത്തെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ...